ഗ്രീക്ക് സംസ്കാരം (Greek Civilization in Malayalam)
■ ജനാധിപത്യം ആദ്യമായി ഗ്രീക്കുകാർ അവതരിപ്പിച്ചതായി പറയപ്പെടുന്നു.
■ ഗ്രീക്കു സംസ്കാരത്തിന്റെ ഉത്ഭവസ്ഥാനം ഡാന്യൂബ് നദിയുടെ തീരത്താണ് ഉയർന്നുവന്നതെന്ന് കരുതപ്പെടുന്നു. 'ഹെല്ലന്മാര്' എന്ന പേരിലാണ് ഗ്രീക്കുകാര്‍ അറിയപ്പെട്ടിരുന്നത്.
■ പ്രാചീന ഇന്ത്യയില്‍ ഗ്രീക്ക് ജനതയെ 'യവനന്മാര്' എന്നാണ് വിളിക്കപ്പെട്ടത് (മഹാഭാരതത്തിൽ പരാമർശിച്ചത്).
■ പോളിസ് എന്നാണ് ഗ്രീക്കു നഗരരാഷ്ട്രങ്ങൾ അറിയപ്പെട്ടത്. പോളിസിന്റെ മധ്യത്തില്‍ കോട്ടകളാല്‍ സംരക്ഷിതമായ കേന്ദ്രപ്രദേശമായിരുന്നു അക്രോപോളിസ്.
■ ആതന്‍സിലെ അക്രോപോളിസിലെ അഥീന ദേവിയുടെ ദേവാലയമായിരുന്നു പാര്ഥിനോണ് (ചിത്രത്തിൽ).
■ പുരാതന ഗ്രീക്ക് ഇതിഹാസ കവികളിൽ ഒരാളാണ് ഹോമർ. ഇലിയഡ്, ഒഡീസി എന്നീ ഇതിഹാസകൃതികൾ ലോക വിഖ്യാതരചനകളാണ്. ട്രോജൻ യുദ്ധത്തിൽ നടന്ന സംഭവങ്ങളാണ് കൃതികളുടെ പ്രധാന ഉള്ളടക്കം.
■ ഗ്രീക്കുകാരും ട്രോജന്മാരുമായാണ് യുദ്ധം നടന്നത്. പ്രാചീന ട്രോയ് നഗരത്തിന്റെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്നത് തുര്‍ക്കിയിലാണ്.
■ ട്രോജന്‍ യുദ്ധത്തെ ആധാരമാക്കി റോമന്‍ കവി വിര്‍ജില്‍ രചിച്ച കൃതിയാണ് Aeneid.
■ ബി.സി.അഞ്ചാം നൂറ്റാണ്ടില്‍ ഗ്രീസില്‍ ജീവിച്ചിരുന്ന പ്രശസ്ത ദുരന്തനാടക രച്ചയിതാവാണ്. ഫോക്ലിസ്. Ajax, Antigone, Oedipus Rex, Electra, Oedipus at Colonus എന്നിവ അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്.
■ ആതന്‍സ്, സ്തറാര്ട്ട എന്നിവയായിരുന്നു ഏറ്റവും പ്രബലമായ ഗ്രീക്കു നഗരരാഷ്ട്രങ്ങൾ. ബി.സി.437 മുതൽ 404 വരെ നടന്ന പെലൊപ്പൊനീഷ്യൻ യുദ്ധം ഇവർ തമ്മിലായിരുന്നു.
■ 'ആതന്‍സിലെ വിദ്യാലയം' (The School of Athens) എന്ന വിഖ്യാത ചിത്രം വരച്ചത് റാഫേലാണ്. പ്രാചീന ഗ്രീസിലെ പ്രധാന ചിന്തകന്മാരുടെയെല്ലാം ചിത്രമുള്ള ഇത് ഇപ്പോൾ വത്തിക്കാനിലെ അപ്പസ്തോലിക്ക് പാലസിലാണുളളത്.
■ വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് ബിസി 460 ൽ പ്രാചീന ഗ്രീസിലാണ് ജനിച്ചത്.
■ ഗണിതശാസ്ത്രജ്ഞരായ പൈത്തഗോറസ്, യൂക്ലിഡ് എന്നീ ഗണിതജ്ഞര്‍ ഗ്രീക്കുകാരായിരുന്നു. ജ്യോമെട്രിയുടെ പിതാവായി യൂക്ലിഡിനെ കണക്കാക്കുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതിയാണ് 'Elements'. 'ജ്യോമെട്രിയിലേക്ക് രാജപാതകളില്ല ' എന്ന വാചകം യൂക്സിഡിന്റേതാണ്.
