ബോറോൺ കുടുംബം

ബോറോൺ കുടുംബം (ബോറോൺ, അലൂമിനിയം, ഗാലിയം, ഇൻഡിയം, താലിയം)

ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. അലൂമിനിയം നിർമ്മിക്കുന്നതിനുപയോഗിക്കുന്ന ഇലക്ട്രോലൈറ്റേത് - ഉരുകിയ അലൂമിന


2. ഇൻ ഓർഗാനിക് ബെൻസീൻ ഏത് പദാർത്ഥമാണ്? - ബോറാസിങ്ക് അല്ലെങ്കിൽ ബോറാസോൾ (B3N3H3)


3. അലൂമിന ഏത് പദാർത്ഥമാണ്? - അലൂമിനിയം ഓക്‌സൈഡ് (Al2O3)


4. മഗ്നേലിയം എന്നാലെന്ത്? - മഗ്നീഷ്യത്തിന്റെയും അലൂമിനിയത്തിന്റേയും ലോഹസങ്കരമാണ്


5. ജേഡ് എന്താണ്? - സോഡിയം അലൂമിനിയം സിലിക്കേറ്റ്


6. തെനാർഡ് ബ്ലൂ (thenard blue) തയ്യാർ ചെയ്യുന്നതെങ്ങനെ? - കൊബാൾട്ട് ഓക്‌സൈഡിന്റെയും അലൂമിനിയം ഹൈഡ്രോക്‌സൈഡിന്റെയും മിശ്രിതം കാൽസിനേഷന് വിധേയമാക്കി


7. ഫെനാസൈറ്റ് എന്താണ്? - ബെറീലിയം അലൂമിനേറ്റ് (വജ്രത്തിനെപ്പോലെ നിറമില്ലാത്തത്)


8. ബോറാക്സിന്റെ രാസസൂത്രമെന്ത്? - Na2B4O7.10H2


9. ടിൻകാൽ എന്താണ്? - പ്രകൃത്യായുള്ള ബോറാക്സ്


10. ഓർത്തോബോറിക് ആസിഡിന്റെ രാസസൂത്രമെന്ത്? - H3BO3


11. ബ്ലോക്സൈറ്റിന്റെ ഘടനയെന്ത്? - Al2O3 2H2


12. ആലത്തിന്റെ രാസസൂത്രമെഴുതുക - K2SO4 Al2(SO4)3.24H2


13. കൃത്രിമ കൊറണ്ടം തയ്യാർ ചെയ്യുന്നതെങ്ങിനെ? - 3275 K യിൽ ബോക്സൈറ്റ് ഉരുക്കി


14. തെർമിറ്റ് എന്താണ്? - Fe2O3:Al


15. രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുമ്പോൾ ഇലക്ട്രോൺ നഷ്ടപ്പെടുന്ന മൂലകങ്ങളുടെ പേരെന്ത്? - ലോഹങ്ങൾ


16. ഒരു മൂലകം ഒരേ ഭൗതികാവസ്ഥയിൽ വിവിധ രൂപങ്ങളിൽ സ്ഥിതിചെയ്യുന്ന പ്രതിഭാസത്തിന്റെ പേരെന്ത്? - രൂപാന്തരത്വം


17. കഴിവുള്ള പദാർത്ഥങ്ങളുടെ പേര് എഴുതുക? - ശോഷകാരകങ്ങൾ


18. ഏതു ലോഹത്തിന്റെ അയിരാണ് ബോക്സൈറ്റ് - അലൂമിനിയം


19. ഭൂവത്കത്തിന്റെ എത്ര ശതമാനമാണ് അലൂമിനിയം - 8%


20. ക്രയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രധാന ലോഹം - അലൂമിനിയം


21. ഭൂവൽകത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം - അലൂമിനിയം


22. സിലുമിൻ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങൾ - അലൂമിനിയം, സിലിക്കൺ


23. ഗാലിയത്തിന്റെ അണുസംഖ്യ - 31


24. കൈവെള്ളയുടെ ചൂടിൽ പോലും ദ്രാവകാവസ്ഥയിലാവുന്ന ലോഹം - ഗാലിയം

0 Comments