ഓപ്പറേറ്റിങ് സിസ്റ്റം
1. എന്താണ് ഓപ്പറേറ്റിങ് സിസ്റ്റം - സ്മാർട്ടഫോണിന്റെയോ കമ്പ്യൂട്ടറിന്റെയോ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സോഫ്റ്റ് വെയർ
2. യുണിക്സിലെ ഒരു ഫയല്‍ എങ്ങനെ പ്രദര്‍ശിപ്പിക്കപ്പെടും? - ബൈറ്റുകളുടെ ക്രമത്തില്‍
3. യുണിക്സിലെ ഫയല്‍ സിസ്റ്റം രൂപംകൊള്ളുന്നത് - മള്ട്ടിലെവല്ട്രീ
4. പ്രോഗ്രാമര്‍ ഇന്റര്‍ഫേസിനെ സിസ്റ്റം കാളുകള്‍ നിര്ണ്ണയിക്കുന്നതേത് സിസ്റ്റത്തിലാണ്? - യുണിക്സ്
5. 'ടീ' നിര്‍മ്മാണത്തില്‍ ഫയലുകള്‍ രുപീകരിക്കപ്പെടിട്ടുള്ളത് ഏത് സിസ്റ്റം? - യുണിക്സ്
6. ഒരു പ്രോഗ്രാം പ്രവര്‍ത്തിക്കുന്നതിന് എന്ത് പറയുന്നു? - എക്സിക്യൂഷന്
7. ഫോര്‍ക്ക് സിസ്റ്റം കാള്‍ സൃഷ്ടിക്കുന്ന പുതിയ പ്രവൃത്തി ഏത്? - യുണിക്സ്
8. പ്രോസ്സസ്സറുമായി ചേര്‍ന്നുവരുന്ന ഏറ്റവും പ്രധാനപ്പെട്ട ഡേറ്റ ഘടന? - പ്രോസസ്സ് സ്ട്രക്ചർ
9. പല ജോലികള്‍ മെമ്മറിയിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ ആവശ്യമായ സ്ഥലമില്ലെങ്കില്‍ സിസ്റ്റം അവയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ എന്താണ്? - ജോബ് ഷെഡ്യൂളിങ്
10. ജോലികള്‍ ചെയ്യേണ്ടി വരുമ്പോള്‍ അവയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ എന്ത്? - സി.പി.യു ഷെഡ്യൂളിങ്
11. ഒന്നിലധികം പ്രോസസ്സറുകള്‍ യോജിപ്പിച്ചിട്ടുള്ള സിസ്റ്റത്തില്‍ അവ ഒരേ കമ്പ്യൂട്ടര്‍ ബസ്, ക്ലോക്ക്, മെമ്മറി, പെരിഫറല്‍ മുതലായവ പങ്കിടുന്നതിനെന്ത് പറയുന്നു? - റ്റൈറ്റ്ലി കപ്പിള്‍ഡ് സിസ്റ്റം
12. ശേഷിക്കുന്ന ഹാര്ഡ്വെയര് പ്രവൃത്തിയ്ക്ക് തുല്യമായി സേവനം തുടരുന്നതിനുള്ള കഴിവിനെ എന്ത് പറയുന്നു? - ഗ്രേസ്ഫുള്‍ ഡീഗ്രെഡേഷന്
13. ഗ്രേസ്ഫുള്‍ ഡീഗ്രെഡേഷനുവേണ്ടി രൂപീകരിച്ചിട്ടുള്ള സിസ്റ്റം ഏത്? - ഫോള്‍ട്ട് റ്റോളറന്റ്
14. ഓരോ പ്രോസസ്സറും ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഒരു പകര്‍പ്പ് ഒന്ന് മറ്റൊന്നിനോട് പ്രവര്‍ത്തിപ്പിക്കുന്ന മള്‍ട്ടിപ്പിള്‍ പ്രോസസ്സര്‍ സിസ്റ്റത്തിനെന്ത് പേര്? - സിമ്മെട്രിക് മള്‍ട്ടി പ്രോസസ്സിങ്ങ്
15. റിയല്‍ റ്റൈം സിസ്റ്റത്തിന്റെ രണ്ട് സവിശേഷതകള്‍ എന്തെല്ലാം? - ഹാര്‍ഡ് റിയല്‍ റ്റൈം സിസ്റ്റം, സോഫ്റ്റ് റിയല്‍ റ്റൈം സിസ്റ്റം
16. ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റം എന്താണ്? - മെമ്മറിയോ ക്ലോക്കോ പങ്കിടാത്ത ഒരു കൂട്ടം പ്രോസസ്സറുകള്‍
17. ഒരു പ്രത്യേക ഓപ്പറേഷന് പ്രവര്‍ത്തിപ്പിച്ച് പുറപ്പെടുവിക്കുന്ന ഇന്ററപ്റ്റ് എന്താണ്? - സിസ്റ്റം കാള്‍ അഥവാ മോണിറ്റര്‍ കാള്‍
18. എസ്.സി.എസ്.ഐ-യുടെ പൂര്‍ണ്ണരൂപം എന്ത്? - സ്മാള്‍ കമ്പ്യൂട്ടർ സ്മാള്‍ ഇന്റര്‍ഫേസ്
19. വോണ്‍ ന്യൂമാന്‍ ആര്‍ക്കിടെക്ചര്‍ ഉള്ള സിസ്റ്റത്തില്‍ മെമ്മറിയില്‍ നിന്ന് വാങ്ങുന്ന നിര്‍ദ്ദേശങ്ങളെ ശേഖരിച്ചുവയ്ക്കുന്നതെവിടെ? - ഇന്സ്ട്രക്ഷന് രജിസ്റ്റർ
20. ഒരു ബാച്ച് സിസ്റ്റത്തിൽ പുതിയ ജോലി ആരംഭിക്കുമ്പോള്‍ സ്റ്റേറ്റ്മെന്റുകളെ തിരിച്ചറിയുന്ന മറ്റൊരു പ്രോഗ്രാം താനേ പ്രവര്‍ത്തിക്കുന്നു. ഈ പ്രോഗ്രാമിന്റെ പേരെന്ത്? - കണ്ട്രോള് കാര്‍ഡ് ഇന്റര്‍പ്രിട്ടര്‍, കോമണ്‍-ലൈന്‍ ഇന്റര്‍പ്രിട്ടര്‍
21. ഒരു പ്രോഗ്രാം കൗണ്ടര്‍, രജിസ്റ്റര്‍ സെറ്റ്, സ്റ്റാക്-സ്പേസ് എന്നിവ അടങ്ങിയ സി.പി.യുവിലെ ഭാഗം ഏത്? - ത്രെഡ്
0 Comments