ആഫ്രിക്കന്‍ സംസ്കാരം (African Civilization in Malayalam)
■ “മാനവികതയുടെ തൊട്ടില്‍" എന്നറിയപ്പെട്ടത് ആഫ്രിക്കയാണ്.
■ 13-ാം നൂറ്റാണ്ടിലാണ് മാലി സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത്.
■ മാലിയിലെ ഏറ്റവും പ്രശസ്ത രാജാവായിരുന്നു മൻസാ കങ്കന്‍ മൂസ.
■ മാലി സാമ്രാജ്യത്തിന്റെ സ്ഥാനത്ത് 15-ാം നൂറ്റാണ്ടില്‍ രൂപംകൊണ്ടതാണ് സോങ്ഹേ.
■ ഇപ്പോഴത്തെ സുഡാന്‍ ഉൾപ്പെടുന്ന പ്രദേശങ്ങളില്‍ ക്രിസ്തുവിന് ആയിരം വര്‍ഷം മുന്‍പ് നിലനിന്നിരുന്ന സാമ്രാജ്യമാണ് കുഷ്. മോറോ ആയിരുന്നു തലസ്ഥാനം.
■ മധ്യ ആഫ്രിക്കയിലെ ബര്‍മിങ്ഹാം എന്നാണ് മോറോ നഗരത്തെ വിശേഷിപ്പിക്കുന്നത്.
■ ഈജിപ്ഷ്യന്‍ സംസ്കാരത്തെ കുഷ് വളരെയേറെ സ്വാധീനിച്ചിരുന്നു.
■ കുഷ് സാമ്രാജ്യത്തിലെ ജനങ്ങൾ രൂപം നൽകിയ അക്ഷരമാലയാണ് മൊറോട്ടൈറ്റ് അക്ഷരമാല.
■ എ.ഡി.ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ ആഫ്രിക്കയിൽ ഉയർന്നു വന്ന മറ്റു രണ്ടു പ്രബല സാമ്രാജ്യങ്ങളാണ് നൂബിയ, ആക്‌സൂം എന്നിവ.
■ ആക്‌സൂമിലെ എഴുത്തു ഭാഷയായിരുന്നു ഗീസ്.

0 Comments