വെള്ളച്ചാട്ടം

വെള്ളച്ചാട്ടങ്ങൾ (Waterfalls in World)
■ ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം - ഏയ്ഞ്ചല്‍ വെള്ളച്ചാട്ടം

■ ഏയ്ഞ്ചല്‍ വെള്ളച്ചാട്ടം ഏതുരാജ്യത്തു സ്ഥിതിചെയ്യുന്നു - വെനസ്വേല

■ ഏയ്ഞ്ചല്‍ വെള്ളച്ചാട്ടത്തിന്റെ ഉയരം - 979 മീറ്റര്‍

■ ഏതു നദിയിലാണ്‌ ഏയ്ഞ്ചല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്‌ - കെരപ്പ്‌

■ ഏയ്ഞ്ചല്‍ വെള്ളച്ചാട്ടത്തിനു ആ പേര് ലഭിച്ചത്‌ ആരില്‍ നിന്നാണ്‌ - ജമ്മി ക്രഫോഡ്‌ ഏയ്ഞ്ചല്‍

■ “ചെകുത്താന്റെ വായ” എന്നു വെനസ്വേലക്കാര്‍ വിശേഷിപ്പിച്ച വെള്ളച്ചാട്ടം - ഏയ്ഞ്ചല്‍

■ ലോകത്തിലെ ഏറ്റവും വിസ്തൃതമായ വെള്ളച്ചാട്ടം - വിക്ടോറിയ വെള്ളച്ചാട്ടം

■ വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്‌ - ആഫ്രിക്ക

■ ഏതു രാജ്യങ്ങളുടെ അതിര്‍ത്തിയിലാണ്‌ വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്‌ - സിംബാബ്‌വേ, സാംബിയ

■ വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി - സാംബസി

■ വിക്ടോറിയ വെള്ളച്ചാട്ടം കണ്ടെത്തിയതാര് - ഡേവിഡ് ലിവിങ്സ്റ്റൺ

■ ഏതു രാജ്യങ്ങളുടെ അതിർത്തിയിലാണ് നയാഗ്ര വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് - യു.എസ്.എ, കാനഡ

■ നയാഗ്ര വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി - നയാഗ്ര

■ ഏതെല്ലാം വെള്ളച്ചാട്ടങ്ങൾ കൂടിച്ചേർന്നതാണ് നയാഗ്ര വെള്ളച്ചാട്ടം - ഹോഴ്‌സു ഷൂ വെള്ളച്ചാട്ടം, അമേരിക്കൻ ഫാള്‍സ്‌

■ ഹോഴ്‌സു ഷു വെള്ളച്ചാട്ടം ഏതു രാജ്യത്തില്‍ സ്ഥിതിചെയ്യുന്നു - കാനഡ

■ ഹോഴ്‌സു ഷു വെള്ളച്ചാട്ടത്തിന്റെ ഉയരം - 51 മീറ്റർ

■ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പതനസ്ഥാനത്തേക്ക്‌ വിനോദസഞ്ചാരികളെ കൊണ്ടു പോകുന്ന ചെറിയ ബോട്ടുകള്‍ അറിയപ്പെടുന്നത്‌ - മെയിസ്‌ ഓഫ്‌ ദി മിസ്റ്റ്‌

■ സെറ്റിഫോസ്‌ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം - യൂറോപ്പ്‌

■ ഏതു നദിയുടെ ഭാഗമാണ്‌ സെറ്റിഫോസ് വെള്ളച്ചാട്ടം - ജൊക്കല്‍സജൊലം

■ ഏതു ദേശീയ പാര്‍ക്കിനു സമീപത്താണ്‌ സെറ്റിഫോസ്‌ വെള്ളച്ചാട്ടം - വാട്ട്ന ജൊക്കുല്‍

■ സെറ്റിഫോസ്‌ വെള്ളച്ചാട്ടത്തിന്റെ വീതി - 100 മീറ്റര്‍

■ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടം - ഇഗ്വാസു

■ ആസ്ട്രേലിയയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടം - വല്ലമൻ

■ ഏതു നദിയിൽ വല്ലമൻ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് - ഹെർബർട്ട്

