രോഗങ്ങളുടെ പേരുകൾ
ശ്വാസകോശ രോഗങ്ങൾ
നേത്ര രോഗങ്ങൾ
ഹൃദയ രോഗങ്ങൾ
കരൾ രോഗങ്ങൾ
വൃക്ക രോഗങ്ങൾ
മസ്തിഷ്ക രോഗങ്ങൾ
സന്ധി രോഗങ്ങൾ
പാൻക്രിയാസ് രോഗങ്ങൾ
തൈറോയ്ഡ് രോഗങ്ങൾ
ത്വക്ക് രോഗങ്ങൾ
ചെവി രോഗങ്ങൾ
തൊണ്ട രോഗങ്ങൾ
ന്യൂറോളജി രോഗങ്ങൾ
കുടൽ (ഉദര) രോഗങ്ങൾ
എല്ല് രോഗങ്ങൾ
മറ്റു രോഗങ്ങൾ
പല്ല്, മോണ രോഗങ്ങൾ
പാരമ്പര്യ രോഗങ്ങള്‍
ജന്തുജന്യ രോഗങ്ങൾ
മാനസിക രോഗങ്ങൾ
ജീവിത ശൈലി രോഗങ്ങൾ
കടപ്പാട് - ml.vikaspedia.in
ശ്വാസകോശ രോഗങ്ങൾ
1. ആസ്മ |
2. ബ്രോങ്കൈറ്റിസ് |
3. ന്യൂമോണിയ |
4. ക്ഷയം |
5. സാർസ് |
6. കോവിഡ് 19 |
നേത്ര രോഗങ്ങൾ
1. തിമിരം |
2. മയോപ്പിയ |
3. ട്രക്കോമ |
4. അസ്റ്റിക്മാറ്റിസം |
5. ഗ്ലോക്കോമ |
6. പാരമ്പര്യ നേത്രവൈകല്യം |
7. അംബ്ലിയോപിക് |
8. കോങ്കണ്ണ് |
9. ആല്‍ബിനിസം |
10. ഫോട്ടോഫോബിയ |
11. അനീറിഡിയ |
12. കൊളോബോമ |
13. നിശാന്ധത |
ഹൃദയ രോഗങ്ങൾ
1. ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങള്‍ |
2. റുമാറ്റിക് ഹൃദ്രോഗങ്ങള്‍ |
3. ഹൃദയാഘാതം |
കരൾ രോഗങ്ങൾ
1. മഞ്ഞപ്പിത്തം |
2. ലിവര്‍ സിറോസിസ് |
3. വൈറല്‍ ഹെപ്പറ്റൈറ്റിസ് |
4. വിളര്‍ച്ച |
5. ക്ലബ്ബിംഗ് |
വൃക്ക രോഗങ്ങൾ
1. നെഫ്രൈറ്റിസ് |
2. വൃക്കയിലെ കല്ലുകള്‍ (റീനല്‍ ഫെയിലിയര്‍) |
മസ്തിഷ്ക രോഗങ്ങൾ
1. മെനിഞ്ചൈറ്റിസ് |
2. അല്‍ഷൈമേഴ്സ് രോഗം |
3. പക്ഷാഘാതം |
സന്ധി രോഗങ്ങൾ
1. വാതം |
2. റുമാറ്റിസം |
3. മുട്ടുവേദന |
4. ആർത്രൈറ്റിസ് |
5. സന്ധിവാതം |
6. കഴുത്തുവേദന |
7. രക്തവാതം |
8. നടുവേദന |
പാൻക്രിയാസ് രോഗങ്ങൾ
1. പ്രമേഹം |
2. പാന്‍ക്രിയാസ് വീക്കം |
തൈറോയ്ഡ് രോഗങ്ങൾ
1. ഗോയിറ്റർ |
2. ഹൈപ്പർ തൈറോയിഡ് |
3. ഹൈപ്പോ തൈറോയ്ഡ് |
4. തൈറോയിഡൈറ്റിസ് |
5. തൈറോയ്ഡ് കാൻസർ |
ത്വക്ക് രോഗങ്ങൾ
1. ഡെർമൈറ്റിസ് |
2. എക്സിമ |
3. കാൽ വിള്ളല്‍ |
4. സോറിയാസ്സിസ് |
5. ചൊറിച്ചിൽ |
6. വെള്ളപ്പാണ്ട് |
7. മുഖക്കുരു |
8. കരപ്പൻ പാട് |
9. ഫ്രെക്കിള്‍ |
10. ചിരങ്ങ് |
11. കറുത്ത മറുക് |
12. കഷണ്ടി |
13. പുഴുക്കടി (വട്ടച്ചൊറി) |
14. സെല്ലുലൈറ്റിസ് |
15. അരിമ്പാറ |
16. വരണ്ട തൊലി |
17. താരന് |
18. ചുളിവ് |
19. അര്‍ബുദം |
ചെവി രോഗങ്ങൾ
1. ഓട്ടിസം |
