സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ്

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ്‌ ചോദ്യങ്ങൾ

1. എന്താണ്‌ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ്ങ്‌? - സോഫ്റ്റ്‌വെയര്‍ ക്രമമായി വികസിപ്പിച്ച്‌ പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം


2. സോഫ്റ്റ്‌വെയര്‍ മിത്തുകള്‍ ഏതെല്ലാം? - മാനേജ്മെന്റ്‌ മിത്ത്‌, കസ്റ്റമര്‍ മിത്ത്‌, പ്രാക്റ്റീഷണര്‍ മിത്ത്‌


3. കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ അളവ്‌ കണ്ടുപിടിക്കാനുള്ള സംവിധാനം? - സോഫ്റ്റ്‌വെയര്‍ മെട്രിക്സ്


4. കെ.എല്‍.ഒ.സി എന്താണ്‌? - ആയിരം വരി കോഡുകള്‍


5. എം.റ്റി.റ്റി.സി എന്താണ്‌? - മീന്‍ ടൈം റ്റു ചെയ്ഞ്ച്‌


6. കൊക്കോമോ-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - കണ്‍സര്‍വേറ്റീവ്‌ കോസ്റ്റ്‌ മോഡ്


7. കമ്പ്യൂട്ടര്‍ സിസ്റ്റം എഞ്ചിനീയറിങ്ങ്‌ എന്താണ്‌? - പ്രശ്നങ്ങൾ പരിഹരിക്കാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള സംവിധാനം


8. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ്‌ എന്താണ്‌? - കമ്പ്യൂട്ടര്‍ ഹാർഡ്‌വെയറും അതുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണവും


9. ആര്‍ക്കിടെക്ചര്‍ കോണ്‍റ്റെക്സ്റ്റ്‌ ഡയഗ്രാം എന്താണ്‌? - സിസ്റ്റത്തില്‍ ഉണ്ടാകാവുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ഇന്റര്‍ഫേസ്‌


10. എ.ഡി.എസ്‌-ന്റെ പൂര്‍ണ്ണരൂപം എന്ത്‌? - ആര്‍ക്കിടെക്ചര്‍ ഡയഗ്രാം സ്പെസിഫിക്കേഷന്‍


11. ഹാർഡ്‌വെയർ എഞ്ചിനീയറിങ്ങ്‌, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ്ങ്‌, ഡേറ്റാബേസ്‌ എഞ്ചിനീയറിങ്ങ്‌, ഹ്യൂമന്‍ എഞ്ചിനീയറിങ്ങ്‌ എന്നിവയുടെ അടിസ്ഥാനമായിരിക്കുന്ന ഡോക്കുമെന്റ്‌ - സിസ്റ്റം സ്പെസിഫിക്കേഷന്‍


12. എഫ്‌.എ.എസ്.‌റ്റി-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - ഫെസിലിറ്റേറ്റഡ്‌ ആപ്ലിക്കേഷന്‍ സ്പെസിഫിക്കേഷന്‍ ടെക്‌നിക്ക്‌


13. സി.എഫ്‌.ഡി-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - കണ്‍ട്രോള്‍ ഫ്‌ളോ ഡയഗ്രാം


14. കണ്‍ട്രോള്‍ സ്പെസിഫിക്കേഷനില്‍ പി.എ.റ്റി എന്ത്‌ സൂചിപ്പിക്കുന്നു? - പ്രോസസ്സ്‌ ആക്റ്റിവേഷന്‍ ടേബിള്‍


15. എസ്.‌റ്റി.ഡി-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - സ്റ്റേറ്റ്‌ ട്രാന്‍സിഷന്‍ ഡയഗ്രാം


16. എഫ്‌.റ്റി.ആര്‍-ന്റെ പൂര്‍ണ്ണരൂപം എന്ത്‌? - ഫോര്‍മല്‍ ടെക്നിക്കല്‍ റിവ്യൂ


17. എസ്‌.ക്യു.എ-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - സോഫ്റ്റ്‌വെയര്‍ ക്വാളിറ്റി അഷ്വറന്‍സ്‌


18. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ചെയ്യുന്ന ഗുണനിര്‍ണ്ണയ പ്രവൃത്തി? - ഫോര്‍മല്‍ ടെക്നിക്കല്‍ റിവ്യൂ


19. ക്ലീൻറൂം പ്രോസസ്സ്‌ എന്താണ്‌? - സോഫ്റ്റ്‌വെയറിന്റെ ഗുണം മെച്ചപ്പെടുത്താന്‍ ചെയ്യപ്പെടുന്ന പ്രോഗ്രാം വെരിഫിക്കേഷനും എസ്‌.ക്യു.എ-യും യോജിച്ച നടപടി