■ മട്ടത്രികോണങ്ങളുടെ അളവുമായി ബന്ധപ്പെട്ടുളള പൈതഗോറിയന്‍ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് പൈതഗോറസ്. എന്നാല്‍ ഈ സിദ്ധാന്തം പൈതഗോറസിനും മുമ്പേ നിലവിലുളളതായിരുന്നു.
■ “സംഖ്യകൾ ലോകത്തെ ഭരിക്കുന്നു” എന്നത് പൈതഗോറസിന്റെ വാക്കുകളാണ്.
■ പ്ലവനതത്ത്വം ആവിഷ്കരിച്ച ആര്‍ക്കിമിഡിസ് സിസിലിയിലെ ഹിയറോ രാജാവിന്റെ സദസ്യനായിരുന്നു. ആർക്കിമിഡീസിന്റെ പ്രസിദ്ധമായ വാക്കുകളാണ് "Give me a place to stand on, and I will move the entire Earth".

■ ആര്‍ക്കിമിഡിസിന്റെ പ്രധാന രചനയാണ് "On the sphere and Cylinder". യുറീക്ക (Eureka) എന്നതും അദ്ദേഹത്തിന്റെ വാക്കുകളാണ്. "ഞാന്‍ കണ്ടുപിടിച്ചു" എന്നാണിതിന്റെ അര്‍ഥം.
■ പ്രമുഖ ഗ്രീക്കു ചിന്തകരിലൊരാളായ സോക്രട്ടീസ് ഒരു കൊത്തുപണിക്കാരന്റെ മകനായാണ് ജനിച്ചത്. മതനിഷേധിയെന്നാരോപിച്ച് ബി.സി.399ൽ അദ്ദേഹത്തെ മരണശിക്ഷയ്ക്കു വിധിച്ചു. 'ഹെംലോക്ക്' എന്ന വിഷച്ചെടിയുടെ നീര് കുടിച്ച് സോക്രട്ടീസ് മരണം വരിച്ചു.
■ സോക്രട്ടിസിന്റെ പ്രധാന ശിഷ്യനായിരുന്നു പ്ലേറ്റോ. അരിസ്റ്റോക്കിൾസ് എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. ബി.സി.387ല്‍ അദ്ദേഹം ആതൻസിനു സമീപം സ്ഥാപിച്ച സര്‍വകലാശാലയാണ് “അക്കാദമി".
■ പ്ലേറ്റോ രചിച്ച ഏറ്റവും പ്രധാന കൃതിയാണ് റിപ്പബ്ലിക്ക്. Apology of Socrates, Phaedo, Theaetetus, Sophist, Statesman, Parmenides, Crito, Symposium എന്നിവയും പ്ലേറ്റോയുടെ രചനകളാണ്.

■ പ്ലേറ്റോയുടെ പ്രധാന ശിഷ്യന്മാരിൽ ഒരാളാണ് അരിസ്റ്റോട്ടിൽ. 'ജ്ഞാനികളിലെ ആചാര്യന്' എന്നാണ് അരിസ്റ്റോട്ടിൽ അറിയപ്പെട്ടിരുന്നത്. (Encyclopedic Genius).
■ ആതന്‍സില്‍ അരിസ്റ്റോട്ടില്‍ സ്ഥാപിച്ച വിദ്യാ കേന്ദ്രമാണ് 'ലൈസിയം'. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചു.
■ അരിസ്റ്റോട്ടിലിന്റെ പ്രധാന കൃതികളാണ് Politics, Categories, On Interpretation, Metaphysics, Nichomachean Ethics, Rhetoric, Poetics എന്നിവ.

