മാനവ് ധർമ സഭ

Arun Mohan
0

മാനവ് ധർമ സഭ

ഗുജറാത്തിലെ സൂറത്തിൽ 1844ൽ അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ദുർഗാറാം മേത്തയും, ദഡോബ പാണ്ഡുരംഗ് തർഖാട്കറും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച പ്രസ്ഥാനമാണ് മാനവ് ധർമ സഭ. നവീന ആശയങ്ങൾ മുന്നോട്ടുവച്ച മാനവ് ധർമ സഭ സത്യത്തെ മാത്രം വിശ്വസിക്കാൻ മതങ്ങളോട് ആഹ്വാനം ചെയ്‌തു. അന്ധവിശ്വാസങ്ങൾ, കൺകെട്ടുവിദ്യകൾ എന്നിവയെ എതിർത്തു. ശാസ്ത്രത്തിലെ യുക്തികളെ മാത്രം മാനവ് ധർമ സഭ അംഗീകരിച്ചു. എന്നാൽ, കുറച്ചുകാലമേ ഈ പ്രസ്ഥാനം നിലനിന്നുള്ളൂ.

Post a Comment

0 Comments
Post a Comment (0)