ഏഷ്യ

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ള ഏഷ്യൻ രാജ്യങ്ങളുടെ എണ്ണം - 1 (ചൈന)


2. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി - യാങ്സി കിയാങ്


3. ഹിന്ദുക്കൾ ഏറ്റവും കൂടുതലുള്ള വൻകര - ഏഷ്യ


4. ജനസാന്ദ്രത ഏറ്റവും കൂടിയ ഭൂഖണ്ഡം - ഏഷ്യ


5. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള എഞ്ചിനീയറിംഗ് കോളേജ് - റൂർക്കി


6. സാഫ് ഗെയിംസിന്റെ പുതിയ പേര് - സൗത്ത് ഏഷ്യൻ ഗെയിംസ്


7. ആദ്യ ഏഷ്യൻ ഗെയിംസിൽ (1951) എത്ര രാജ്യങ്ങളാണ് പങ്കെടുത്തത് - 11


8. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന് പേര് നൽകിയത് - ജവാഹർലാൽ നെഹ്‌റു


9. ആദ്യത്തെ ഏഷ്യൻ ഗെയിംസ് 1951-ൽ ഉദ്‌ഘാടനം ചെയ്തത് - ഡോ. രാജേന്ദ്രപ്രസാദ്


10. യാക്കിനെ കാണുന്നത് ഏതു വൻകരയിൽ - ഏഷ്യ


11. ഏറ്റവും ദൈർ​ഘ്യ​മേറിയ ഗർഭകാലമുള്ള സസ്തനം - ഏഷ്യൻ ആന


12. ആദ്യത്തെ സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസിൽ (1984) ഏറ്റവും കൂടുതൽ മെഡലുകൾ നേടിയത് - ഇന്ത്യ


13. ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് ഗാർഡൻ ഏതു സംസ്ഥാനത്താണ് - ജമ്മു കാശ്മീർ


14. ആദ്യത്തെ സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് നടന്ന വർഷം - 1984


15. ഏഷ്യയിലെ ഏറ്റവും വലിയ ജയിൽ - തിഹാർ


16. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം - മാരാമൺ കൺവെൻഷൻ


17. ഏഷ്യയിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ രാജ്യം - മാലദ്വീപ്


18. ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്നത് - മഗ്സസേ അവാർഡ്


19. ഏതു വൻകരയിലാണ് ഗോബി മരുഭൂമി - ഏഷ്യ


20. ഏഷ്യയിലാദ്യമായി ഒരു യൂറോപ്യൻ ശക്തി പരാജയപ്പെട്ട യുദ്ധം - കുളച്ചൽ യുദ്ധം (1741)


21. ഒളിമ്പിക് വളയങ്ങളിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന വളയത്തിന്റെ നിറം - മഞ്ഞ


22. ഭൂമിയുടെ കരഭാഗത്തിന്റെ വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് ഏഷ്യ - 30


23. ടൈം മാഗസിന്റെ ഏഷ്യൻ എഡിഷന്റെ കവറിൽ സ്ഥാനം പിടിച്ച ആദ്യ ഇന്ത്യൻ വനിതാ കായികതാരം - സാനിയ മിർസ


24. തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി - മെക്കോങ്


25. പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം - ഇന്ത്യ


26. തെക്കൻ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം - ഇന്ത്യ


27. മെക്കോങ് നദി ഏത് വൻകരയിലാണ് - ഇന്ത്യ


28. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വൻകര - ഏഷ്യ


29. ഈജിപ്തിന്റെ ഏഷ്യൻ ഭാഗം - സിനായ് ഉപദ്വീപ്


30. വൈരുധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് - ഏഷ്യ


31. എപ്പോഴും മുന്നോട്ട് ഏത് കായികോത്സവത്തിന്റെ ആപ്തവാക്യമാണ് - ഏഷ്യ


32. ഏറ്റവും കൂടുതൽ മതങ്ങൾക്ക് ജന്മഭൂമിയായ വൻകര - ഏഷ്യ


33. ആദ്യത്തെ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം - ന്യൂഡൽഹി


34. ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത - കമൽജിത് സന്ധു


35. ഏത് വൻകരയിലാണ് ഒറാങ് ഉട്ടാനെ കാണുന്നത് - ഏഷ്യ


36. ഏത് വൻകരയിലാണ് സിൽക്ക് റൂട്ട് അഥവാ പാട്ട് പാത - ഏഷ്യ


37. ഏഷ്യാ വൻകരയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യ ധാന്യം കയറ്റുമതി ചെയ്യുന്ന രാജ്യം - ഇന്ത്യ


38. ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്ന പർവ്വതനിര - യുറാൽ


39. ഭൗമോപരിതലത്തിലെ ഏറ്റവും ഉയർന്ന ഭാഗവും താഴ്ന്ന ഭാഗവും സ്ഥിതി ചെയ്യുന്ന വൻകര - ഏഷ്യ


40. ഏറ്റവും വിസ്തീർണം കൂടിയ വൻകര - ഏഷ്യ


41. ബുദ്ധമത രാജ്യങ്ങളുള്ള ഏക വൻകര - ഏഷ്യ


42. ഭൂമിയുടെ ചെറുപതിപ്പ് എന്ന് വിളിക്കപ്പെടുന്ന ഭൂഖണ്ഡം - ഏഷ്യ


43. ഏഷ്യയിലെ ഏറ്റവും വലിയ ഭാഷ - ചൈനീസ്


44. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഷ - ഹിന്ദി


45. ഐ.എസ്.ഐ 14001 സർട്ടിഫിക്കേഷൻ ലഭിച്ച ഏഷ്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല - മഥുര


46. ഏഷ്യയിലെ ആദ്യത്തെ സോളാർ പാർക്ക് നിലവിൽ വന്നത് ഏതു സംസ്ഥാനത്ത് - ഗുജറാത്ത്


47. കിഴക്കനേഷ്യൻ കടുവകൾ എന്നറിയപ്പെടുന്നത് - തായ്‌വാൻ, സിംഗപ്പൂർ, ഹോങ്കോങ്, ദക്ഷിണ കൊറിയ


48. തായ്‌ലൻഡ്, കംബോഡിയ, മലേഷ്യ, ഇന്തോനേഷ്യ എന്നീ പ്രദേശങ്ങൾ കീഴടക്കിയ ചോള രാജാവ് - രാജേന്ദ്ര ചോളൻ


49. സൈബർ നിയമങ്ങൾ നടപ്പാക്കിയ ആദ്യ ഏഷ്യൻ രാജ്യം - സിംഗപ്പൂർ


50. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന പ്രധാനമന്ത്രി - ലീ ക്വാൻ യു (സിംഗപ്പൂർ)


51. ലീ ക്വാൻ യു ഏതുരാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ് - സിംഗപ്പൂർ


52. സുഭാഷ് ചന്ദ്രബോസ് സ്വതന്ത്ര ഇന്ത്യയുടെ താത്കാലിക ഗവൺമെൻറ് സ്ഥാപിച്ച സ്ഥലം - സിംഗപ്പൂർ


53. ഏറ്റവും ജനസാന്ദ്രത കൂടിയ ഏഷ്യൻ രാജ്യം - സിംഗപ്പൂർ


54. ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപു രാഷ്ട്രം - സിംഗപ്പൂർ


55. ജനസംഖ്യവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന വധശിക്ഷാ നിരക്കുള്ള രാജ്യം - സിംഗപ്പൂർ


56. ടൈഗർ എയർവേയ്സ്‌ ഏതു രാജ്യത്താണ് - സിംഗപ്പൂർ


57. സിംഗപ്പൂർ ഏത് സമുദ്ര തീരത്താണ് -  പസഫിക് സമുദ്രം


58. സിംഗപ്പൂരിൽ രാഷ്ട്രത്തലവനായ ആദ്യ ഇന്ത്യൻ വംശജൻ - സി.വി.ദേവൻ നായർ


59. പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്നത് - തായ്‌ലൻഡ്


60. വെള്ളാനകളുടെ നാട് - തായ്‌ലൻഡ്


61. 1946 മുതൽ ഭൂമിപാൽ അതുല്യ തേജ് രാജാവ് ഭരിക്കുന്ന ഏഷ്യൻ രാജ്യം - തായ്‌ലൻഡ്


62. യൂറോപ്യരാൽ കോളനിവൽക്കരിക്കപ്പെടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം - തായ്‌ലൻഡ്


