ശാസ്ത്രീയ നാമങ്ങൾ

ജന്തുക്കളുടെ ശാസ്ത്രീയ നാമം
സിംഹം പാന്തെറാ ലിയോ
കടുവ പാന്തെറ ട്രൈഗിസ്‌
ആന എലിഫസ്മാക്സിമസ്‌
പൂച്ച ഫെലിസ്‌ ഡൊമസ്റ്റിക്ക
നായ കാനിസ് ഫെമിലിയാരിസ്‌
കാട്ടുപോത്ത്‌ ബോസ്‌ ഗാറസ്‌
പുള്ളിമാന്‍ ആക്സിസ്‌ ആക്സിസം
എലി റാറ്റസ് ‌റാറ്റസ്
തവള റാണാ ഹെക്സാഡാക്ടൈല
പാറ്റ പെരിപ്ലാനെറ്റാ അമേരിക്കാനാ
മൂര്‍ഖന്‍ നാജ നാജ
മണ്ഡരി എറിയോഫിസ്‌ ഗരിറോണി
മുയൽ ഒറിക്ടോലാഗസ് ക്യൂണിക്കുലസ്
അണ്ണാൻ ഫണാംബുലസ് പെന്നാറ്റി
തിമിംഗിലം ബലനോപ്റ്റീറ ഇൻഡിക്ക
കുറുക്കൻ വൾപ്പസ് ബംഗാളൻസിസ്
കുതിര ഈക്വസ് കബാലസ്
പശു ബോസ് ഇൻഡിക്കസ്
ആട് കാപ്രാ കാപ്രാ
ഒട്ടകം കമേലസ് ഡ്രോമിഡാരിയസ്
കുരങ്ങൻ മകാക്കാ റേഡിയേറ്റ
മയില്‍ പാവോ ക്രിസ്റ്റേറ്റസ്
മലമുഴക്കി വേഴാമ്പല്‍ ബുസെറോസ് ബൈക്കോര്‍ണിസ്‌
കാക്ക കോര്‍വസ്‌ സ്പ്ലെന്‍ഡസ്‌
തത്ത സിറ്റിക്കുല ക്രാമേറി
കുരുവി പാസ്സർ ഡൊമസ്റ്റിക്കസ്
പ്രാവ് കൊളംബ ലിവിയ

സസ്യങ്ങളുടെ ശാസ്ത്രീയ നാമം
വാഴമ്യൂസ പാരഡിസിയാക്ക
ചക്കഅർട്ടോകാർപസ് ഹെട്രോഫില്ലസ്
കശുമാവ്‌അനാകാര്‍ഡിയം ഓസിഡെന്റേല്‍
നീലക്കുറിഞ്ഞിസ്ട്രോബിലാന്തസ്‌ കുന്തിയാന
അശോകംസറാക്കാ ഇന്‍ഡിക്ക
കണിക്കൊന്നകാഷ്യ ഫിസ്റ്റുല
ആര്യവേപ്പ്‌അസഡിറാക്ട ഇന്‍ഡിക്ക
ചന്ദനംസന്റാലം ആല്‍ബം
ചിറ്റരത്തആല്‍പീനിയ കാല്‍കറേറ്റ
കുറുന്തോട്ടിഏയ്‌ഗ്ളി മെർമെലോസ്
കൂവളംഈഗിള്‍ മാര്‍മെലോസ്‌
കൈതച്ചക്കഅനാനസ്‌ കോമോസസ്‌
ഗ്രാമ്പുസിസിജിയം അരോമാറ്റിക്കം
കറ്റാര്‍വാഴഅലോവീര
കറിവേപ്പ്‌മുറയ കൊയ്നിജി
കമുക്‌അരക്കു കറ്റെച്ചു
കരിമ്പ്‌സക്കാരം ഓഫിസിനാരം
ചണംകോര്‍ക്കറസ്‌ സ്പീഷീസ്‌
പരുത്തിഗോസിപ്പിയം സ്പീഷീസ്‌
നിലക്കടലഅരാക്കസ്‌ ഹൈപ്പോജിയ
സൂരൃകാന്തിഹീലിയാന്തസ്‌ ഏനസ്‌
സ്വീറ്റ്‌ ബേസില്‍ഒക്കിമം ബാസിലിക്ക
എണ്ണപ്പനഏലീസ്‌ ഗിനിയെന്‍സിസ്‌
മഞ്ഞള്‍കുര്‍ക്കുമ അരോമാറ്റിക്ക
ഏഴിലംപാലഅല്‍സ്റ്റോണിയ സ്കൊളാരിസ്‌
ഏലംസെസാമാം ഇന്‍ഡിക്കം
പേരാല്‍ഫൈക്കസ്‌ ബംഗാളെന്‍ സിസ്‌
അത്തിഫൈക്കസ്‌ ഗ്ലോമെറേറ്റ
ഇത്തിഫൈക്കസ്‌ ഗിബോസ
പിച്ചിജാസ്മിനം ഒഫിഷ്യനേല്‍
കുരുമുളക്‌പെപ്പര്‍ നൈഗ്രം
മുളബാംബൂസ്‌ ബാംബോസ്‌
അരളിനീറിയം ഇന്‍ഡിക്കം
നെല്ല്ഒറൈസ സറ്റെവ
പയര്‍പിസിയം സറ്റൈവിയം
റോസാ പൂവ്‌റോസാ സെന്റിഫോളിയ
വെളുത്തുള്ളിഅല്ലിയം സാറ്റെവിയം
ഉള്ളിഅല്ലിയം സെപ്പ
ഉരുളക്കിഴങ്ങ്‌സൊളാനം ടുബര്‍സം
പാവക്കമോമോര്‍ഡിക്ക ചാരന്‍ഷ്യ
ബീറ്റ്റൂട്ട്ബീറ്റാ വര്‍ഗാറിസ്‌
കാരറ്റ്‌ഡാക്കസ്‌ കരോറ്റ
തെങ്ങ്‌കോക്കസ്‌ ന്യൂസിഫറ
വാനിലവാനില പ്ലാന്റിഫോളിയ
റബ്ബര്‍ഹിവിയ ബ്രസീലിയെന്‍സിസ്‌
കാപ്പികേഫിയ സ്പീഷീസ്‌
കൊക്കോതിയോബ്രോമ കക്കാവോ
ശീമക്കൊന്നഗ്ലൈറിസിഡിയ മാകുലേറ്റ
ചെമ്പരത്തിഹൈബിസ്‌കസ് മോസ്ച്യൂട്ടോസ്
തുളസി ഒസിമം സാങ്റ്റം
മാവ്മാൻജിഫെറ ഇൻഡിക്ക

Post a Comment

Previous Post Next Post