പിതാക്കന്മാർ

ലോകത്തിലെ പിതാക്കന്മാർ

1. ചരിത്രം - ഹെറോഡോട്ടസ്

2. ശാസ്ത്രീയ ചരിത്രം - തൂസിഡിഡസ്

3. ആധുനിക ശാസ്ത്രീയ ചരിത്രം - റാങ്കേ

4. ജനാധിപത്യം - ക്ലിസ്‌തനിസ്

5. രാഷ്ട്രതന്ത്രശാസ്ത്രം - അരിസ്റ്റോട്ടിൽ

6. നവോത്ഥാനം - പെട്രാർക്ക്

7. മതനവീകരണം - മാർട്ടിൻ ലൂഥർ

8. സോഷ്യോളജി - അഗസ്റ്റസ് കോംതെ

9. തത്വചിന്ത - സോക്രട്ടീസ്

10. മനഃശാസ്ത്രം - സിഗ്മണ്ട് ഫ്രോയ്‌ഡ്‌

11. നിയമശാസ്ത്രം - ജോൺ ലോക്ക്

12. ഗണിതശാസ്ത്രം - പൈഥഗോറസ്

13. ആധുനിക ഗണിതശാസ്ത്രം - റെനെ ദെക്കാർത്തെ

14. ജ്യാമിതി - യൂക്ലിഡ്

15. ലോഗരിതം - ജോൺ നേപ്പിയർ

16. ഭൂമിശാസ്ത്രം - ടോളമി അഥവാ ഹെക്ക്റ്റേഷ്യസ്

17. ഇംഗ്ലീഷ് ഉപന്യാസം - ഫ്രാൻസിസ് ബേക്കൺ

18. സഹകരണ പ്രസ്ഥാനം - റോബർട്ട് ഓവൻ

19. സോഷ്യലിസം - റോബർട്ട് ഓവൻ

20. ശാസ്ത്രീയ സോഷ്യലിസം - കാൾ മാർക്സ്

21. സാമ്പത്തിക ശാസ്ത്രം - ആഡം സ്മിത്ത്

22. ചിത്രകല - ലിയനാഡോ ഡാവിഞ്ചി

23. ആധുനിക ചിത്രകല - പാബ്ലോ പിക്കാസോ

24. ആധുനിക കാർട്ടൂൺ - വില്യം ഹൊഗാർത്ത്

25. വൈദ്യശാസ്ത്രം - ഹിപ്പോക്രാറ്റസ്

26. ആയുർവ്വേദം - ആത്രേയൻ

27. ഹോമിയോപ്പതി - സാമുവൽ ഹാനിമാൻ

28. സർജറി - സുശ്രുതൻ അഥവാ അൽ അബുഖാസിം

29. അനാട്ടമി - ഹെറോഫിലിസ്

30. ജീവശാസ്ത്രം - അരിസ്റ്റോട്ടിൽ

31. കോശ ശാസ്ത്രം - റോബർട്ട് ഹുക്ക്

32. വാക്സിനേഷൻ - എഡ്‌വേർഡ് ജന്നർ

33. ബാക്ടീരിയോളജി - ലൂയി പാസ്ചർ

34. വൈറോളജി - ഡബ്ള്യു.എം.സ്റ്റാൻലി

35. ആധുനിക വൈറോളജി - മാർട്ടിനസ് ബെയ്മിൻക്

36. ക്ലോണിങ് - ഇയാൻ വിൽമുട്ട്

37. ജനിതക ശാസ്ത്രം - ഗ്രിഗർ മെൻഡൽ

38. ടെസ്റ്റ് ട്യൂബ് ശിശു - റോബർട്ട് ജി.എഡ്‌വേർഡ്

39. ന്യൂക്ലിയർ ഫിസിക്സ് - ഏണസ്റ്റ് റൂഥർഫോർഡ്

40. ആറ്റം ബോംബ് - റോബർട്ട് ഓപ്പൺ ഹെയ്‌മർ

41. ന്യൂട്രോൺ ബോംബ് - സാമുവൽ ടി കോഹൻ

42. ഡൈനാമിറ്റ് - ആൽഫ്രെഡ് നൊബേൽ

43. കമ്പ്യൂട്ടർ - ചാൾസ് ബാബേജ്

44. പേഴ്‌സണൽ കമ്പ്യൂട്ടർ - എഡ്‌വേർഡ് റോബർട്ട്സ്

45. സൂപ്പർ കമ്പ്യൂട്ടർ - സൈമൂർ ക്രേ

46. കമ്പ്യൂട്ടർ സയൻസ് - അലൻ ടൂറിങ്

47. ഇന്റർനെറ്റ് - വിന്റെൻ സെർഫ്

48. ഇ-മെയിൽ - റേ ടോംലിൾസൺ

49. ഹോട്ട്മെയിൽ - സബീർ ഭാട്ടിയ

50. വേൾഡ് വൈഡ് വെബ് - ടിം ബർണേഴ്‌സ് ലീ

51. സ്വതന്ത്ര സോഫ്റ്റ്‌വെയർ - റിച്ചാർഡ് സ്റ്റാൾമാൻ

52. മൊബൈൽ ഫോൺ - മാർട്ടിൻ കൂപ്പർ

53. അച്ചടി - ജോൺ ഗുട്ടൻബർഗ്

54. വൈദ്യുതി - മൈക്കൽ ഫാരഡെ

55. ബ്ലാക്ക് ബോക്‌സ് - ഡേവിഡ് വാറൻ

56. എ.ടി.എം - ജോൺ ബാരൻ, ഡൊണാൾഡ് വെറ്റ്‌സൽ

57. ഓട്ടോമൊബൈൽ - കാൾ ബെൻസ്

