വടക്കേ അമേരിക്ക

1. സ്റ്റാച്യു ഓഫ് ലിബർട്ടി ഏതു രാജ്യത്താണ് സ്ഥാപിച്ചിരിക്കുന്നത് - യു.എസ്.എ

2. ഏറ്റവും പഴക്കമുള്ള ഫെഡറൽ ഭരണഘടനയുള്ള രാജ്യം - യു.എസ്.എ

3. പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന് സിഗരറ്റുകവറിൽ രേഖപ്പെടുത്തിയ ആദ്യ രാജ്യം - യു.എസ്.എ

4. പരീക്ഷണാർഥം ലോകത്താദ്യമായി അണുബോംബ് പൊട്ടിച്ച രാജ്യം - യു.എസ്.എ

5. ഗ്യാലപ് പോൾ എന്ന സങ്കേതത്തിനു തുടക്കം കുറിച്ചത് ഏതു രാജ്യത്താണ് - യു.എസ്.എ

6. ലോകത്തെ ആദ്യ ടെലഫോൺ എക്സ്ചേഞ്ച് നിലവിൽ വന്ന രാജ്യം - യു.എസ്.എ

7. 1940-ൽ ആൽബർട്ട് ഐൻസ്റ്റീൻ ഏതു രാജ്യത്തെ പൗരത്വമാണ് സ്വീകരിച്ചത് - യു.എസ്.എ

8. കേപ്പ് കെന്നഡി ഉപഗ്രഹവിക്ഷേപണകേന്ദ്രം എവിടെയാണ് - ഫ്‌ളോറിഡ

9. ലോകത്താദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം - യു.എസ്.എ

10. ലോകത്തിലെ ആദ്യത്തെ ദൃഢ ലിഖിത ഭരണഘടന നിലവിൽ വന്ന രാജ്യം - യു.എസ്.എ

11. ലോകത്താദ്യമായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ആരംഭിച്ച രാജ്യം - യു.എസ്.എ

12. ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഏതു രാജ്യത്തിൽ നിന്നാണ് ഇന്ത്യ സ്വീകരിച്ചത് - യു.എസ്.എ

13. ഇന്റർനെറ്റ് കംപ്യൂട്ടർ ശ്രുംഖലയ്ക്ക് തുടക്കമിട്ട രാജ്യം - യു.എസ്.എ

14. ഏതു രാജ്യമാണ് അലാസ്ക പ്രദേശം യു.എസ്.എ.യ്ക്കു നൽകിയത് - റഷ്യ

15. ഏതു രാജ്യത്തിൻറെ പതാകയാണ് ഓൾഡ് ഗ്ലോറി എന്നറിയപ്പെടുന്നത് - യു.എസ്.എ

16. 1867ൽ ഏതു രാജ്യമാണ് യു.എസിന് അലാസ്ക വിറ്റത് - റഷ്യ

17. ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ എക്കോ വിക്ഷേപിച്ച രാജ്യം - യു.എസ്.എ

18. പെന്റഗൺ എന്നത് ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു - യു.എസ്.എ

19. ഏറ്റവും കൂടുതൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്ന രാജ്യം - യു.എസ്.എ

20. യു.എസ്.എ.യിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി - മെഡൽ ഓഫ് ഓണർ

21. ആദ്യമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച രാജ്യം - യു.എസ്.എ

22. "മൗലികാവകാശങ്ങൾ" എന്ന ആശയം ഏതു രാജ്യത്തെ ഭരണഘടനയിൽ നിന്നുമാണ് ഇന്ത്യ സ്വീകരിച്ചത് - യു.എസ്.എ

23. 1776 ജൂലൈ നാലിന്റെ പ്രാധാന്യം - അമേരിക്കയ്ക്ക് സ്വാതന്ത്ര്യം

24. ബേസ്‌ബോൾ ഏതു രാജ്യത്താണ് ഉദ്ഭവിച്ചത് - അമേരിക്ക 

25. അമേരിക്ക കണ്ടെത്തിയത് - ക്രിസ്റ്റഫർ കൊളംബസ്

26. അമേരിക്കൻ ഐക്യനാടുകളിലെ സെനറ്റിൽ ഒരു സ്റ്റേറ്റിനെ എത്ര പേരാണ് പ്രതിനിധാനം ചെയ്യുന്നത് - 2

