ബംഗ്ലാദേശ്

ബംഗ്ലാദേശ്
1. ബംഗ്ലാദേശിന്റെ ഓദ്യോഗിക നാമം - പിപ്പീള്‍സ്‌ റിപ്പബ്ലിക്‌ ഓഫ്‌ ബംഗ്ലാദേശ്‌

2. ബംഗ്ലാദേശിന്റെ തലസ്ഥാനം - ധാക്ക

3. ബംഗ്ലാദേശിന്റെ നാണയം - ടാക്ക

4. ബംഗ്ലാദേശിന്റെ ദേശീയ ഗാനം - അമര്‍സോന ബംഗ്ലാ

5. ബംഗ്ലാദേശിലെ പാര്‍ലമെന്റ്‌ - ജതീയ സന്‍സദ്‌

6. ബംഗ്ലാദേശിലെ ദേശീയ കായിക വിനോദം - കബഡി 

7. ബംഗ്ലാദേശിലെ ദേശീയ പുഷ്പം - ആമ്പല്‍

8. ബംഗ്ലാദേശിലെ ദേശീയ മൃഗം - കടുവ

9. ബംഗ്ലാദേശിലെ ദേശീയ പക്ഷി - വണ്ണാത്തിപ്പുള്ള്

10. ബംഗ്ലാദേശിന്റെ ദേശീയ മത്സ്യം - ഹിന്‍സ

11. ബംഗ്ലാദേശിന്റെ ദേശീയ ഫലം - ചക്ക

12. ബംഗ്ലാദേശിലെ പ്രധാന വിമാന സര്‍വ്വീസ്‌ - റോയല്‍ ബംഗാള്‍ എയര്‍

13. ബംഗ്ലാദേശിന്റെ പ്രധാന ഭാഷ - ബംഗാളി

14. ബംഗ്ലാദേശിന്റെ പ്രധാന മതം - ഇസ്ലാം

15. ബംഗ്ലാദേശിന്റെ സ്ഥാപകന്‍ - മുജീബ്‌ ഉര്‍ റഹ്മാന്‍

16. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ്‌ - മുജീബ്‌ ഉര്‍ റഹ്മാന്‍

17. ഏറ്റവും കൂടുതല്‍ മുസ്ലിം മതവിശ്വാസികളുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യം - ബംഗ്ലാദേശ്‌

18. ഏതു നദിയുടെ തീരത്താണ്‌ ധാക്ക സ്ഥിതി ചെയ്യുന്നത്‌ - ബൂരിഗംഗ

19. കാഠ്മണ്ഡു ഏതു നദിയുടെ തീരത്താണ്‌ - ഭാഗമതി

20. “വംഗബന്ധു' എന്നറിയപ്പെടുന്നതാര് - മുജീബ്‌ ഉര്‍ റഹ്മാന്‍

21. “പാവങ്ങളുടെ ബാങ്കര്‍" എന്നറിയപ്പെടുന്നത് ആര് - ഡോ. മുഹമ്മദ്‌ യൂനുസ്‌

22. മുഹമ്മദ് യൂനുസിന് സമാധാനത്തിനുള്ള നോബൽ ലഭിച്ചതെന്ന് - 2006 

23. ഗ്രാമീണ ബാങ്കിന്റെ സ്ഥാപകന്‍ - ഡോ. മുഹമ്മദ് യുനുസ്‌

24. നദികളുടെയും കൈവഴികളുടെയും നാട്‌ എന്നറിയപ്പെടുന്നത്‌ - ബംഗ്ലാദേശ്‌

25. ബ്രഹ്മപുത്ര ബംഗ്ലാദേശില്‍ അറിയപ്പെടുന്നത്‌ - ജമുന

26. ബംഗ്ലാദേശില്‍ ഗംഗ നദി അറിയപ്പെടുന്നത്‌ - പത്മ

27. “മുക്തിവാഹിനി സേന' ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു - ബംഗ്ലാദേശ്‌

