കലിംഗം (BC 2nd Century – AD 400)
മൗര്യസാമ്രാജ്യം ശിഥിലമായതിനെത്തുടർന്ന് മധ്യദേശത്തിലെ ചേതിവംശത്തിൽപ്പെട്ട മഹാദേവവാഹനൻ കലിംഗത്തിൽ അധികാരം സ്ഥാപിച്ചു. ആ പരമ്പരയിലെ പേരുകേട്ട രാജാവ് മഹാദേവവാഹനന്റെ പൗത്രനായ ഖാരവേലൻ (ബി.സി 176 - 163) ആയിരുന്നു. ജനക്ഷേമതത്പരനായ രാജാവായിരുന്നു ഖാരവേലൻ. കട്ടക്കിന് സമീപമുള്ള ഉദയഗിരിയിൽനിന്നും കണ്ടെടുത്ത 'ഹതികുംഭ ശിലാലേഖ'ത്തിൽ ഖാരവേലനെക്കുറിച്ചുള്ള വിവരങ്ങളുണ്ട്.
PSC ചോദ്യങ്ങൾ
1. 'ഹാഥിഗുംഭ ശാസനം' പുറപ്പെടുവിച്ച ചക്രവർത്തി - ഖരവേലൻ (കലിംഗ രാജാവ്)