63. ഏത് രാജ്യത്തെ നാണയമാണ് ബാത്ത് - തായ്‌ലൻഡ്


64. ഏറ്റവും കൂടുതൽ സ്വാഭാവിക റബ്ബർ ഉൽപാദിപ്പിക്കുന്ന രാജ്യം - തായ്‌ലൻഡ്


65. ഫുകേത് എന്ന സുഖവാസകേന്ദ്രം ഏത് രാജ്യത്താണ് - തായ്‌ലൻഡ്


66. ചിത്രാലതാ കൊട്ടാരത്തിൽ താമസിക്കുന്നത് ഏത് രാജ്യത്തെ രാജകുടുംബമാണ് - തായ്‌ലൻഡ്


67. തായ്‌ലൻഡിന്റെ ദേശിയ പുഷ്പം - കണിക്കൊന്ന


68. ഏത് രാജ്യത്തെ രാഷ്ട്രീയ കക്ഷിയാണ് പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി - തായ്‌ലൻഡ്


69. സയാം എന്നറിയപ്പെട്ടിരുന്ന രാജ്യം - തായ്‌ലൻഡ്


70. റഫ്‌ളീഷ്യ പൂവ് ഏറ്റവും കൂടുതൽ കാണുന്ന രാജ്യം - മലേഷ്യ


71. അവകാശികൾ എന്ന നോവലിന്റെ പശ്ചാത്തലം ഏത് രാജ്യം - മലേഷ്യ


72. മലേഷ്യയുടെ ദേശിയ പക്ഷി - വേഴാമ്പൽ


73. മലേഷ്യയുടെ ദേശിയ പുഷ്പം - ചെമ്പരത്തി


74. കോമൺവെൽത്ത് ഗെയിംസിന് വേദിയായ ആദ്യ ഏഷ്യൻ നഗരം - കുലാലംപൂർ (1998)


75. ഖമർ ഭാഷ ഉപയോഗത്തിലുള്ളത് ഏത് രാജ്യത്ത് - കംബോഡിയ


76. ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ച ആദ്യത്തെ ഗൾഫ് രാജ്യം - ഖത്തർ


77. അൽ ജസീറ ടെലിവിഷൻ ചാനലിന്റെ ആസ്ഥാനം - ഖത്തർ


78. ഗൾഫ് രാജ്യങ്ങളിൽ ദ്വീപ് - ബഹ്‌റൈൻ


79. പേർഷ്യൻ ഉൾക്കടലിലെ പവിഴം എന്നറിയപ്പെടുന്ന രാജ്യം - ബഹ്‌റൈൻ


80. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും വിസ്തീർണം കുറഞ്ഞത് - ബഹ്‌റൈൻ


81. പരമാധികാരമുള്ള രാഷ്ട്രങ്ങളിൽ ജനസാന്ദ്രതയിൽ നാലാം സ്ഥാനം ഏതിനാണ് - ബഹ്‌റൈൻ


82. ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായ ഗൾഫ് രാജ്യം - ബഹ്‌റൈൻ