27. അമേരിക്കൻ ഐക്യനാടുകളിൽ എത്ര തരം പൗരത്വമുണ്ട് -2

28. അമേരിക്കയിൽ അടിമത്വം നിരോധിച്ച വർഷം - 1863

29. പസഫിക് സമുദ്രത്തിലുള്ള അമേരിക്കയുടെ ആണവ പരീക്ഷണ കേന്ദ്രം - ബിക്കിനി അറ്റോൾ 

30. അമേരിക്കയിലെ പിറ്റ്‌സ്ബർഗ് ഏതു വ്യവസായത്തിന് പ്രസിദ്ധം - സ്റ്റീൽ

31. പിൻകോഡിന് സമാനമായി അമേരിക്കൻ ഐക്യനാടുകളിലുള്ളത് - സിപ്

32. അമേരിക്കയിൽ ആദ്യമായി സെൻസസ് നടന്ന വർഷം - 1790

33. അമേരിക്കൻ ഐക്യനാടുകളിലെ ദേശീയഗാനം - സ്റ്റാർ സ്പാംഗിൽഡ് ബാനർ

34. ക്യൂബ കണ്ടെത്തിയത് - കൊളംബസ് (1492)

35. അമേരിക്കയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും എവിടെനിന്നും വന്നവരാണ് - ഗ്രേറ്റ് ബ്രിട്ടൻ

36. ഗ്രാന്റ് കാന്യൻ ഏതു വൻകരയിലാണ് - വടക്കേ അമേരിക്ക

37. അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ - റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക്‌ പാർട്ടിയും

38. അമേരിക്കയിലെ ഏറ്റവും വലിയ നഗരം - ന്യൂയോർക്ക്

39. അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കിയത് - തോമസ് ജെഫേഴ്‌സൺ

40. കരബദ്ധരാജ്യങ്ങളില്ലാത്ത ഏക വൻകര - വടക്കേ അമേരിക്ക

41. ന്യൂട്രോൺ ബോംബ് കണ്ടുപിടിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ - സാമുവൽ കോഹൻ (1958)

42. അമേരിക്കയിൽ സെൻസസ് നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ് - 10

43. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർ​ഘ്മേറിയ മിലിട്ടറി പോരാട്ടം - വിയറ്റ്നാം യുദ്ധം

44. അമേരിക്കൻ ഐക്യനാടുകൾക്ക് സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ച രാജ്യം - ഫ്രാൻസ്

45. അമേരിക്കൻ സാഹിത്യത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് - വാഷിങ്ടൺ ഇർവിങ്

46. അമേരിക്കൻ സ്വാതന്ത്ര്യസമരത്തെ സ്വാധീനിച്ച അങ്കിൾ ടോംസ് ക്യാബിൻ രചിച്ചത് - ഹാരിയറ്റ് ബീച്ചർ സ്റ്റോവ്

47. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ വടക്കൻ സംസ്ഥാനങ്ങളെ നയിച്ചത് - എബ്രഹാം ലിങ്കൺ

48. 1492ൽ അമേരിക്കയിലെത്തിയ ആദ്യ യൂറോപ്യൻ നാവികൻ - ക്രിസ്റ്റഫർ കൊളംബസ്

49. അമേരിക്കൻ ദേശിയ പതാകയിൽ കുറുകെയുള്ള വരകളുടെ എണ്ണം - 13

50. അമേരിക്കയിലെ എത്ര കോളനികൾ ചേർന്നാണ് ബ്രിട്ടണിനെതിരെ സ്വാതന്ത്ര്യസമരം നടത്തിയത് - 13

51. ഇംഗ്ലണ്ടിലെ മതപീഠനങ്ങളിൽനിന്ന് രക്ഷപ്പെടാൻ പതിനേഴാം നൂറ്റാണ്ടിൽ അമേരിക്കയിലേക്ക് കുടിയേറാനായി പോയ പിൽഗ്രിം ഫാദേഴ്‌സ് സഞ്ചരിച്ച കപ്പലിന്റെ പേര് - മെയ് ഫ്‌ളവർ

