വിക്ടോറിയ രാജ്ഞിയുടെ വിളംബരം
PSC ചോദ്യങ്ങൾ
1.
ഇന്ത്യയിലെ
ജനങ്ങൾക്കായി വിക്ടോറിയ രാജ്ഞി പുറപ്പെടുവിച്ച വിളംബരം അറിയപ്പെടുന്നത് - 1858-ലെ രാജ്ഞിയുടെ വിളംബരം
2.
വിക്ടോറിയ
രാജ്ഞിയുടെ വിളംബരം വായിക്കാനായി 1858
നവംബർ 1 ന് കാനിംഗ് പ്രഭു
വിളിച്ചുകൂട്ടിയ രാജകീയ സദസ്സ് - അലഹബാദ് ദർബാർ
3.
ഇന്ത്യൻ ജനതയുടെ
മാഗ്നാകാർട്ട എന്നറിയപ്പെടുന്ന വിളംബരം - 1858-ലെ വിളംബരം
4.
ഈസ്റ്റ് ഇന്ത്യാ
കമ്പനിക്ക് ഭരണം നഷ്ടപ്പെടാൻ കാരണമായ ആക്ട് - 1858-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
5.
1858-ലെ
വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി - വിക്ടോറിയ
രാജ്ഞി
6.
മുഗൾ ഭരണത്തിന്റെ
പൂർണ പതനത്തിന് കാരണമായ വിപ്ലവം - 1857-ലെ
വിപ്ലവം
7.
1857-ലെ
വിപ്ലവത്തെ 'ഇന്ത്യയുടെ ഒന്നാം
സ്വാതന്ത്ര്യസമരം'
എന്ന് കാൾ
മാർക്സ് വിലയിരുത്തിയത് ഏതു പത്രത്തിലൂടെ - ന്യൂയോർക്ക് ട്രിബ്യൂൺ
8.
ഒന്നാം
സ്വാതന്ത്ര്യസമരത്തെ ഫ്രഞ്ച് വിപ്ലവവുമായി താരതമ്യം ചെയ്‌ത വ്യക്തി - കാൾ മാർക്സ്
9.
രാജ്ഞിയുടെ
വിളംബരം അറിയപ്പെട്ട മറ്റൊരു പേര് - ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്‌ട്, 1858
10.
ആക്‌ട് ഫോർ ദി
ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നറിയപ്പെട്ടത് - ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്, 1858
11.
1858ലെ നിയമം
പാർലമെന്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി - പാൽമേഴ്സ്റ്റൺ പ്രഭു
12.
"ആക്‌ട് ഫോർ
ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ”
പാസ്സാക്കപ്പെട്ടത്
- 1858ഓഗസ്റ്റ് 2
13.
പുതിയ
നിയമപ്രകാരം ഇന്ത്യയുടെ ഭരണ നിർവ്വഹണത്തിനായി നിയമിക്കപ്പെട്ട ഉന്നത പദവി -
സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ
14.
ആദ്യത്തെ
സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ - എഡ്വേർഡ് ഹെൻറി സ്റ്റാൻലി
15.
ഏറ്റവും കൂടുതൽ
കാലം സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യയായത് - ജോർജ് ഹാമിൽട്ടൺ
16.
അവസാനത്തെ
സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ - വില്യം ഫ്രാൻസിസ് ഹാരേ
17.
സെക്രട്ടറി ഓഫ്
സ്റ്റേറ്റ് ഫോർ ഇന്ത്യയെ ഭരണകാര്യങ്ങളിൽ സഹായിക്കാനായി രൂപീകരിച്ച ഇന്ത്യൻ
കൗൺസിലിലെ അംഗങ്ങളുടെ എണ്ണം – 15