20. സോഫ്റ്റ്‌വെയര്‍ മനസ്സിലാക്കാനും തിരുത്താനും സ്വീകരിക്കാനും വികസിപ്പിക്കാനും  കഴിയുന്ന സ്വഭാവത്തെ എന്ത്‌ പറയാം? - മെയി൯റ്റെയിനബിലിറ്റി


21. പരിശോധനയുടെ അവസാനം നടത്തുന്ന മെയിന്റനന്‍സ്‌ റിവ്യൂ ഏതാണ്‌? - കോണ്‍ഫിഗറേഷന്‍ റിവ്യൂ


22. എ.സി.റ്റി-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - ആനുവല്‍ ചേഞ്ച്‌ ട്രാഫിക്


23. എ.സി.റ്റി-യുടെ നിര്‍വ്വചനം - ഒരു വര്‍ഷത്തേയ്ക്ക്‌ സിസ്റ്റത്തിന്‌ നല്‍കപ്പെടുന്ന നിര്‍ദ്ദേശങ്ങളുടെ എണ്ണം


24. ഡബ്ല്യു.ബി.എസ്‌-ന്റെ പൂര്‍ണ്ണരൂപം എന്ത്‌? - വര്‍ക്ക്‌ ബ്രേക്ക് ഡൗൺ സ്ട്രക്ചർ


28. ഐ.പി.എസ്‌.ഇ-യുടെ പൂര്‍ണ്ണരൂപം എന്ത്‌? - ഇന്റഗ്രേറ്റഡ്‌ പ്രോജക്റ്റ്‌ സപ്പോര്‍ട്ട്‌ എന്‍വയോൺമെന്റ്  


26. എസ്‌.എ/എസ്‌.ഡി എന്നാല്‍ എന്ത്‌? - സ്ട്രക്ചറല്‍ അനാലിസിസ്/ സ്ട്രക്ചറല്‍ ഡിസൈന്‍


27. പ്രോസിം എന്താണ്‌? - പ്രോട്ടാടൈപ്പിങ്ങ്‌ ആന്‍ഡ്‌ സിമുലേഷന്‍ ടൂൾ


28. പരീക്ഷണത്തിന്‌ വിവരങ്ങള്‍ ശേഖരിക്കാനുപയോഗിക്കുന്ന ഉപകരണങ്ങൾ - ഡേറ്റ അക്വിസിഷൻ ടൂൾ


29. പരീക്ഷണങ്ങൾ നടത്താതെ സോഴ്സ് കോഡ് വേർതിരിക്കുന്ന ടൂളുകൾ ഏത്? - സ്റ്റാറ്റിസ്റ്റിക്കൽ മെഷർമെൻറ് ടൂൾസ്


30. പ്രവര്‍ത്തിക്കുമ്പോള്‍ സോഴ്‌സ്‌ കോഡ്‌ വേര്‍തിരിക്കുന്ന ഉപകരണം? - ഡൈനാമിക്‌ മെഷര്‍മെന്റ്‌ ടൂള്‍


31. പരീക്ഷണത്തിന്റെ ആസൂത്രണം, വികസനം, നിയന്ത്രണം എന്നിവയെ സഹായിക്കുന്ന സംവിധാനം എന്ത്‌? - ടെസ്റ്റ്‌ മാനേജ്മെന്റ്‌


32. സോഴ്‌സ്‌ കോഡ്‌ സ്വീകരിച്ച്‌ ഡിസൈന്‍ വിവരങ്ങള്‍ നല്‍കുന്ന ഉപകരണം ഏതാണ്‌? - റിവേഴ്‌സ്‌ എഞ്ചിനീയറിങ്ങ്‌ ടൂള്‍


33. ഐ-കേസ്‌-ന്റെ പൂര്‍ണ്ണരൂപം എന്ത്‌? - ഇന്റഗ്രേറ്റഡ്‌ കമ്പ്യൂട്ടര്‍ എയ്ഡഡ്‌ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ്ങ്‌


34. ഒരു മോഡ്യൂളിന്റെ പ്രവര്‍ത്തന ശക്തിയുടെ അളവ്‌ - കോഹിഷന്‍


35. സോഫ്റ്റ്‌വെയര്‍ മോഡ്യൂളുകളുടെ സ്വാതന്ത്ര്യത്തിന്റെ അളവ് എന്ത്‌ - കപ്ലിങ്

0 Comments