കുത്ത്ബ് ഷാഹി രാജവംശം

Arun Mohan
0

കുത്ത്ബ് ഷാഹി രാജവംശം (AD 1518 – AD 1687)

തെക്കേ ഇന്ത്യയിലെ ഗോൽക്കൊണ്ട ഭരിച്ചിരുന്ന രാജവംശമാണ് കുത്ത്ബ് ഷാഹി രാജവംശം. ഈ രാജവംശത്തിലെ അംഗങ്ങൾ കുത്തബ് ഷാഹികൾ എന്ന് അറിയപ്പെട്ടിരുന്നു. കുത്തബ് ഷാഹി രാജവംശത്തിൽ നിന്നുള്ള മുഹമ്മദ് ഖുലി കുത്തബ് ഷായാണ് ഹൈദരാബാദ് നഗരം സ്ഥാപിച്ചത്, കൂടാതെ അദ്ദേഹം 1591ൽ ചാർമിനാറും നിർമ്മിച്ചു. ഇവർ ഷിയ മുസ്ലീങ്ങളായിരുന്നു.

Post a Comment

0 Comments
Post a Comment (0)