മള്‍ട്ടിമീഡിയ

മള്‍ട്ടിമീഡിയ (MULTIMEDIA)

1. രണ്ടിനം ഡെസ്‌ക്ക്‌ടോപ്പ്‌ വീഡിയോ മള്‍ട്ടിമീഡിയ ഏത്‌? - നോണ്‍ ഇന്ററാക്റ്റീവ്‌ മള്‍ട്ടിമീഡിയ, ഇന്ററാക്റ്റീവ്‌ മള്‍ട്ടിമീഡിയ


2. ഹൈപ്പര്‍മീഡിയ ഉപയോഗിക്കുന്ന രണ്ട്‌ ലിങ്കേജുകൾ ഏതെല്ലാം? - അസ്സോസ്സിയേറ്റീവ്‌ ട്രാവലിങ്ങ്‌, റഫറന്‍ഷ്യൽ ലിങ്കിങ്ങ്


3. ഹൈപ്പര്‍മീഡിയ മറ്റേത്‌ പേരില്‍ അറിയപ്പെടുന്നു? - ഹൈപ്പര്‍ ടെക്സ്റ്റ്‌


4. ഗ്രാഫിക്സ്‌ കമ്പ്യൂട്ടറിൽ ശേഖരിക്കാനുള്ള രണ്ട്‌ സങ്കേതങ്ങള്‍ ഏത്? - റാസ്റ്റര്‍ ഗ്രാഫിക്സ്‌, വെക്റ്റര്‍ ഗ്രാഫിക്സ്‌


5. രണ്ടിനം ആനിമേഷനുകള്‍ ഏതെല്ലാം? - ഫ്രെയിം, കാസ്റ്റ്


6. ശബ്ദം എഡിറ്റ്‌ ചെയ്യുന്നതിന്റെ പ്രധാന ഫലങ്ങൾ - എക്കോ, റീവെര്‍ബെറേഷന്‍


7. ഏത്‌ രീതിയുപയോഗിച്ചാണ്‌ ലേസര്‍ ഡിസ്ക്കുകൾ റെക്കോർഡ് ‌ചെയ്യുന്നത്‌? - കോണ്‍സ്റ്റന്റ്‌ ആങ്കുലര്‍ വെലോസിറ്റി മെത്തേഡ്‌ (സി.എ.വി)


8. വീഡിയോ ഇമേജുകളെ ചുരുക്കി സെക്കന്റിന്‌ 30 ഫ്രെയിം വേഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നത്‌ ഏത്‌ സങ്കേതത്തിലൂടെയാണ്‌? - ഡിജിറ്റൽ വീഡിയോ ഇന്ററാക്ടീവ്‌


9. ഡിജിറ്റല്‍ ശേഖരിക്കല്‍ നടപ്പിലാക്കുന്ന പ്രക്രിയ - സാംപ്ലിങ്ങ്‌ 


10. വിന്‍ഡോസില്‍ വീഡിയോ ചലച്ചിത്രങ്ങള്‍ എഡിറ്റ്‌ ചെയ്യാന്‍ സഹായിക്കുന്നത്‌ - എം.എസ്‌ വീഡിയോ


11. ഒരു രൂപത്തെ മറ്റൊന്നാക്കി മാറ്റാന്‍ എന്ത്‌ ഉപയോഗിക്കുന്നു? - ഡിജിറ്റല്‍ മോർഫിങ് 


12. എം.ഐ.ഡി.ഐ എന്താണ്‌? - മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ്‌ ഡിജിറ്റല്‍ ഇന്റര്‍ഫെയ്‌സ്


സ്പീച്ച്‌ റെക്കഗ്നിഷന്‍ സിസ്റ്റം


1. സ്പീച്ച്‌ റെക്കഗ്നിഷന്‍ സിസ്റ്റം എന്താണ്‌? - കമ്പ്യൂട്ടറുമായി സംസാരത്താല്‍ ബന്ധപ്പെടാന്‍ അനുവദിക്കുന്ന സംവിധാനം


2. അക്കൗസ്റ്റിക്ക്‌ പരാമീറ്ററുകള്‍ പ്രവര്‍ത്തിക്കുന്ന പ്രക്രിയ ഏത്‌? - അക്കൗസ്റ്റിക്ക്‌ അനാലിസിസ്‌


3. ഉച്ചാരണത്തിലെ സ്വരങ്ങളും വ്യഞ്ജനങ്ങളും തിരിച്ചറിയുന്ന പ്രക്രിയ ഏത്? - ഫൊണെറ്റിക്ക്‌ അനാലിസിസ്‌


