നിയമ കമ്മിഷൻ

Arun Mohan
0

നിയമ കമ്മിഷൻ

നിയമങ്ങളുടെ പുനരവലോകനമാണ് നിയമ കമ്മിഷന്റെ പ്രധാന ചുമതല. എം.സി.സെതൽവാദ് ചെയർമാനായി 1955ൽ രൂപവത്കരിച്ചതാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമ കമ്മിഷൻ.

PSC ചോദ്യങ്ങൾ

1. ദേശീയ നിയമ കമ്മീഷൻ രൂപീകരിച്ചത് - 1955

2. ദേശീയ നിയമ കമ്മീഷന്റെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ ഏഴ് അംഗങ്ങൾ

3. ദേശീയ നിയമ കമ്മീഷന്റെ ആസ്ഥാനം - ന്യൂഡൽഹി

4. ദേശീയ നിയമ കമ്മീഷന്റെ ആദ്യ ചെയർമാൻ - എം.സി. സെതൽവാദ്

5. ദേശീയ നിയമ കമ്മീഷന്റെ 23-ാമത് (നിലവിലെ) ചെയർമാൻ - Dinesh Maheshwari

Post a Comment

0 Comments
Post a Comment (0)