52. ഏറ്റവുമൊടുവിൽ രൂപവത്കൃതമായ അമേരിക്കൻ സ്‌റ്റേറ്റ് - ഹവായ് ദ്വീപുകൾ

53. വടക്കേ അമേരിക്കയിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം - കാനഡ

54. വടക്കേ അമേരിക്കയിൽ റോക്കി പർവതത്തിൽനിന്നു വീശുന്ന ഉഷ്ണക്കാറ്റ് - ചിനൂക്

55. ഓർഗനൈസഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിന്റെ ആസ്ഥാനം - വാഷിംഗ്‌ടൺ ഡി.സി

56. ഏതു നൂറ്റാണ്ടിലാണ് കൊളംബസ് അമേരിക്ക കണ്ടെത്തിയത് - 15

57. ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് - പാൻ അമേരിക്കൻ ഹൈവേ

58. ലോകത്തിന്റെ ബ്രഡ് ബാസ്‌കറ്റ് എന്നറിയപ്പെടുന്ന പ്രയറി പുൽമേടുകൾ കാണപ്പെടുന്ന വൻകര - വടക്കേ അമേരിക്ക

59. അമേരിക്കയിൽ ആഭ്യന്തരയുദ്ധം നടന്ന നൂറ്റാണ്ട് - 19

60. സെൻട്രൽ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം - നിക്കരാഗ്വ

61. ചന്ദ്ര എന്ന ഉപഗ്രഹം ആരുടെ സ്മരണ നിലനിർത്തുന്നതിനാണ് അമേരിക്ക വിക്ഷേപിച്ചത് - ഡോ.എസ്.ചന്ദ്രശേഖർ

62. ഫ്രാൻസ് അമേരിക്കക്ക് സമ്മാനിച്ച സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ശിൽപി - ഫ്രെഡറിക് ഓഗസ്ത് ബർത്തോൾഡി

63. എഡിസൺ ജനിച്ച അമേരിക്കൻ പട്ടണം - മിലാൻ (1847)

64. സ്വന്തമായി വാഹനം നിർമിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയച്ച രാജ്യങ്ങൾ - അമേരിക്ക, റഷ്യ, ചൈന

65. ലോകത്താദ്യമായി മേയർ സ്ഥാനത്തെത്തിയ വനിത - അമേരിക്കൻ ഐക്യനാടുകളിലെ കാൻസസ് സംസ്ഥാനത്തെ അർഗോണിയ നഗരത്തിലെ Susanna Madora Salter ആണ് (1887).

66. അമേരിക്കൻ വിപ്ലവകാരികളെ സഹായിച്ച ഫ്രഞ്ച് ചക്രവർത്തി - ലൂയി പതിനാറാമൻ

67. അമേരിക്കയുടെ രാഷ്ട്രപിതാവ് - ജോർജ് വാഷിംഗ്‌ടൺ

68. അമേരിക്കയിൽ പ്രതിനിധി സഭാംഗമാകാനാവശ്യമായ കുറഞ്ഞ പ്രായം - 25

69. വടക്കേഅമേരിക്കയിലെ ഏറ്റവും നീളംകൂടിയ നദി - മിസ്സിസ്സിപ്പി

70. അമേരിക്ക നാഗസാക്കിയിലിട്ട ബോംബ് - ഫാറ്റ് മാൻ

71. അമേരിക്കയിൽ സെനറ്റംഗമാകാനുള്ള കുറഞ്ഞ പ്രായം - 30

72. ഫോർബ്‌സ് മാസിക ഏത് രാജ്യത്തുനിന്നുമാണ് പ്രസിദ്ധീകരിക്കുന്നത് - അമേരിക്ക

73. അമേരിക്ക വിക്ഷേപിച്ച ആദ്യ ഉപഗ്രഹം - എക്സ്പ്ലോറർ (1958 ജനുവരി 31)

