രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന

രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന (RGGVY)

ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2015 ഏപ്രിലിൽ ആരംഭിച്ച പദ്ധതിയാണ് രാജീവ്ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന (RGGVY). പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്നപ്പോളാണ് പദ്ധതി നടപ്പിലാക്കുന്നത്. റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനാണ് RGGVYയുടെ സേവനം ലഭ്യമാക്കുന്ന ഏജൻസി. ഈ പദ്ധതിയുടെ ചെലവ് വിഹിതം സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ 90 ശതമാനവും റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ 10 ശതമാനവുമാണ് വഹിക്കുന്നത്. 

PSC ചോദ്യങ്ങൾ 

1. ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളിലും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യത്തോടെ 2015ൽ ആരംഭിച്ച പദ്ധതി - രാജീവ്ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന (RGGVY)

2. RGGVY പദ്ധതി ആരംഭിച്ച വർഷം - 2015 ഏപ്രിൽ

3. RGGVY പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി - നരേന്ദ്ര മോദി 

4. RGGVY പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി - പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി 

5. RGGVYയുടെ സേവനം ലഭ്യമാക്കുന്ന ഏജൻസി - റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ 

6. RGGVY പദ്ധതിയിൽ കേന്ദ്ര സർക്കാരും റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനും വഹിക്കുന്ന ചെലവിന്റെ അനുപാതം - 90:10

Post a Comment

Previous Post Next Post