2. പ്രീഓറിക്കുലര്‍ സൈനസ് (കുട്ടികളിൽ) |
3. ഫറങ്കില്‍ (കുട്ടികളിൽ) |
4. ഓട്ടോമൈക്കോസിസ് (കുട്ടികളിൽ) |
5. കേള്‍വിക്കുറവ് |
6. ചെവി ഒലിപ്പ് |
7. ഫംഗസ് ബാധ |
8. എല്ലിന്റെ തകരാറ് |
9. ചര്‍മ്മ വരള്‍ച്ച |
10. മുഖം കോടല്‍ |
തൊണ്ട രോഗങ്ങൾ
1. ഡിഫ്ത്തീരിയ |
2. ടോണ്‍സിലൈറ്റിസ് |
ന്യൂറോളജി രോഗങ്ങൾ
1. പാരാലിസിസ് |
2. പോളിയോ |
3. ഗല്ലീയൻ ബാരി സിൻഡ്രം |
4. മസ്തിഷ്കാഘാതം (സ്ട്രോക്ക്) |
5. ഹൃദയാഘാതം |
6. സെറിബ്രൽ പാൾസി |
7. പെരിഫറൽ ന്യൂറോപതി |
8. കാർപൽ ടണൽ സിൻഡ്രോം |
9. പാർകിൻസൻ ഡിസീസ് |
10. ബോട്ടുലിസം |
11. സ്പീന ബിഫഡ (ജനിതക വൈകൃതം) |
12. മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് |
കുടൽ (ഉദര) രോഗങ്ങൾ
1. ടൈഫോയിഡ് |
2. കോളറ |
3. അള്‍സര്‍ |
4. അസിഡിറ്റി (നെഞ്ചെരിച്ചില്‍) |
5. ഐ.ബി.എസ് |
6. മലബന്ധം |
7. ഉദര കാന്‍സറുകള്‍ |
എല്ല് രോഗങ്ങൾ
1. കണ |
2. എല്ല് തേയ്മാനം |
3. ഓസ്റ്റിയോപോറോസിസ് |
മറ്റു രോഗങ്ങൾ
1. ലുക്കീമിയ - രക്തം |
2. മുണ്ടിനീര് - ഉമിനീർഗ്രന്ഥി |
3. ടെറ്റനി - പേശി |
4. മലേറിയ - സ്ഫ്ളിൻ |
പല്ല്, മോണ രോഗങ്ങൾ
1. പയോറിയ |
2. ദന്തക്ഷയം |
3. മോണവീക്കം |
പാരമ്പര്യ രോഗങ്ങള്‍
1. ഹണ്ടിങ്ടണ്സ് |
2. വെള്ളെഴുത്ത് |
3. തിമിരം |
4. പ്രമേഹം |
5. സ്ക്രിസോഫ്രീനിയ |
6. ടര്‍ണേഴ്സ് സിന്‍ഡ്രോം |
7. ഗ്ലൂക്കോമ |
8. ഹീമോഫീലിയ |
9. കോണ്‍ഡ്രോപ്ലാസിയ |
10. ക്ലബ്-ഫൂട്ട് |
11. എലേഴ്സ് ഡാന്‍ലോസ് സിന്‍ഡ്രോം |
12. വിറ്റിലിഗോ |
13. ടോസിസ് |
14. ബട്ടര്‍ഫ്ളൈ റാഷ് |
15. അപസ്മാരം |
ജന്തുജന്യ രോഗങ്ങൾ
1. പേവിഷ ബാധ |
2. ക്യൂട്ടേനിയാസ് ലാര്‍വ മൈഗ്രാന്‍സ് അന്കൈലോസ്രാമ |
3. വിസറല്‍ ലാര്‍വ മൈഗ്രന്‍സ് |
മാനസിക രോഗങ്ങൾ
1. ഉത്കണ്ഠ |
2. ടെന്‍ഷന്‍ |
3. വിഷാദം |
4. ഒബ്സസീവ് കമ്പല്‍സിവ് |
5. മനോവിഭ്രാന്തി |
ജീവിത ശൈലി രോഗങ്ങൾ
1. നടുവേദന |
2. മുട്ടുവേദന |
3. ഉപ്പൂറ്റിവേദന |
4. അപസ്മാരം |
5. കാൻസർ |
6. വിഷാദം |
7. ഗ്യാസ് ട്രബ്ള് |
8. കഴുത്തുളുക്കൽ |
9. സന്ധിവേദന |
10. നെഞ്ചെരിച്ചില്‍ (അസിഡിറ്റി) |
11. മഞ്ഞപ്പിത്തം |
12. അലര്‍ജി |
13. കൊളസ്ട്രോള്‍ |
14. രക്ത സമ്മർദ്ദം |
കടപ്പാട് - ml.vikaspedia.in
0 Comments