■ ഏതു ദേശീയ പാർക്കിനു സമീപത്താണ് വല്ലമൻ വെള്ളച്ചാട്ടം - ഗിരിൻഗൺ

■ "സ്റ്റാൻലി" ഏതു വെള്ളച്ചാട്ടത്തിന്റെ പഴയ പേര് - ബെയോമ

■ ഏതു നദിയുടെ ഭാഗമാണ് ബെയോമ വെള്ളച്ചാട്ടം - ലൂവാലബ

■ ഏതു രാജ്യത്തിലാണ്‌ ബെയോമ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്‌ - ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഓഫ്‌ കോംഗോ

ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങൾ

■ ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാടം - ജോഗ്‌ വെള്ളച്ചാട്ടം

■ ജോഗ്‌ വെള്ളച്ചാട്ടത്തിന്റെ ഉയരം - 253 മീറ്റര്‍

■ ഏതു നദിയിലാണ്‌ ജോഗ്‌ വെള്ളച്ചാട്ടം സ്ഥിതിചെയുന്നത്‌ - ശരാവതി

■ ജോഗ്‌ വെള്ളച്ചാട്ടത്തിന്റെ മറ്റൊരുപേര് - ഗെര്‍സോപ്പ വെള്ളച്ചാട്ടം

■ ജോഗ്‌ വെള്ളപ്പാട്ടത്തിന്റെ ഉയരം - 253 മീറ്റര്‍

■ എത്ര ജല പ്രവാഹങ്ങള്‍കുടിചേര്‍ന്നതാണ്‌ ജോഗ്‌ വെള്ളച്ചാട്ടം - 4

■ രാജ, റാണി, റോറര്‍, റോക്കറ്റ്‌ എന്നി ജലപ്രവാഹങ്ങള്‍ ഏതു വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു - ജോഗ്‌ വെള്ളച്ചാട്ടം

■ ഏതു സംസ്ഥാനത്തിലാണ്‌ ജോഗ്‌ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്‌ - കര്‍ണ്ണാടക

■ ധൂത്‌ സാഗര്‍ വെള്ളച്ചാട്ടം ഏതു സംസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്നു - ഗോവ

■ ധൂത്‌ സാഗര്‍ വെള്ളച്ചാട്ടം ഏതു നദിയില്‍ - മണ്ഡോവി

■ ചിത്രാക്കോട്ട്‌ വെള്ളച്ചാട്ടം ഏതു സംസ്ഥാനത്തില്‍ - ഛത്തീസ്ഗഢ്

■ ഏതു നദിയിലാണ്‌ ചിത്രാക്കോട്ട്‌ വെള്ളച്ചാട്ടം - ഇന്ദ്രാവതി

■ “ഇന്ത്യയിലെ നയാഗ്ര” എന്നറിയറപ്പടുന്നത്‌ - ഹൊഗെനാക്കല്‍ .

■ ഏതു നദിയിലാണ്‌ ഹൊഗെനാക്കല്‍ വെള്ളച്ചാട്ടം - കാവേരി

■ ഏതു സംസ്ഥാനത്തിലാണ്‌ ഹൊഗെനാക്കല്‍ വെള്ളച്ചാട്ടം - തമിഴ്നാട്‌

■ ഹൊഗെനാക്കല്‍ വെള്ളച്ചാടത്തിന്റെ ഉയരം - 20 മീറ്റര്‍

■ ശിവസമുദ്രം വെള്ളച്ചാട്ടം ഏതു സംസ്ഥാനത്തിൽ - കര്‍ണ്ണാടക

■ ശിവസമുദ്രം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി - കാവേരി

■ അബ്ബി വെള്ളച്ചാട്ടം ഏതു സംസ്ഥാനത്തിൽ - കര്‍ണ്ണാടക

■ "വെള്ളച്ചാട്ടങ്ങളുടെ നഗരം” എന്നറിപ്പെടുന്നത്‌ - റാഞ്ചി

■ ലോധ്‌ വെള്ളച്ചാട്ടം എവിടെയാണ് - ജാർഖണ്ഡ്

■ ഏതു നദിയിലാണ്‌ ലോധ്‌ വെള്ളച്ചാട്ടം - ബുദ്ധനദിയില്‍

■ ജോന്‍ഹ വെള്ളച്ചാട്ടം എവിടെ - റാഞ്ചി

Post a Comment

Previous Post Next Post