83. ഒസാമ ബിൻ ലാദൻ ഏത് നാട്ടുകാരൻ - സൗദി അറേബ്യ


84. അൾജീരിയ കഴിഞ്ഞാൽ ഏറ്റവും വലിയ അറബ് രാജ്യം - സൗദി അറേബ്യ


85. ഏറ്റവും വിസ്തീർണം കൂടിയ ഗൾഫ് രാജ്യം - സൗദി അറേബ്യ


86. ഏറ്റവും വലിയ രാജകുടുംബം ഉള്ള രാജ്യം - സൗദി അറേബ്യ


87. ഏഴു കടലുകളാൽ ചുറ്റപ്പെട്ട രാജ്യം - സൗദി അറേബ്യ


88. മുസ്ളിങ്ങളുടെ ഏറ്റവും പാവന സ്ഥലമായ കബ ഏത് രാജ്യത്താണ് - സൗദി അറേബ്യ


89. ഇന്ത്യയിൽ കാപ്പിക്കുരു കൊണ്ടുവന്നത് എവിടെനിന്നാണ് - സൗദി അറേബ്യ


90. ഏത് രാജ്യത്താണ് മുഹമ്മദ് നബിയുടെ കബറിടം സ്ഥിതിചെയ്യുന്ന മദീന - സൗദി അറേബ്യ


91. മുഹമ്മദ് നബി ജനിച്ച മെക്ക ഏത് രാജ്യത്താണ് - സൗദി അറേബ്യ


92. കുവൈറ്റിലെ നാണയം - കുവൈറ്റി ദിനാർ


93. ആദ്യമായി പാർലമെന്റ് നിലവിൽവന്ന ഗൾഫ് രാജ്യം - കുവൈറ്റ്


94. ഷിയാ മുസ്ലിങ്ങളുടെ പുണ്യസ്ഥലമായ കർബാല ഏത് രാജ്യത്താണ് - ഇറാഖ് 


95. ബസ്ര ഏത് രാജ്യത്തെ തുറമുഖമാണ് - ഇറാഖ് 


96. പുരാതനകാലത്ത് അസീറിയ എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇപ്പോൾ ഏത് രാജ്യത്താണ് - ഇറാഖ് 


97. ലോകത്ത് ഏറ്റവും കൂടുതൽ ഈന്തപ്പഴം ഉൽപാദിപ്പിക്കുന്ന രാജ്യം - ഇറാഖ്


98. "മെസോപ്പൊട്ടാമിയ" ഏത് രാജ്യത്തിൻറെ പഴയ പേരാണ് - ഇറാഖ്


99. ഇറാനിലെ ഗ്രീൻ സാൽറ്റ് പ്രോജക്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - യുറേനിയം സംസ്കരണം


100. ഇറാനിലെ നെപ്പോളിയൻ എന്നറിയപ്പെടുന്നത് - മിഹിരാകുലൻ


101. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യ അറബ് വനിത - ഷിറിൻ ഇബാദി (ഇറാൻ)


102. ക്ലോണിംഗ് നടത്തിയ ആദ്യ ഇസ്ലാമിക രാജ്യം - ഇറാൻ


103. ഗുലിസ്ഥാൻ കൊട്ടാരം ഏത് രാജ്യത്താണ് - ഇറാൻ


104. മാരുതി ഉദ്യോഗ് ഏത് ജപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത് - സുസുകി


105. ജപ്പാനിലെ നാണയം - യെൻ


106. ഉദയസൂര്യന്റെ നാട് - ജപ്പാൻ


107. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനിൽ എത്ര പ്രാവശ്യമാണ് അണുബോംബിട്ടത് - 2


108. ഡയറ്റ് ഏത് രാജ്യത്തെ പാർലമെന്റാണ് - ജപ്പാൻ


109. യോമിയുരി ഷിംബുൺ ഏത് രാജ്യത്തെ പത്രമാണ് - ജപ്പാൻ


110. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഏത് രാജ്യത്തിന്റേത് - ജപ്പാൻ


111. ദേശീയഗാനത്തിൽ ഏറ്റവും പഴക്കമുള്ള വാക്കുകൾ ഉള്ള രാജ്യം - ജപ്പാൻ


112. രണ്ടാം ലോകമഹായുദ്ധകാലത്ത് പേൾ ഹാർബർ ആക്രമിച്ച രാജ്യം - ജപ്പാൻ


113. ലോകത്തിലെ ഏറ്റവും വലിയ ഉഭയ ജീവി - ജപ്പാനീസ് ജയന്റ് സാലമാൻഡർ


114. ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഭരിക്കുന്ന രാജ്യം - ജപ്പാൻ


115. ലോകത്തിലെ ഏറ്റവും പഴക്കമുള്ള സിംഹാസനം - ജപ്പാൻ


116. അണുബോംബാക്രമണത്തിന് വിധേയമായ ആദ്യ രാജ്യം - ജപ്പാൻ


117. വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ തുടങ്ങിയ ആദ്യ രാജ്യം - ജപ്പാൻ