74. അമേരിക്കയിലെ നാണയം - ഡോളർ

75. അമേരിക്കയിലെ പ്രധാന മതം - ക്രിസ്തുമതം

76. കംഗാരു എലി സാധാരണയായി കാണപ്പെടുന്ന ഭൂഖണ്ഡം - വടക്കേ അമേരിക്ക

77. വിസ്തീർണത്തിൽ ഒന്നാംസ്ഥാനമുള്ള അമേരിക്കൻ സ്‌റ്റേറ്റ് - അലാസ്ക

78. വിസ്തീർണം ഏറ്റവും കുറഞ്ഞ അമേരിക്കൻ സംസ്ഥാനം - റോഡ് ഐലന്റ്

79. ജമൈക്ക ഏത് വൻകരയിലാണ് - വടക്കേ അമേരിക്ക

80. വിസ്തീർണത്തിൽ ലോകത്ത് അമേരിക്കയ്ക്ക് എത്രാം സ്ഥാനമാണ് - നാല്

81. ഏത് നാവികന്റെ പേരിൽ നിന്നുമാണ് അമേരിക്കയ്ക്ക് ആ പേര് ലഭിച്ചത് - അമരിഗോ വെസ്പുചി 

82. ബെറിംഗ് കടലിടുക്ക് വടക്കേ അമേരിക്കയെ ഏത് വൻകരയിൽ നിന്നു വേർതിരിക്കുന്നു - ഏഷ്യ

83. ഒളിമ്പിക്സിൽ അറ്റ്‌ലറ്റിക്സിൽ നാല് സ്വർണം നേടിയ ആദ്യത്തെ അമേരിക്കക്കാരൻ - ജെസ്സി ഓവൻസ്

84. ഏത് ഭൂഖണ്ഡത്തിലാണ് എല്ലാ രാജ്യങ്ങളുടെയും മതം ക്രിസ്തുമതം - വടക്കേ അമേരിക്ക

85. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള അമേരിക്കൻ സ്‌റ്റേറ്റ് - കാലിഫോർണിയ

86. അക്ഷരമാലാക്രമത്തിൽ ആദ്യ അമേരിക്കൻ സംസ്ഥാനം - അലബാമ

87. ഏത് വൻകരയിലാണ് റോക്കി പർവ്വതനിര - അമേരിക്ക

88. ഏത് രാജ്യത്താണ് അമേരിക്ക ഏജൻറ് ഓറഞ്ച് എന്ന വിഷവസ്തു പ്രയോഗിച്ചത് - വിയറ്റ്നാം

89. ഒളിമ്പിക് ചിഹ്നത്തിൽ ചുവപ്പുവളയം പ്രതിനിധാനം ചെയ്യുന്ന വൻകര - വടക്കേ അമേരിക്ക

90. ഗ്രീൻലാൻഡ് ഭൂമിശാസ്ത്രപരമായി ഏത് വൻകരയിലാണ് -  വടക്കേ അമേരിക്ക

91. അമേരിക്കൻ ഐക്യനാടുകളിലെ എത്രാമത്തെ സ്റ്റേറ്റ് ആണ് അലാസ്ക - 49

92. അമേരിക്കയുടെ ദേശീയപക്ഷി - ബാൾഡ് ഈഗിൾ

93. അമേരിക്കൻ ഐക്യനാടുകളിലെ സ്റ്റേറ്റുകളുടെ എണ്ണം - 50

94. അമേരിക്കൻ മാനദണ്ഡപ്രകാരം ഭൂമിയിൽ നിന്നും എത്ര മൈൽ ഉയരത്തിൽ വ്യോമയാത്ര നടത്തുന്നവരെയാണ് ആസ്ട്രോനോട്ടായി പരിഗണിക്കുന്നത് - 50

95. അമേരിക്കൻ ദേശീയപതാകയിലുള്ള നക്ഷത്രങ്ങളുടെ എണ്ണം - 50

96. അമേരിക്കൻ ഐക്യനാടുകളിലെ എത്രാമത്തെ സ്റ്റേറ്റ് ആണ് ഹവായ് - 50

97. അമേരിക്കൻ നിയമനിർമ്മാണസഭയുടെ ഉപരിസഭയായ സെനറ്റിലെ അംഗങ്ങളുടെ എണ്ണം - 100

98. ഏത് വൻകരയിലാണ് കൊളറാഡോ - വടക്കേ അമേരിക്ക

99. 1898-ലെ സ്പാനിഷ്-അമേരിക്കൻ യുദ്ധം തുടങ്ങിയത് ഏത് രാജ്യത്ത് - ക്യൂബ

100. ക്രിസ്തുമസ് ബോംബിംഗ് എന്ന പേരിൽ അമേരിക്ക ബോംബാക്രമണം നടത്തിയത് എവിടെയാണ് - വിയറ്റ്നാം

