ഡച്ചുകാർ കേരളത്തിൽ (1602 - 1795) (Dutch in Kerala in Malayalam)
■ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരിച്ച വര്‍ഷം - 1602
■ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തിയത് - 1663
■ ലന്തക്കാർ എന്നറിയപ്പെട്ടിരുന്നത് - ഡച്ചുകാർ
■ ബോള്‍ഗാട്ടി പാലസ് പണിതതാര് - ഡച്ചുകാർ
■ ബോള്‍ഗാട്ടി പാലസ് പണിത വര്‍ഷം - 1774
■ മാവേലിക്കര ഉടമ്പടി ഒപ്പുവെച്ചതാര് - മാര്‍ത്താണ്ഡവര്‍മ്മയും ഡച്ചുകാരും
■ മാവേലിക്കര ഉടമ്പടി ഒപ്പുവെച്ച വര്‍ഷം - 1753
■ കേരളത്തിലെ സസ്യ ഓഷധങ്ങളെക്കുറിച്ച് പ്രതിപാദിച്ച ആദ്യ ഗ്രന്ഥം - ഹോര്‍ത്തൂസ് മലബാറിക്കസ്
■ ഏതു നൂറ്റാണ്ടിലാണ് പോര്‍ത്തൂസ് മലബാറിക്കസ് രചിച്ചത് - 17
■ ആരുടെ സംഭാവനയാണ് ഹോര്‍ത്തൂസ് മലബാറിക്കസ് - ഡച്ചുകാര്‍
■ ഹോര്‍ത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച കാലഘട്ടം - 1678-1703
■ എവിടെ നിന്നാണ് ഹോര്‍ത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത് - ആംസ്റ്റര്‍ഡാം
■ മലയാള ലിപിയില്‍ അച്ചടിച്ച ആദ്യ പുസ്തകം - ഹോര്‍ത്തൂസ് മലബാറിക്കസ്
■ ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത് - അഡ്മിറല്‍ വന്റീസ്
■ എത്ര വാല്യങ്ങളായിട്ടാണ് ഹോര്‍ത്തൂസ് മലബാറിക്കസ് രചിച്ചത് - 12
■ ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രചനയ്ക്കുവേണ്ടി എത്രവര്‍ഷം ചെലവഴിച്ചു - 30
■ ഹോര്‍ത്തുസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ മറ്റൊരു പേര് - കേരളരാമം
■ ഹോര്‍ത്തൂസ് മലബാറിക്കസില്‍ കൂടുതല്‍ പ്രതിപാദിക്കുന്ന ചികിത്സാരീതി എന്തിനെതിരെയായിരുന്നു - പനി
■ ഹോര്‍ത്തുസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ രചനയ്ക്കുവേണ്ടി സഹായിച്ച ചേര്‍ത്തലക്കാരനായ വൈദ്യന് - ഇട്ടി അച്യുതന് വൈദ്യന്
■ "ചെല്ക്കോട്ട പുസ്തകം” ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - ഇട്ടി അച്യുതന് വൈദ്യന്
■ “ഗാര്ഡന് ഓഫ് കേരള" എന്നറിയപ്പെടുന്ന പുസ്തകം - ഹോര്‍ത്തൂസ് മലബാറിക്കസ്
■ ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ രചനയ്ക്ക് സഹായിച്ച കൊങ്കിണി ബ്രാഹ്മണന് - രംഗഭട്ട്, പിനായകഭട്ട്, അപ്പുഭട്ട്
■ ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രചനയില്‍ വാന്റീഡിനെ സഹായിച്ച പുരോഹിതന് - ഫാ. മാത്തേറൂസ്
■ ഹോര്‍ത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് - ഡോ. മണിലാല്‍
■ കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം - 1741
■ കേരളത്തിലെ ഡച്ചുകാരുടെ പതനത്തിനു കാരണമായ യുദ്ധം - കുളച്ചല്‍ യുദ്ധം
■ കുളച്ചല്‍ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു - ഡച്ചുകാരും മാര്‍ത്താണ്ഡവര്‍മ്മയും
■ കുളച്ചല്‍ യുദ്ധത്തിലെ വിജയി - മാര്‍ത്താണ്ഡവര്‍മ്മ
■ മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രധാന കപ്പിത്താൻ - ഡിലനോയ് (ഡച്ച്)
■ തീരദേശങ്ങളില്‍ ഉപ്പളങ്ങള്‍ വ്യാപകമായി നിര്‍മ്മിച്ചത് ആരുടെ കാലഘട്ടത്തില്‍ - ഡച്ചുകാര്‍

0 Comments