4. സ്പീച്ച്‌ റെക്കഗ്നിഷന്‍ സിസ്റ്റത്തില്‍ ശബ്ദം എങ്ങനെ കടത്തിവിടുന്നു? - ഉയര്‍ന്നതരം മൈക്രോഫോണ്‍ മുഖേന


5. കണക്റ്റഡ്‌ വേഡ്‌ റെക്കഗിഷന്റെ നേട്ടങ്ങള്‍ എന്തെല്ലാം? - പ്രവര്‍ത്തനവേഗതയും സ്വാഭാവികമായ ഉപയോഗവും


6. സ്പീക്കര്‍ ഡിപ്പന്റന്‍ഡ്‌ വേഡ്‌ റെക്കഗ്നിഷനിലെ ദോഷഫലങ്ങള്‍ ഏവ? - അധികമായ വാക്കുകള്‍ പ്രകിയ ചെയ്യാനുള്ള പ്രയാസം


7. സ്പീച്ച്‌ റെക്കഗ്നിഷനില്‍ അനലോഗ്‌ ഉപയോഗിക്കാതെ ഡിജിറ്റൽ സങ്കേതം ഉപയോഗിക്കുന്നത്‌ എന്തുകൊണ്ട്‌? - ഡിജിറ്റല്‍ കൃത്യമായതും വളരെയധികം ശേഖരണ ശേഷിയുള്ളതും ആയതിനാല്‍


8. ഓരോ വാക്കിനേയും തിരിച്ചറിയുന്നതെങ്ങനെ? - വേഡ്‌ റെക്കഗ്നിഷന്‍ സിസ്റ്റം മുഖേന


9. സ്പീച്ച്‌ റെക്കഗ്നിഷന്‍ സിസ്റ്റത്തിന്റെ പ്രധാന ഗുണം എന്ത്‌? - ഡേറ്റ എന്‍ട്രി പ്രക്രിയ കുറയ്ക്കുന്നു


10. സ്പീച്ച്‌ റെക്കഗ്നിഷന്‍ സിസ്റ്റത്തിന്റെ ദോഷം എന്ത്‌? - ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ ശബ്ദത്തേയും സ്വീകരിക്കുന്നു


സൗണ്ട് ബ്ലാസ്റ്റര്‍


1. കമ്പ്യൂട്ടറുകളില്‍ കുറച്ചുകാലങ്ങള്‍ക്കുമുമ്പ്‌ വരെ ഉണ്ടായിരുന്ന ശബദ ഉറവിടം ഏത്‌? - ഇന്റേണല്‍ സ്പീക്കേഴ്‌സ്


2. 1989-ല്‍ സൗണ്ട് ബ്ലാസ്റ്റര്‍ കാര്‍ഡുകള്‍ ആദ്യമായി ഉല്‍പാദിപ്പിച്ചതാര്‌? - ക്രിയേറ്റീവ്‌ ലാബ്


3. ആദ്യത്തെ സൗണ്ട് കാര്‍ഡ്‌ ഏതാണ്‌? - ഗെയിം ബ്ലാസ്റ്റസ്‌


4. സി.എം.എസ്‌ ചിപ്‌ ഏത്‌ സങ്കേതം ഉപയോഗിക്കുന്നു? - എ.എം (ആംപ്ലിറ്റ്യൂഡ് മോഡുലേറ്റര്‍


5. സി.എം.എസ്‌ ഡ്രൈവിന്‌ എന്തെല്ലാം നിര്‍വ്വഹിക്കേണ്ടതുണ്ട്‌? - ഫങ്ഷന്‍ “0” മുതല്‍ ഫങ്ഷന്‍ “5" വരെ


6. ഏത്‌ സങ്കേതം ഉപയോഗിച്ച്‌ സൗണ്ട്‌ കാര്‍ഡുകള്‍ സംഗീത ശബ്ദങ്ങള്‍ സൃഷ്ടിപ്പിക്കുന്നു - എഫ്‌.എം സിന്തസിസ്


7. എഫ്.എം ചിപ്പിന്റെ‌ പധാന ഭാഗങ്ങള്‍ ഏവ? - 1. ഓസിലേറ്റർ, 2. എൻവലപ് ജനറേറ്റർ, 3. ലെവല്‍ കണ്‍ട്രോളര്‍

0 Comments