മാതൃഭൂമി സാഹിത്യ പുരസ്‌കാരം (Mathrubhumi Literary Award)
മലയാളത്തിലെ
വലിയ സാഹിത്യകാരന്മാരെ ആദരിക്കാൻ 2000ൽ
മാതൃഭൂമി ആഴ്ചപ്പതിപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മാതൃഭൂമി സാഹിത്യ പുരസ്‌കാരം.
മലയാള ഭാഷയിലെ സമഗ്ര സംഭാനകൾക്കായി നൽകുന്ന കേരളത്തിലെ ഏറ്റവും വലിയ
സാഹിത്യസമ്മാനങ്ങളിലൊന്നാണ് മാതൃഭൂമി സാഹിത്യ പുരസ്‌കാരം. സാഹിത്യരംഗത്തെ
വ്യക്തിഗത സമഗ്ര സംഭവനകൾക്ക് നൽകുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക മൂന്ന് ലക്ഷം
രൂപയാണ്. കൂടതെ പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്നതാണ് അവാർഡ്. 2000ലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് പുരസ്‌കാരം
നൽകിത്തുടങ്ങിയത്. തിക്കോടിയനാണ് (2000) പ്രഥമ
അവാർഡ് ജേതാവ്.
മാതൃഭൂമി സാഹിത്യ പുരസ്‌കാരം ലഭിച്ച വ്യക്തികൾ
2024 - സാറാ ജോസഫ്
2023 - സക്കറിയ
2022 - സേതു (എ. സേതുമാധവൻ)
2020 - കെ.സച്ചിദാനന്ദൻ
2019 - യു.എ.ഖാദർ
PSC ചോദ്യങ്ങൾ
1.
മാത്യഭൂമി
സാഹിത്യ പുരസ്‌കാരം ഏർപ്പെടുത്തിയ വർഷം - 2001
2.
പ്രഥമ മാതൃഭൂമി
സാഹിത്യ പുരസ്‌കാരം നേടിയ വ്യക്തി - തിക്കോടിയൻ (2001)
3.
സമ്മാനത്തുക - 3 ലക്ഷം രൂപ
4.
മാതൃഭൂമി സാഹിത്യ
പുരസ്‌കാരം 2019-ൽ അർഹനായത് - യു.എ.ഖാദർ
5.
മാതൃഭൂമി സാഹിത്യ
പുരസ്‌കാരം 2020-ൽ അർഹനായത്- കെ.സച്ചിദാനന്ദൻ
6.
2022 - ലെ
മാതൃഭൂമി സാഹിത്യ പുരസ്‌കാരം ലഭിച്ചത് - സേതു (എ. സേതുമാധവൻ)
7.
2023 - ലെ
മാതൃഭൂമി സാഹിത്യ പുരസ്‌കാരം ലഭിച്ചത് – സക്കറിയ
മാതൃഭൂമി
ബുക്ക് ഓഫ് ദ ഇയർ
1.
2024 മാതൃഭൂമി
ബുക്ക് ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചത് - ദേവിക റെഗെ (മഹാരാഷ്ട്ര), കൃതി - ക്വാർട്ടർ ലൈഫ് (നോവൽ)
2.
സമ്മാനത്തുക - 2 ലക്ഷം
3.
ബുക്ക് ഓഫ് ദി
ഇയർ പുരസ്‌കാരമായ വെളുത്ത കുതിരയുടെ ശിൽപം രൂപകൽപന ചെയ്തത് - റിയാസ് കോമു
4. 2023ലെ മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്‌കാരം ലഭിച്ചത് - പെഗ്ഗി മോഹൻ ('വാണ്ടറേഴ്സ്, കിങ്സ്, മെർച്ചന്റ്സ്' എന്ന കൃതിക്കാണ് പുരസ്‌കാരം)