ആവർത്തിക്കുന്ന ചോദ്യങ്ങൾ
1. ഗ്രീസിന്റെ കണ്ണ് എന്നറിയപ്പെടുന്നത് - ഏഥൻസ്
2. ഗ്രീക്ക് പുരാണങ്ങളിലെ ആകാശദേവന്റെ പേരിൽ അറിയപ്പെടുന്ന ഗ്രഹം - യുറാനസ്
3. ഗ്രീക്ക് ദുരന്തനാടകങ്ങളുടെ പിതാവ് - ഇസ്കിലസ്
4. ഗ്രീക്കു ദേവന്റെ പേരുള്ള ഏക ഗ്രഹം - യുറാനസ്
5. വനിതാ നാമമുള്ള ഏക ഗ്രഹം - വീനസ് (ശുക്രൻ)
6. പേരിന്റെ ഉത്ഭവത്തിന് ഗ്രീക്ക്-റോമൻ പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം - ഭൂമി
7. ഈഡിപ്പസ് രാജാവ് എന്ന ഗ്രീക്കു നാടകം രചിച്ചത് - സോഫോക്ലിസ്
8. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - ഹെറോഡോട്ടസ് (ബി. സി. 484 - 425)
9. അലോപ്പതിയുടെ പിതാവ് എന്നറിയപ്പെടുന്നത് - ഹിപ്പോക്രാറ്റസ്
10. ഗ്രീക്കുകാർ സാൻഡ്രോകോട്ടൂസ് എന്ന പേര് ചന്ദ്രഗുപ്തമൗര്യനെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചത് എന്ന് ആദ്യമായി തെളിയിച്ചത് - വില്യം ജോൺസ്
11. ഗ്രീക്ക് പുരാണങ്ങളിൽ ദൈവങ്ങളുടെ രാജാവ് - സീയുസ്
12. ഗാന്ധാരകാല ഏതൊക്കെ കലകളുടെ സംഗമമാണ് - ഗ്രീക്ക് - ഭാരതം
13. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം - ഗ്രീസ്
14. ജാതകം തയ്യാറാക്കുന്ന വിദ്യ ഇന്ത്യക്കാർ ആരിൽനിന്നുമാണ് പഠിച്ചത് - ഗ്രീക്കുകാർ
15. ഇന്തോ ഗ്രീക്ക് വംശത്തിലെ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ - മെനാൻഡർ
16. ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം - 24
17. പ്ലേറ്റോയുടെ ഗുരു - സോക്രട്ടീസ്
18. ഏതു രാജ്യത്തിൻറെ ദേശിയ ചിഹ്നമാണ് ഒലിവ് ശിഖരം - ഗ്രീസ്
19. പൊളിറ്റിക്കൽ സയൻസിനെ മാസ്റ്റർ ഓഫ് സയൻസ് എന്ന് വിളിച്ചത് - അരിസ്റ്റോട്ടിൽ
20. കാത്തലിക് എന്ന പദം ഏതു ഭാഷയിൽനിന്നാണ് നിഷ്പന്നമായത് - ഗ്രീക്ക്
21. ജീവശാസ്ത്രത്തിന്റെ പിതാവ് - അരിസ്റ്റോട്ടിൽ
22. ഇന്ത്യ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - ഗ്രീക്കുകാർ
23. ലൈസിയം എന്ന വിദ്യാലയം സ്ഥാപിച്ചത് - അരിസ്റ്റോട്ടിൽ
24. ഗ്രീക്ക് പുരാണങ്ങളിൽ ബുദ്ധിയുടെ അധിദേവത - അഥീന
25. തർക്കശാസ്ത്രത്തിന്റെ പിതാവ് - അരിസ്റ്റോട്ടിൽ
26. ഇന്ത്യയിൽ ആദ്യമായി സ്വർണനാണയം പുറപ്പെടുവിച്ചത് - ഇന്തോ-ഗ്രീക്കുകാർ
27. സംഖ്യകൾ ലോകത്തെ ഭരിക്കുന്നു എന്ന് പറഞ്ഞത് - പൈഥഗോറസ്
28. ആദ്യത്തെ പ്രപഞ്ചമാതൃക അവതരിപ്പിച്ച പ്രാചീന ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞൻ - യുഡോക്സസ്
29. പ്ലേറ്റോയുടെ റിപ്പബ്ലിക്ക് തർജമ ചെയ്ത ഇന്ത്യൻ പ്രസിഡന്റ് - ഡോ. സക്കീർ ഹുസൈൻ
30. ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഗ്രീക്കു പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത് - ശനി
31. ഒരു വ്യക്തി പ്രകൃത്യാ അവന്റേതല്ലെങ്കിൽ അവൻ ഒരു അടിമയാണ് എന്ന് പറഞ്ഞത് - അരിസ്റ്റോട്ടിൽ
32. ഗ്രീക്കുപുരാണങ്ങളിലെ സമുദ്രദേവൻ - പോസൈഡോൺ (Poseidon)
33. അരിസ്റ്റോട്ടിലിന്റെ ശിഷ്യനായ മാസിഡോണിയൻ രാജകുമാരൻ - അലക്സാണ്ടർ
34. ഏറ്റവും നീളം കൂടിയ ദേശിയ ഗാനമുള്ള രാജ്യം - ഗ്രീസ്
35. ജന്തുശാസ്ത്രത്തിന്റെ പിതാവ് - അരിസ്റ്റോട്ടിൽ
36. പാർഥിനോൺ ക്ഷേത്രം ഏതു രാജ്യത്താണ് - ഗ്രീസ്
37. ഉത്തോലക നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ - ആർക്കിമിഡീസ്
38. ആദ്യമായി ഭൂപടം നിർമിച്ചു എന്ന് കരുതപ്പെടുന്ന ഗ്രീക്കുകാരൻ - അനാക്സിമാൻഡർ
39. ഗണിതശാസ്ത്രത്തിന്റെ പിതാവ് - പൈഥഗോറസ്
40. ക്ഷേത്രഗണിതത്തിലേക്ക് രാജപാതകളില്ല എന്ന് പറഞ്ഞത് - യൂക്ലിഡ്
0 Comments