101. ഏത് വൻകരയിലാണ് നയാഗ്ര വെള്ളച്ചാട്ടം - വടക്കേ അമേരിക്ക

102. പതിനായിരം തടാകങ്ങളുടെ നാട് - അമേരിക്കയിലെ മിനസോട്ട

103. മായൻ നാഗരിത അഭിവൃദ്ധി പ്രാപിച്ചത് ഏത് പ്രദേശത്താണ് - മധ്യ അമേരിക്ക

104. വിക്ടോറിയ ദ്വീപ് ഏത് വൻകരയിലാണ് - വടക്കേ അമേരിക്ക

105. ഭൂരിഭാഗം അമേരിക്കൻപൗരന്മാരും ഏത് രാജ്യത്തെ വംശജരാണ് - ബ്രിട്ടൻ

106. മൊജാവ് മരുഭൂമി ഏത് വൻകരയിലാണ് - വടക്കേ അമേരിക്ക

107. അമേരിക്ക സ്വാതന്ത്ര്യം പ്രഖ്യാപിച്ച തീയതി - 1776 ജൂലൈ 4

108. അമേരിക്കയ്ക്കും ക്യൂബയ്ക്കും ഇടയ്ക്കുള്ള കടലിടുക്ക് - ഫ്ലോറിഡ കടലിടുക്ക്

109. അമേരിക്കയുടെ കളിസ്ഥലം എന്നറിയപ്പെടുന്നത് - കാലിഫോർണിയ

110. അമേരിക്കയ്ക്കും റഷ്യയ്ക്കും ഇടയ്ക്കുള്ള കടലിടുക്ക് - ബെറിങ് കടലിടുക്ക്

111. അമേരിക്കൻ ഐക്യനാടുകൾ ഓണറ്റി പൗരത്വം നൽകി ആദരിച്ച (1963) ആദ്യ വ്യക്തി - സർ. വിൻസ്റ്റൺ ചർച്ചിൽ

112. അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം അറിയപ്പെടുന്ന പേര് - ദി പെർഫ്യൂം

113. അമേരിക്കൻ ഐക്യനാടുകളുടെ ദേശീയഗാനം രചിച്ചത് - ഫ്രാൻസിസ് സ്‌കോട്ട് കീ

114. ആരുടെ നിര്യാണത്തിൽ അനുശോചിക്കാനാണ് വൈറ്റ് ഹൗസ് ഉൾപ്പെടെ അമേരിക്കയിലെ എല്ലാ സ്ഥാപനങ്ങളിലെയും വീടുകളിലെയും ലൈറ്റുകൾ അല്പനേരത്തേക്ക് അണച്ചത് - എഡിസൺ

115. അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കിയത് - തോമസ് ജെഫേഴ്സൺ

116. മിസോറി - മിസിസിപ്പി ഏത് വൻകരയിലെ ഏറ്റവും നീളം കൂടിയ നദിയാണ് - വടക്കേ അമേരിക്ക

117. ആഫ്രിക്ക, അമേരിക്ക വൻകരൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രം - അറ്റ്ലാന്റിക്ക സമുദ്രം

118. ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവ് - അമേരിക്കൻ പ്രതിരോധ വകുപ്പ്

119. അമേരിക്കയിലെ ആദ്യത്തെ സ്റ്റേറ്റായി അറിയപ്പെടുന്നത് - ഡെലാവർ

120. അമേരിക്കൻ സാഹിത്യത്തിൻറെ പിതാവ് എന്ന് വില്യം ഫോക്‌നർ വിശേഷിപ്പിച്ചതാരാണ് - മാർക്ക് ട്വയിൻ

121. അമേരിക്കൻ സംസ്ഥാനത്ത് ഗവർണറായ ആദ്യ ഇന്ത്യൻ വംശജൻ - നിക്കി ഹാലി

122. അമേരിക്കയുടെ നാഷണൽ ഹ്യുമാനിറ്റീസ് മെഡലിന് അർഹനായ അമേരിക്കക്കാരനല്ലാത്ത ആദ്യ വ്യക്തി - അമർത്യാ സെൻ

