മഹിള സ്വയം സിദ്ധ യോജന

മഹിള സ്വയം സിദ്ധ യോജന (MSSY)

ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലത്ത് എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2001ൽ ആരംഭിച്ച പദ്ധതിയാണ് മഹിള സ്വയം സിദ്ധ യോജന (MSSY). ഗ്രാമപ്രദേശത്തെ സ്ത്രീകളെ സ്വയംസഹായ സംഘങ്ങളിലൂടെ സാമൂഹികമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെ 2001ൽ നിലവിൽ വന്ന പദ്ധതിയാണ് മഹിള സ്വയം സിദ്ധ യോജന (MSSY). വനിത - ശിശുക്ഷേമ മന്ത്രാലയമാണ് MSSYയ്ക്ക് നേതൃത്വം നൽകുന്നത്. 

PSC ചോദ്യങ്ങൾ

1. മഹിള സ്വയം സിദ്ധ യോജന നടപ്പാക്കിയ പഞ്ചവത്സര പദ്ധതി - ഒൻപതാം പഞ്ചവത്സര പദ്ധതി

2. മഹിള സ്വയം സിദ്ധ യോജന നടപ്പാക്കിയപ്പോൾ പ്രധാനമന്ത്രിയായിരുന്നത് - എ.ബി.വാജ്‌പേയി

3. ഗ്രാമപ്രദേശത്തെ സ്ത്രീകളെ സ്വയംസഹായ സംഘങ്ങളിലൂടെ സാമൂഹികമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി - മഹിള സ്വയം സിദ്ധ യോജന (MSSY)

4. മഹിള സ്വയം സിദ്ധ യോജന നിലവിൽ വന്നത് - 2001

5. മഹിള സ്വയം സിദ്ധ യോജനയ്ക്ക് നേതൃത്വം നൽകുന്നത് - മഹിള സ്വയം സിദ്ധ യോജന (MSSY)

Post a Comment

Previous Post Next Post