സർ ജോൺ ഷോർ

സർ ജോൺ ഷോർ (John Shore)

1793ൽ ബംഗാളിലെ ഗവർണർ ജനറലായ സർ ജോൺ ഷോർ 1798വരെ പദവിയിൽ തുടർന്നു. അദ്ദേഹത്തിന്റെ കാലത്താണ് നാട്ടുരാജ്യങ്ങളുടെ ആഭ്യാന്തര, നയപര കാര്യങ്ങളില്‍ ഇടപെടാതിരിക്കൽ നയം (Non Intervention Policy) നടപ്പിലാക്കിയത്. കമ്പനിയെ നിയന്ത്രിക്കാനുള്ള 1793ലെ ആദ്യത്തെ ചാർട്ടർ ആക്ട് നിലവിൽ വന്ന സമയത്ത് ജോൺ ഷോറായിരുന്നു ഗവർണർ ജനറൽ. 1795ൽ മറാത്തക്കാരും ഹൈദരാബാദിലെ നൈസാമും തമ്മിലുള്ള ഖാർദാ യുദ്ധം നയിച്ചത് സർ ജോൺ ഷോറായിരുന്നു.

PSC ചോദ്യങ്ങൾ 

1. ഇടപെടാതിരിക്കൽ നയം (നോൺ ഇന്റർവെൻഷൺ പോളിസി) നടപ്പിലാക്കിയ ബംഗാൾ ഗവർണർ ജനറൽ - ജോൺ ഷോർ

2. 1793ൽ ആദ്യത്തെ ചാർട്ടർ ആക്ട് നിലവിൽ വന്നപ്പോൾ ഗവർണർ ജനറൽ - ജോൺ ഷോർ

3. മറാത്തക്കാരും ഹൈദരാബാദിലെ നൈസാമും തമ്മിലുള്ള ഖാർദാ യുദ്ധം നടക്കുമ്പോൾ ബംഗാൾ ഗവർണർ ജനറൽ - ജോൺ ഷോർ

4. ജോൺ ഷോർ ഖാർദാ യുദ്ധം നയിച്ചത് - 1795

5. ശാശ്വത ഭൂനികുതി വ്യവസ്ഥ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ - ജോൺ ഷോർ 

6. ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് - ജോൺ ഷോർ

7. രണ്ടാം റോഹില്ല യുദ്ധം (1794) നടന്നത് - ജോണ്‍ ഷോറിന്റെ ഭരണകാലത്താണ്

Post a Comment

Previous Post Next Post