28. ബംഗ്ലാദേശിലെ ഏറ്റവും നീളമുള്ള നദി - സുര്‍മ-മേഘ്ന

29. ഫെനി ഏത് നദിയുടെ കൈവഴി - ബ്രഹ്മപുത്ര

30. ചിറ്റഗോങ്‌ തുറമുഖം ഏതു നദിയുടെ തീരത്ത്‌ സ്ഥിതിചെയ്യുന്നു - കര്‍ണ്ണാഫുലി

31. ചിറ്റഗോങ് കലാപം നടന്ന വര്‍ഷം - 1930

32. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം - ബംഗ്ലാദേശ്

33. ബംഗ്ലാദേശിന്  999 വർഷത്തേക്ക് പാട്ടത്തിനു നൽകിയ ഇന്ത്യൻ പ്രദേശം - തീൻബിഖ ഇടനാഴി

34. ലോകത്തിലെ ഏറ്റവും നീളംകൂടിയ സ്വാഭാവിക കടല്‍ത്തീരം - കോക്ക്‌സ്‌ ബസാര്‍

35. കോക്ക്‌സ്‌ ബസാര്‍ ഏതു രാജ്യത്തിലാണ്‌ - ബംഗ്ലാദേശ്‌

36. ജനസംഖ്യയുടെ കാര്യത്തിൽ ബംഗ്ലാദേശിന്റെ സ്ഥാനം - ഏഴ്

37. ബംഗ്ലാദേശിന്റെ പഴയ പേര് - പൂർവ പാകിസ്ഥാൻ

38. ബംഗ്ലാദേശിന്റെ രൂപീകരണത്തിന്  സഹായിച്ച ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി

39. മുക്തിബാഹിനി എന്ന സായുധ സംഘടന ഏത് രാജ്യത്തിന്റെയാണ് - ബംഗ്ലാദേശ്

40. “മോസ്കുക്കളുടെ നഗരം” ഏതാണ്‌ - ധാക്ക

41. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചണം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം - ബംഗ്ലാദേശ്‌

42. ഇന്ത്യ ബംഗ്ലാദേശ് അതിർത്തി കരാർ ഒപ്പുവെച്ച വർഷം - 2015

43. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്കരാർ ഒപ്പുവെച്ചതാരെല്ലാം - നരേന്ദ്ര മോദി, ഷെയ്ക്ക് ഹസീന

44. 1985ൽ സാർക്ക് രൂപീകരിക്കപ്പെട്ട നഗരം - ധാക്ക 

45. ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് - മൈത്രി എക്സ്പ്രസ്

46. ഇന്ത്യയെയും ബംഗ്ലാദേശിനെയും വേർതിരിക്കുന്ന നദി - മെഹവ്റി

47. മൂന്നു ഭാഗവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം - ത്രിപുര 

48. ദക്ഷിണേഷ്യയിലെ ഏറ്റവും അവസാനം രൂപീകൃതമായ രാജ്യം - ബംഗ്ലാദേശ്

49. ബംഗ്ലാദേശ് സ്വാതന്ത്രരാഷ്ട്രമായ വർഷം - 1971

50. മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഏക അയൽരാജ്യം - ബംഗ്ലാദേശ്

51. ബംഗ്ലാദേശിന്റെ ദേശീയഗാനമായ അമർ സോനാർ ബംഗ്ലാ രചിച്ചത് - രബീന്ദ്രനാഥ് ടാഗോർ

52. ദക്ഷിണേഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യം - ബംഗ്ലാദേശ്

53. ബംഗ്ലാദേശിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിനായി പൊരുതിയപ്പോൾ അവർക്ക് പിന്തുണ നൽകണമെന്ന് പറഞ്ഞ ആദ്യ ഇന്ത്യൻ നേതാവ് - ജയപ്രകാശ് നാരായൺ

54. ബംഗ്ലാദേശിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി - ബീർ ശ്രേഷ്ഠതോ

55. ഏതു രാജ്യത്തിനാണ് മാനുഷിക പരിഗണയുടെ പേരിൽ ഇന്ത്യ തീൻ ബിഗ കോറിഡോർ വിട്ടുകൊടുത്തത് - ബംഗ്ലാദേശ്

56. അവാമി ലീഗ് ഏത് രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് - ബംഗ്ലാദേശ്

Post a Comment

Previous Post Next Post