രോഗങ്ങളും ടെസ്റ്റുകളും

രോഗങ്ങളും ടെസ്റ്റുകളും
കോവിഡ് 19 ആന്റിജന്‍ ടെസ്റ്റ്
മലേറിയ പി.സി.ആർ ടെസ്റ്റ്
കാൻസർ ബിയോപ്സി ടെസ്റ്റ്
പ്രമേഹം എഫ്.പി.ജി ടെസ്റ്റ്, ആർ.പി.ജി ടെസ്റ്റ്
ഡിഫ്ത്തീരിയ ഷിക്ക്‌ ടെസ്റ്‌
DNA സ്‌കാന്‍ സതേണ്‍ ബ്ലോട്ട്‌ ടെസറ്റ്‌
RNA സ്‌കാന്‍ നോര്‍ത്തേണ്‍ ബ്ലോട്ട്‌ ടെസ്റ്‌
ക്ലോറൈഡ്‌, സോഡിയം അളവറിയാന്‍. സ്വെറ്റ്‌ ടെസ്റ്റ്‌
ഡങ്കിപ്പനി ടൂര്‍ണിക്കറ്റ്‌ ടെസ്റ്റ്‌
സിഫിലിസ്‌ വാസര്‍മാന്‍ ടെസ്റ്‌
ഹൃദയ സംബന്ധമായ തകരാറുകള്‍ ഹവാര്‍ഡ്‌ സ്റ്റെപ്പ് ടെസ്റ്റ്‌
സ്തനാര്‍ബുദം മാമോഗ്രാഫി
പിതൃത്വപരിശോധന DNA ഫിംഗര്‍ പ്രിന്റിങ്‌
രക്തം കട്ടപിടിക്കൂന്നത് അറിയാന്‍ വിക്സിങ്‌ ടെസ്റ്റ്‌
ഹൃദയത്തിന്റെ പ്രവര്‍ത്തനം ഇ.സി.ജി ടെസ്റ്റ്‌
മസ്തിഷ്ക്കം ഇ.ഇ.ജി ടെസ്റ്റ്‌
എച്ച്‌.ഐ.വി. വൈറസ്‌ പി. 24 ആന്റിജന്‍ ടെസ്റ്റ്‌
എയ്ഡ്സ്‌ വെസ്റ്റേണ്‍ ബ്ലോട്ട്‌ ടെസ്റ്‌
എയ്ഡ്സ്‌. എലിസ ടെസ്റ്റ്
ക്ഷയം മാന്റൊ ടെസ്റ്റ്‌
ക്ഷയം DOTS ടെസ്റ്റ്‌
ക്ഷയം റ്റൈന്‍ ടെസ്റ്റ്‌
ക്ഷയം TST ടെസ്റ്റ്‌
ടൈഫോയിഡ്‌ വൈഡല്‍ ടെസ്റ്റ്‌
എയ്ഡ്സ്‌ പി.സി.ആര്‍. ടെസ്റ്റ്‌
എയ്ഡ്സ്‌ വെസ്റ്റേണ്‍ ബ്ലോട്ട് ടെസ്റ്റ്‌
എയ്ഡ്‌സ്‌ നേവ ടെസ്റ്റ്‌
സിഫിലിസ്‌ വി.ഡി.ആര്‍.എല്‍ ടെസ്റ്റ്‌
കുഷ്ഠം ഹിസ്റ്റാമിന്‍ ടെസ്റ്റ്‌
കുഷ്ഠം ലെപ്രമിന്‍ ടെസ്റ്റ്‌
ഗര്‍ഭാശയഗള കാന്‍സര്‍ പാപ്‌സ്മിയര്‍ ടെസ്റ്റ്‌
വര്‍ണാന്ധത ഇഷിഹാര ടെസ്റ്റ്‌
മാലക്കണ്ണ് റോസ്‌ ബംഗാള്‍ ടെസ്റ്റ്‌
മഞ്ഞപ്പിത്തം ബിലിറൂബിന്‍ ടെസ്റ്റ്‌
രക്തധമനികളുടെ പടം എടുക്കാൻ ആൻജിയോഗ്രാഫി
മസ്തിഷ്ക്കം എം.ഇ.ജി ടെസ്റ്റ്‌
ആന്തരാവയവങ്ങളുടെ ഘടന എം.ആർ.ഐ. സ്കാൻ
നാഡി പരിശോധന  മൈലോഗ്രാഫി
ഗർഭം പ്രഗ്‌നന്‍സി ടെസ്റ്റ്‌
ആന്തരാവയവങ്ങളുടെ ഘടന ടോമോഗ്രഫി 
മൂത്രം യൂറോസ്കോപ്പി
അലർജി ഇൻട്രാഡെർമൽ സ്കിൻ ടെസ്റ്റ്
അലർജി പ്രിക് സ്കിൻ ടെസ്റ്റ്
ത്വക്ക് പാച്ച് സ്കിൻ ടെസ്റ്റ്
ഗര്‍ഭാശയം, അണ്ഡാശയങ്ങള്‍ ലാപ്പറോസ്കോപ്പി 
വയറ്റിലെ ക്യാൻസർ എൻഡോസ്കോപ്പി
ശ്വാസനാളം ബ്രോങ്കോസ്കോപ്പി 
പോസ്റ്റ്മോർട്ടം ഓട്ടോപ്സി 
ഹൃദയം ബാലിസ്റ്റോ കാർഡിയോഗ്രഫി 
വിഷം ടോക്സിക്കോളജി ടെസ്റ്റ് 
തൈറോയ്ഡ് ഗ്രന്ഥികൾ തൈറോയ്ഡ് പ്രവർത്തന ടെസ്റ്റ് 
പ്രമേഹം ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ്
ബ്ലഡ് കൗണ്ട് ഹെമറ്റോക്രിറ്റ്
ഹീമോഗ്ലോബിൻ ഇമ്മ്യൂണോളജിക്കൽ ബ്ലഡ് ടെസ്റ്റ്

Post a Comment

Previous Post Next Post