കേരളത്തിലെ കോട്ടകൾ (Forts in Kerala)
പതിനാറാം നൂറ്റാണ്ടിന്റെ ആദ്യദശകം മുതൽ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം വരെയുള്ള കാലഘട്ടത്തിൽ കേരളത്തിൽ നിരവധി കോട്ടകൾ നിർമിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ നിലനിൽക്കുന്നതും ചരിത്രഗ്രന്ഥങ്ങളിൽ പറയുന്നതുമായ കോട്ടകൾ ചുവടെ കൊടുത്തിരിക്കുന്നു.
1.
ബേക്കൽ കോട്ട -
കാസർഗോഡ് (ശിവപ്പനായ്ക്കർ)
2.
ചന്ദ്രഗിരിക്കോട്ട
- കാസർഗോഡ് (ശിവപ്പനായ്ക്കർ)
3.
കുമ്പള ആരിക്കാടി
കോട്ട - കാസർഗോഡ് (വെങ്കിടപ്പനായ്ക്കർ)
4.
ഹോസ്‌ദുർഗ് കോട്ട
- കാസർഗോഡ് (സോമശേഖര നായ്ക്കർ)
5.
പൊവ്വൽ കോട്ട -
കാസർഗോഡ് (ഇക്കേരി രാജാക്കന്മാർ)
6.
തലശ്ശേരിക്കോട്ട
- കണ്ണൂർ (ബ്രിട്ടീഷുകാർ)
7.
വളപട്ടണം കോട്ട -
കണ്ണൂർ (വല്ലഭ പെരുമാൾ)
8.
മാടായിക്കോട്ട -
കണ്ണൂർ (വല്ലഭ പെരുമാൾ)
9.
സെന്റ്
ആഞ്ചലോകോട്ട - കണ്ണൂർ (ഫ്രാൻസിസ്‌കോ അൽമേഡ)
10.
ധർമടം കോട്ട -
കണ്ണൂർ
11.
പഴശ്ശി കോട്ട -
കണ്ണൂർ (കേരളവർമ്മ പഴശ്ശി)
12.
ഏഴിമല കോട്ട -
കണ്ണൂർ (പോർച്ചുഗീസുകാർ)
13.
കടലായിക്കോട്ട -
കണ്ണൂർ (വളഭ പെരുമാൾ)
14.
തളിപ്പറമ്പ്
കോട്ട - കണ്ണൂർ (ടിപ്പു സുൽത്താൻ)
15.
ഹരിശ്ചന്ദ്ര
കോട്ട - കണ്ണൂർ
16.
കസാനക്കോട്ട -
കണ്ണൂർ (അറയ്ക്കൽ രാജവംശം)
17.
പായ്യം കോട്ട -
കണ്ണൂർ (മുരിക്കഞ്ചേരി കേളു)
18.
സെന്റ് ജോർജ്
കോട്ട, മാഹി കോട്ട, ഫോർട്ട് ദുഫേൻ, ഫോർട്ട് കൊന്തെ - മാഹി (ഫ്രഞ്ചുകാർ)
19.
മരയ്ക്കാർ കോട്ട
- കോഴിക്കോട് (കുഞ്ഞാലി മരയ്ക്കാർ)
20.
കല്ലായിക്കോട്ട -
കോഴിക്കോട് (പോർച്ചുഗീസുകാർ)
21.
കുറ്റ്യാടിക്കോട്ട
- കോഴിക്കോട് (ടിപ്പു സുൽത്താൻ)
22.
താമരശ്ശേരി കോട്ട
- കോഴിക്കോട് (കേണൽ സ്റ്റീവൻസൻ)
23.
പാപ്പിനിവട്ടം
കോട്ട - കോഴിക്കോട് (സാമൂതിരി)
24.
വടകരക്കോട്ട -
കോഴിക്കോട്
25.
ചാലിയം കോട്ട
(ബേപ്പൂർ കോട്ട) - വെട്ടത്തുനാട് (പോർച്ചുഗീസുകാർ)
26.
പാലക്കാട് കോട്ട
- പാലക്കാട് (ഹൈദർ അലി)
27.
നെടുങ്കോട്ട -
തൃശൂർ (ധർമരാജ)
28.
കൊടുങ്ങല്ലൂർ -
തൃശൂർ (പോർച്ചുഗീസുകാർ)
29.
ബാണന്റെ കോട്ട -
തൃശൂർ
30.
കോട്ടപ്പുറം
കോട്ട - തൃശൂർ (പോർച്ചുഗീസുകാർ)
31.
ചേറ്റുവ കോട്ട -
തൃശൂർ (ഡച്ചുകാർ)
32.
പള്ളിപ്പുറം
കോട്ട - എറണാകുളം (അൽബൂക്കർക്ക്)
33.
കൊച്ചി കോട്ട -
എറണാകുളം (പോർച്ചുഗീസുകാർ)
34.
മാനുവൽ കോട്ട -
കൊച്ചി (അൽബൂക്കർക്ക്)
35.
തങ്കശ്ശേരിക്കോട്ട
- കൊല്ലം (പോർച്ചുഗീസുകാർ)
36.
തിരുവനന്തപുരം
കോട്ട - തിരുവനന്തപുരം (മാർത്താണ്ഡവർമ)
37.
അഞ്ചുതെങ്ങ്
കോട്ട - തിരുവനന്തപുരം (ബ്രിട്ടീഷുകാർ)
38.
വട്ടക്കോട്ട -
കന്യാകുമാരി, തമിഴ്‌നാട് (മാർത്താണ്ഡവർമ)
39.
ഉദയഗിരിക്കോട്ട -
തക്കല, തമിഴ്‌നാട് (മാർത്താണ്ഡവർമ)
40. പത്മനാഭപുരം കോട്ട - കന്യാകുമാരി, തമിഴ്‌നാട് (മാർത്താണ്ഡവർമ)