58. മോട്ടോർ കാർ - ഹെൻട്രി ഫോർഡ്

59. ഹരിത വിപ്ലവം - നോർമൻ ബോർലോഗ്

60. വിനോദസഞ്ചാരം - തോമസ് കുക്ക്

61. ആധുനിക നാടകം - ഇബ്‌സൻ

62. ഗ്രീക്ക് ദുരന്തനാടകങ്ങൾ - ആക്കിലസ്

63. ഗ്രീക്ക് ജനാധിപത്യം - ക്ലിസ്ത്തനിസ്

64. ഇംഗ്ലീഷ് കവിതകൾ - ജഫ്രി ചോസർ

65. ആധുനിക പത്രപ്രവർത്തനം - ജോൺ വാൾട്ടർ

66. ആധുനിക ഒളിമ്പിക്സ് - പിയറി ഡി കുബർട്ടിൻ

67. ഏഷ്യൻ  ഗെയിംസ് - ഗുരുദത്ത് സോധി

68. കോമൺവെൽത്ത് ഗെയിംസ് - ആഷ്‌ലേ കൂപ്പർ

69. ഇന്തോളജി - വില്യം ജോൺസ്


ഇന്ത്യയിലെ പിതാക്കന്മാർ


1. രാഷ്ട്രപിതാവ് - മഹാത്മാ ഗാന്ധി

2. ഇന്ത്യൻ ചരിത്രം - കൽഹണൻ

3. ഇന്ത്യൻ നവോത്ഥാനം - രാജാറാം മോഹൻ റോയ്

4. ഇന്ത്യൻ ദേശീയത - സുരേന്ദ്രനാഥ് ബാനർജി

5. അശാന്തിയുടെ പിതാവ് - ബാലഗംഗാധര തിലകൻ

6. പൊളിറ്റിക്കൽ സയൻസ് - ദാദാഭായ് നവറോജി

7. ആണവ ശാസ്ത്രം - എച്ച്.ജെ. ഭാഭ

8. ആറ്റം ബോംബ് - ഡോ. രാജാ രാമണ്ണ

9. മിസൈൽ ടെക്നോളജി - എ.പി.ജെ.അബ്ദുൽ കലാം

10. ബഹിരാകാശ ശാസ്ത്രം - വിക്രം സാരാഭായ്

11. ഇന്ത്യൻ ബജറ്റ് - പി.സി.മഹലനോബിസ്

12. ഇന്ത്യൻ ആസൂത്രണം - എം.വിശ്വേശരയ്യ

13. എഞ്ചിനീയറിങ്ങിന്റെ പിതാവ് - എം.വിശ്വേശരയ്യ

14. ഇന്ത്യൻ വ്യവസായം - ജംഷഡ്‌ജി ടാറ്റ

15. ഇന്ത്യൻ വ്യോമയാനം - ജെ.ആർ.ഡി ടാറ്റ

16. ഓർണിത്തോളജി -  അലൻ ഒക്ടേവിയൻ ഹ്യൂം

17. ഇന്ത്യൻ അച്ചടി - ജെയിംസ് അഗസ്റ്റസ് ഹിക്കി

18. പത്രപ്രവർത്തനം - ചലപതിറാവു

19. സിനിമ - ദാദാസാഹിബ് ഫാൽക്കെ

20. സഹകരണ പ്രസ്ഥാനം - ഫ്രെഡറിക് നിക്കോൾസൻ

21. ചിത്രകല - നന്ദലാൽ ബോസ്

22. സംസ്കൃത നാടകം - കാളിദാസൻ

23. ധവള വിപ്ലവം - വർഗ്ഗീസ് കുര്യൻ

24. ഹരിത വിപ്ലവം - എം.എസ്.സ്വാമിനാഥൻ

25. തദ്ദേശ സ്വയംഭരണം - റിപ്പൺ പ്രഭു

26. ഇന്ത്യൻ റെയിൽവേ - ഡൽഹൗസി പ്രഭു

27. ഇന്ത്യൻ ആർമി - സ്ട്രിംഗർ ലോറൻസ്

28. കപ്പൽ വ്യവസായം - വി.ഒ.ചിദംബര പിള്ള

29. വനമഹോത്സവം - കെ.എം.മുൻഷി

30. പുരാവസ്തുശാസ്ത്രം - അലക്‌സാണ്ടർ കണ്ണിംഗ്ഹാം

31. എപ്പിഗ്രാഫി - ജെയിംസ് പ്രിൻസെപ്പ്

32. സർക്കസ് - വിഷ്‌ണു പാന്ത് ഛത്രെ


കേരളത്തിലെ പിതാക്കന്മാർ


1. കേരള നവോത്ഥാനം - ശ്രീ നാരായണ ഗുരു

2. മലയാള ഭാഷ - തുഞ്ചത്ത് എഴുത്തച്ഛൻ

3. വഞ്ചിപ്പാട്ട് പ്രസ്ഥാനം - രാമപുരത്ത് വാര്യർ

4. തുള്ളൽ പ്രസ്ഥാനം - കുഞ്ചൻ നമ്പ്യാർ

5. കഥകളി - കൊട്ടാരക്കര തമ്പുരാൻ

6. ആധുനിക ചിത്രകല - കെ.സി.എസ്.പണിക്കർ

7. മലയാള സിനിമ - ജെ.സി.ഡാനിയേൽ

8. കേരളം സർക്കസ് - കീലേരി കുഞ്ഞിക്കണ്ണൻ

Post a Comment

Previous Post Next Post