118. ലോകപ്രശസ്ത സിനിമ സംവിധായകനായിരുന്ന അകിര കുറസോവ ഏത് രാജ്യക്കാരനായിരുന്നു - ജപ്പാൻ


119. രണ്ടാം ലോകമഹായുദ്ധകാലത്ത് ഒടുവിൽ കീഴടങ്ങിയ അച്ചുതണ്ട് ശക്തി - ജപ്പാൻ


120. കിമിഗായോ ഏത് രാജ്യത്തിൻറെ ദേശീയഗാനമാണ് - ജപ്പാൻ


121. സുമോ ഗുസ്തി ഏത് രാജ്യത്തിൻറെ ദേശിയ കായിക വിനോദമാണ് - ജപ്പാൻ


122. രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാൻ പ്രീമിയർ - ടോജോ


123. സുനാമി ഏത് ഭാഷയിലെ വാക്കാണ് - ജപ്പാനീസ്


124. ഏത് രാജ്യത്തെയാണ് തദ്ദേശീയർ നിപ്പോൺ എന്നു വിളിക്കുന്നത് - ജപ്പാൻ


125. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാർജാര നൃത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം - ജപ്പാൻ


126. ഏറ്റവും കൂടുതൽ റോബോട്ടുകൾ ഏത് രാജ്യത്താണുള്ളത് - ജപ്പാൻ


127. കബുകി, നോ എന്നിവ ഏത് രാജ്യത്തെ നാടകരൂപങ്ങളാണ് - ജപ്പാൻ


128. ക്യോഡോ ന്യൂസ് ഇവിടത്തെ വാർത്ത ഏജൻസിയാണ് - ജപ്പാൻ


129. ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ള ഏഷ്യൻ രാജ്യം - ജപ്പാൻ (ലോകത്ത് ആൻഡോറ)


130. കിഴക്കിന്റെ ബ്രിട്ടൺ - ജപ്പാൻ


131. സാഹിത്യ നൊബേലിനർഹനായ രണ്ടാമത്തെ ഏഷ്യക്കാരൻ - യാസുനാരി കവാബത്ത (1968, ജപ്പാൻ)


132. ജപ്പാന്റെ പിറ്റ്‌സ്ബർഗ് എന്നറിയപ്പെടുന്ന നഗരം - യുവാട്ട


133. ജപ്പാനിലെ ഏറ്റവും വലിയ ദ്വീപ് - ഹോൻഷു


134. ജപ്പാൻ പേൾ ഹാർബർ ആക്രമിച്ച വർഷം - 1941


135. ജപ്പാൻകാർ അരിയിൽനിന്നു നിർമിക്കുന്ന പാനീയം - സേക്ക്


136. ജപ്പാന്റെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്ന നഗരം - നഗോയ


137. സോണി ഏത് രാജ്യത്തെ ഇലക്ട്രോണിക് ഉൽപന്ന രംഗത്തെ കമ്പനിയാണ് - ജപ്പാൻ


138. ഹിബാക്കുഷ എന്ന വാക്ക് ഏത് രാജ്യത്തെ ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു - ജപ്പാൻ


139. അകിയോ മൊറിത്ത തുടങ്ങിയ ജപ്പാനീസ് കമ്പനി - സോണി


140. ടോക്കിയോ ഏത് സമുദ്രതീരത്താണ് - പസഫിക് സമുദ്രം


141. ഒളിംപിക്സിന് വേദിയായ ആദ്യ ഏഷ്യൻ നഗരം - ടോക്കിയോ (1964)


142. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം - ടോക്കിയോ


143. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം - ഇന്തോനേഷ്യ


144. ഗരുഡ ഏത് രാജ്യത്തിൻറെ എയർലൻസ് ആണ് - ഇന്തോനേഷ്യ


145. നിക്കോബാർ ദ്വീപുകളോട് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന രാജ്യം - ഇന്തോനേഷ്യ


146. ഐക്യരാഷ്ട്ര സഭയിൽ നിന്നും അംഗത്വം പിൻവലിച്ച ഏക രാജ്യം - ഇന്തോനേഷ്യ (പിന്നീട് വീണ്ടും അംഗമായി)


147. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം - ഇന്തോനേഷ്യ


148. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഏഷ്യൻ രാജ്യം - ഇന്തോനേഷ്യ


149. ഇന്റർനാഷണൽ റൈസ് റിസർച്ച് സ്റ്റേഷൻ എവിടെയാണ് - ഫിലിപ്പൈൻസിലെ മനില


150. ഏഷ്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം - ഫിലിപ്പൈൻസ്


151. ഫിലിപ്പൈൻസിലെയും ഈസ്റ്റ് തിമോറിലെയും മതം - ക്രിസ്തുമതം


152. ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിന്റെ ആസ്ഥാനം - മനില


153. ഐക്യരാഷ്ട്ര സഭ ഇടപെട്ട ആദ്യ യുദ്ധം - കൊറിയൻ യുദ്ധം


154. സന്ന്യാസിമാരുടെ രാജ്യം എന്നറിയപ്പെടുന്നത് - കൊറിയ


155. പ്രഭാത ശാന്തതയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം - കൊറിയ


156. തങ്ങളുടെ രാജ്യത്തെ ചോസോൻ എന്നു വിളിക്കുന്നത് ഏത് രാജ്യക്കാരാണ് - ഉത്തര കൊറിയ


157. വർക്കേഴ്സ് പാർട്ടി ഏത് രാജ്യത്തെ രാഷ്ട്രീയ കക്ഷിയാണ് - ഉത്തര കൊറിയ


158. ദക്ഷിണ കൊറിയയുടെ ദേശിയ പുഷ്പം - ചെമ്പരത്തി


159. ഒളിമ്പിക്സ് നടന്ന രണ്ടാമത്തെ ഏഷ്യൻ രാജ്യം (സോൾ, 1988) - ദക്ഷിണ കൊറിയ


160. ഏത് രാജ്യത്തെ കമ്പനിയാണ് എൽ.ജി - ദക്ഷിണ കൊറിയ 


161. ഏത് രാജ്യത്തെ കമ്പനിയാണ് സാംസങ് - ദക്ഷിണ കൊറിയ 


162. ഹാൻ നദി ഒഴുകുന്ന രാജ്യം - ദക്ഷിണ കൊറിയ


163. ഹുണ്ടായി ഏത് രാജ്യത്തെ കാർ കമ്പനിയാണ് - ദക്ഷിണ കൊറിയ


164. ഗോബി മരുഭൂമി ഏത് രാജ്യത്താണ് - മംഗോളിയ


165. ലോകത്തെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം - മംഗോളിയ


166. ലോകത്തെ ആദ്യത്തെ വനിതാ ആക്ടിങ് പ്രസിഡന്റ് അധികാരത്തിൽ വന്ന രാജ്യം - മംഗോളിയ


167. കുംബ്ലൈഖാൻ ഏത് രാജ്യക്കാരനായിരുന്നു - മംഗോളിയ


168. ഏറ്റവും തണുപ്പുകൂടിയ തലസ്ഥാനം ഏത് രാജ്യത്തിന്റേതാണ് - മംഗോളിയ


169. ജെംഗിഷ്ഖാൻ ഏത് രാജ്യക്കാരനായിരുന്നു - മംഗോളിയ


170. മാതാവിന്റെ വംശപരമ്പരയിൽ മുഗൾ വംശസ്ഥാപകനായ ബാബർ ഏത് രാജ്യക്കാരുടെ പിൻതലമുറക്കാരനായിരുന്നു - മംഗോളിയ


171. നീലാകാശത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം - മംഗോളിയ


172. പരസ്പര ആക്രമണ സാധ്യതയുള്ള രണ്ടു രാജ്യങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നതുവഴി അവ തമ്മിലുള്ള സംഘർഷം കുറയ്ക്കുന്ന രാജ്യങ്ങളെയാണ് ബഫർ സ്റ്റേറ്റുകൾ എന്നു പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബഫർ സ്റ്റേറ്റായി വിശേഷിപ്പിക്കപ്പെടുന്ന രാജ്യം - മംഗോളിയ


173. 1921-ൽ ചൈനയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യം - മംഗോളിയ


174. ലോകത്തെ രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് രാജ്യം - മംഗോളിയ

0 Comments