സയ്യിദ് വംശം (1414-1451)
തുഗ്ലക്ക്
വംശത്തിനുശേഷം ഡൽഹി ഭരിച്ചത് സയ്യിദ് വംശമാണ്. കിസാർ ഖാനാണ് ഈ വംശം സ്ഥാപിച്ചത്.
PSC ചോദ്യങ്ങൾ
1.
ഡൽഹി
സുൽത്താനേറ്റിലെ നാലാമത്തെ രാജവംശം - സയ്യിദ് രാജവംശം
2.
സയ്യിദ് വംശം
സ്ഥാപിച്ചത് - കിസർ ഖാൻ
3.
തിമൂർ ഇന്ത്യയിൽ
നിയമിച്ച ഗവർണർ - കിസർഖാൻ
4.
സുൽത്താൻ എന്ന
സ്ഥാനപ്പേരു സ്വീകരിക്കാത്ത രാജവംശം - സയ്യിദ് രാജവംശം
5.
നാണയങ്ങളിൽ മുദ്രണം
ചെയ്യാത്ത രാജവംശം - സയ്യിദ് രാജവംശം
6.
കിസാൻ ഖാനു ശേഷം അധികാരത്തിൽ
വന്നത് - മുബാരക് ഷാ
7.
സയ്യിദ്
രാജവംശത്തിലെ അവസാന ഭരണാധികാരി - അലാവുദ്ദീൻ ആലം ഷാ (ഷാ ആലം II)
8. ഷാ ആലം (ചക്രവർത്തിമാരുടെ അധിപൻ) എന്ന പേര് സ്വീകരിച്ചത് - അലാവുദ്ദീൻ ഷാ