123. അമേരിക്കയുടെ തലസ്ഥാനം ആരുടെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്നു - ജോർജ് വാഷിംഗ്‌ടൺ

124. ജോസഫ് പുലിറ്റ്സർ ജനിച്ചത് (പില്കാലത്ത് അമേരിക്കയിലേക്ക് പോയി) ഏത് രാജ്യത്തായിരുന്നു - ഹംഗറി

125. ഏറ്റവും മഹാനായ അമേരിക്കൻ ഹ്യൂമറിസ്റ്റായി പരിഗണിക്കപ്പെടുന്ന സാഹിത്യകാരൻ - മാർക്ക് ട്വയിൻ

126. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയത് - ജോർജ് വാഷിംഗ്‌ടൺ

127. വടക്കേ അമേരിക്കൻ വൻകരയിലെ എല്ലാ രാജ്യങ്ങളിലെയും മതം ഏതാണ് - ക്രിസ്തു മതം

128. 'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' ഈ മുദ്രവാക്യം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു - അമേരിക്കൻ വിപ്ലവം

129. അമേരിക്കൻ ഐക്യനാടുകളിലെ ഭരണഘടന നിലവിൽ വന്ന വർഷം - 1789

130. അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് രൂപം നൽകിയത് - തോമസ് ജെഫേഴ്സൺ.

131. പർവതങ്ങളുടെ കടൽ എന്നറിയപ്പെടുന്നത് - ബ്രിട്ടീഷ് കൊളംബിയ

132. ഏറ്റവും വടക്കേയറ്റത്തെ ലാറ്റിൻ അമേരിക്കൻ രാജ്യം - മെക്സിക്കോ

133. ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം - മെക്സിക്കോ

134. ഏറ്റവും ഉയരത്തിൽവെച്ചു നടന്ന ഒളിമ്പിക്സ് - മെക്സിക്കോ സിറ്റി

135. ഏതു രാജ്യത്തുവെച്ചാണ് റഷ്യൻ വിപ്ലവനേതാവ് ട്രോട്സ്കി വധിക്കപ്പെട്ടത് - മെക്സിക്കോ

136. ചോളത്തിന്റെ ജന്മദേശം - മെക്സിക്കോ

137. ഡാലിയയുടെ സ്വദേശം - മെക്സിക്കോ

138. വനിലയുടെ ജന്മദേശം - മെക്സിക്കോ

139. ലാറ്റിനമേരിക്കയിലെ പുരാതന ജനവിഭാഗമായ ആസ്ടെക്കുകൾ ഇന്നത്തെ ഏതു രാജ്യത്താണ് - മെക്സിക്കോ

140. ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യമായി കരുതപ്പെടുന്നത് - മെക്സിക്കോ

141. ഗ്രേറ്റ് സ്ലേവ് തടാകം ഏതു രാജ്യത്താണ് - കാനഡ

142. മഞ്ഞിന്റെ രാജ്യം എന്നറിയപ്പെടുന്നത് - കാനഡ

143. കാനഡ, ഗ്രീൻലാൻഡ് പ്രദേശങ്ങൾക്കിടയ്ക്കുള്ള കടലിടുക്ക് - ഡേവിസ് കടലിടുക്ക്

144. പശ്ചിമാർധഗോളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം - കാനഡ

145. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം - കാനഡ

146. മേപ്പിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം - കാനഡ

147. ഏറ്റവും വിസ്തീർണം കൂടിയ കോമൺവെൽത്ത് അംഗരാജ്യം - കാനഡ

148. ലോകത്തേറ്റവും കൂടുതൽ ന്യൂസ്‌പ്രിന്റ് ഉല്പാദിപ്പിക്കുന്ന രാജ്യം - കാനഡ

149. ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തിക്കിടയിലാണ് നയാഗ്ര - യു.എസ്.എ, കാനഡ

150. ഭൂഗോളത്തിലെ എത്രാം സമാന്തരരേഖയാണ് മെഡിസിൻ ലൈൻ (യു.എസ്.എക്കും കാനഡയ്ക്കും ഇടയിൽ) - 49

151. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള വികസിത രാഷ്ട്രം - കാനഡ

152. കാനഡയിലെ വാൻകുവരിൽ ഫ്രീ ഹിന്ദുസ്ഥാൻ സ്ഥാപിച്ചതാര് - താരകാനാഥ് ദാസ്

153. ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം - നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ് നാഷണൽ പാർക്ക്

154. ലോകത്ത് ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം - നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ് നാഷണൽ പാർക്ക്

155. ലോകത്ത് വിസ്തീർണത്തിൽ ഒന്നാം സ്ഥാനമുള്ള ദ്വീപ് - ഗ്രീൻലാൻഡ്

156. ഏതു നഗരത്തിലാണ് ടൈം സ്‌ക്വയർ - ന്യൂയോർക്ക്

157. പ്രസിദ്ധമായ വാൾസ്ട്രീറ്റ് എവിടെയാണ് - ന്യൂയോർക്ക്

158. അംബരചുംബികളുടെ നഗരം എന്നറിയപ്പെടുന്നത് - ന്യൂയോർക്ക്

159. ദി ബിഗ് ആപ്പിൾ എന്നറിയപ്പെടുന്ന നഗരം - ന്യൂയോർക്ക്

160. ന്യൂയോർക്ക് ഏതു നഗരത്തിന്റെ തീരത്താണ് - അത്ലാന്റിക് സമുദ്രം

161. എമ്പയർ നഗരം എന്നറിയപ്പെടുന്നത് - ന്യൂയോർക്ക്

162. മ്യൂസിയം ഓഫ് മോർഡൺ ആർട്ട് ഏതു നഗരത്തിൽ - ന്യൂയോർക്ക്

163. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ ഔദ്യോഗിക വസതിയായ സട്ടൺ പ്ളേസ് എവിടെയാണ് - ന്യൂയോർക്ക്

164. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ - ന്യൂയോർക്ക് സെൻട്രൽ ടെർമിനൽ

165. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം - ന്യൂയോർക്ക്

166. ധവള പാത എന്നറിയപ്പെടുന്നത് - ബ്രോഡ് വേ, ന്യൂയോർക്ക്

167. ബിഗ് ബോർഡ് എന്ന അപരനാമത്തിലറിയപ്പെടുന്ന സ്റ്റോക്ക് എക്സ്ചേഞ്ച് - ന്യൂയോർക്ക്

168. ന്യൂയോർക്ക് നഗരത്തിന്റെ പഴയ പേര് - ന്യൂ ആംസ്റ്റർഡാം

169. ന്യൂയോർക്ക് നഗരം ഏതു നദിയുടെ തീരത്താണ് - ഹഡ്‌സൺ

170. അന്താരാഷ്ട്ര നാണയനിധിയുടെ ആസ്ഥാനം - വാഷിങ്ടൺ

171. വാഷിങ്ടൺ നഗരം ഏതു നദിയുടെ തീരത്താണ് - പോട്ടോമാക്

172. ലോകബാങ്കിന്റെ ആസ്ഥാനം - വാഷിങ്ടൺ

173. വിദൂര സൗന്ദര്യത്തിന്റെ നഗരം - വാഷിങ്ടൺ ഡി.സി

174. ആദ്യമായി മെയ് ദിനം ആഘോഷിപ്പിക്കപ്പെട്ട നഗരം - ഷിക്കാഗോ

175. മാരുത നഗരം എന്നറിയപ്പെടുന്നത് - ഷിക്കാഗോ

176. ഹൈടെക് വ്യവസായങ്ങളുടെ ലോക തലസ്ഥാനം - സാൻഫ്രാൻസിസ്കോ

177. സാൻഫ്രാൻസിസ്കോയിൽ ഗദ്ദർ പാർട്ടിക്ക് രൂപം നൽകിയത് - ലാലാ ഹർദയാൽ

178. യു.എൻ.ചാർട്ടർ ഒപ്പുവെച്ച സ്ഥലം - സാൻഫ്രാൻസിസ്കോ

179. ഏതു സമുദ്രതീരത്താണ് സാൻഫ്രാൻസിസ്കോ - പസിഫിക് സമുദ്രം

Post a Comment

Previous Post Next Post