കേരളത്തിലെ സർവ്വകലാശാലകൾ

കേരളത്തിലെ സർവ്വകലാശാലകൾ
■ നാഷണൽ യൂണിവേഴ്സിറ്റി ഓഫ്‌ അഡ്വാന്‍സ്ഡ്‌ ലീഗല്‍ സ്റ്റഡീസ്‌ (NAULS) സ്ഥാപിതമായ വര്‍ഷം - 2005

■ NAULS ന്റെ ആസ്ഥാനം - കൊച്ചി

■ കേരളത്തിലെ ആദ്യ സ്വശ്രയ സർവ്വകലാശാല - NAULS

■ NAULS ന്റെ ചാന്‍സലര്‍ - ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌

■ NAULS ന്റെ പ്രോ ചാന്‍സലര്‍ - വിദ്യാഭ്യാസ മന്ത്രി

■ കേരള കലാമണ്ഡലം സ്ഥാപിച്ചത്‌ - വള്ളത്തോള്‍ നാരായണ മേനോന്‍

■ കേരള കലാമണ്ഡലം സ്ഥാപിതമായ വര്‍ഷം - 1930 നവംബര്‍ 9

■ കേരളത്തിലെ ആദ്യത്തെ കല്‍പ്പിത സർവ്വകലാശാല - കലാമണ്ഡലം

■ കേരള കലാമണ്ഡലം കല്‍പ്പിത സർവ്വകലാശാലയായ വര്‍ഷം - 2006

■ കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്ന ജില്ല - തൃശ്ശൂര്‍

■ കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്‌ - ചെറുത്തുരുത്തി

■ കണ്ണൂര്‍ സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം - 1996

■ കണ്ണൂര്‍ സര്‍വകലാശാലയുടെ ആസ്ഥാനം - കണ്ണൂര്‍

■ ഏറ്റവും കുറവ്‌ സര്‍ക്കാര്‍ കോളേജുകളുള്ള സര്‍വകലാശാല - കണ്ണൂര്‍

■ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല നിലവില്‍ വന്ന വര്‍ഷം - 1994

■ ശ്രീശങ്കരാചാരൃ സംസ്കൃത സര്‍വകലാശാലയുടെ ആസ്ഥാനം - കാലടി

■ ശ്രീശങ്കരാച്ചാര്യ സാംസ്കൃത സര്‍വകലാശാലയുടെ പ്രഥമ വൈസ്‌ ചാന്‍സലര്‍ - ആര്‍. രാമചന്ദ്രൻ നായര്‍

■ കാര്‍ഷിക സര്‍വകലാശാല നിലവില്‍ വന്ന വര്‍ഷം - 1971

■ കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം - മണ്ണുത്തി

■ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആദ്യനാമം - ഗാന്ധിജി സര്‍വകലാശാല

■ ഗാന്ധിജി സര്‍വകലാശാല മഹാത്മാഗാന്ധി സര്‍വകലാശാലയായി മാറിയ വര്‍ഷം - 1988

■ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആസ്ഥാനം - പ്രിയദര്‍ശിനി ഹില്‍സ് കാമ്പസ്, കോട്ടയം

■ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ആദ്യവനിതാ വൈസ്‌ ചാന്‍സലര്‍ - ഡോ. ജാന്‍സി ജെയിംസ്‌

■ കേരളത്തിലെ ആദ്യ വനിതാ വൈസ്‌ ചാന്‍സലര്‍ - ഡോ. ജാന്‍സി ജെയിംസ്‌

■ ഏറ്റവും കൂടുതല്‍ എഞ്ചിനീയറിംഗ്‌ കോളേജുകളുള്ള സര്‍വകലാശാല - മഹാത്മാഗാന്ധി

■ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നിലവില്‍ വന്ന വര്‍ഷം - 1971

■ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനം - കളമശ്ശേരി

■ “കുസാറ്റ്‌” എന്നറിയപ്പടുന്നത്‌ - കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല

■ കുസാറ്റിലെ പ്രഥമ വൈസ്‌ ചാന്‍സലര്‍ - ജോസഫ്‌ മുണ്ടശ്ശേരി

■ കാലിക്കറ്റ്‌ സര്‍വകലാശാല നിലവില്‍ വന്ന വര്‍ഷം - 1968 ജൂലൈ 22

■ കാലിക്കറ്റ്‌ സർവകലാശാലയുടെ ആസ്ഥാനം - തേഞ്ഞിപ്പാലം

■ കാലിക്കറ്റ്‌ സര്‍വകലാശാല സ്ഥിതി ചെയ്യുന്ന ജില്ല - മലപ്പുറം

■ കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ആദ്യത്തെ വൈസ്‌ ചാന്‍സലര്‍ - പ്രൊഫ. എം.എം. ഗിനി

■ കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ആദൃ വനിതാ വൈസ്‌ ചാന്‍സലര്‍ - ഡോ. അന്‍വര്‍ ജഹാന്‍ സുബേരി

■ കേരളത്തിലെ രണ്ടാമത്തെ വനിതാ വൈസ്‌ ചാന്‍സലര്‍ - ഡോ. അന്‍വര്‍ ജഹാന്‍ സുബേരി

■ ഏറ്റവും കൂടുതല്‍ കോളേജുകള്‍ക്ക്‌ അംഗീകാരം നല്‍കിയ സര്‍വകലാശാല - കാലിക്കറ്റ്‌

■ കേരളത്തിലെ ആദ്യ സര്‍വകലാശാല - തിരുവിതാംകൂര്‍ സര്‍വകലാശാല

■ തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം - 1937

■ തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ സ്ഥാപകന്‍ - ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ

■ തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ വൈസ്‌ ചാന്‍സലര്‍ - സി.പി. രാമസ്വാമി അയ്യര്‍

■ തിരുവിതാംകൂര്‍ സര്‍വകലാശാല കേരള സർവകലാശാലയായി നാമകരണം ചെയ്ത വർഷം - 1957 

■ കേരള സര്‍വകലാശാലയുടെ പ്രഥമ വൈസ്‌ ചാന്‍സലര്‍ - ഡോ. ജോണ്‍ മത്തായി

■ ഇന്ത്യയിലെ പതിനാറാമത്‌ സര്‍വകലാശാല - തിരുവിതാംകൂര്‍

■ സര്‍വകലാശാലയുടെ ഭരണസമിതി - സെനറ്റ്

■ സംസ്ഥാനത്തിലെ സര്‍വകലാശാലയുടെ ചാന്‍സലര്‍ - ഗവര്‍ണര്‍

■ സര്‍ക്കാറിന്റെ നേരിട്ടുള്ള നിയ്രന്തണത്തിലുള്ള കേരളത്തിലെ സര്‍വകലാശാലയുടെ എണ്ണം - ഏഴ്

■ കേരളത്തിലെ കേന്ദ്ര സര്‍വകലാശാല എവിടെ - കാഞ്ഞങ്ങാട്‌

■ കേരളത്തിലെ കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ വൈസ്‌ ചാന്‍സലര്‍ - ഡോ. ജാന്‍സി ജയിംസ്‌

കേരളത്തിലെ സർവ്വകലാശാലകളും ആസ്ഥാനവും

■ കേരള സാങ്കേതിക സർവകലാശാല – തിരുവനന്തപുരം (2014)
■ കേരളം സർവകലാശാല – തിരുവനന്തപുരം (1957)
■ മഹാത്മാ ഗാന്ധി സർവകലാശാല - അതിരമ്പുഴ, കോട്ടയം (1983)
■ കാലിക്കറ്റ് സർവകലാശാല - തേഞ്ഞിപ്പലം, മലപ്പുറം (1968)
■ കാർഷിക സർവകലാശാല - മണ്ണുത്തി, തൃശൂർ (1971)
■ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല - കളമശ്ശേരി, എറണാകുളം (1971)
■ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല - കാലടി, എറണാകുളം (1993)
■ കണ്ണൂർ സര്‍വകലാശാല – മങ്ങാട്ടുപറമ്പ്, കണ്ണൂർ (1996)
■ നാഷണൽ യൂണിവേഴ്സിറ്റി ഓഫ്‌ അഡ്വാന്‍സ്ഡ്‌ ലീഗല്‍ സ്റ്റഡീസ്‌ (NUALS) – കൊച്ചി (2006)
■ കേന്ദ്ര സർവകലാശാല - പെരിയ, കാസർഗോഡ് (2009)
■ കേരള ആരോഗ്യ സർവ്വകലാശാല – തൃശൂർ (2010)
■ കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല - പൂക്കോട്, വയനാട് (2010)
■ കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല - പനങ്ങാട്, കൊച്ചി (2010)
■ തുഞ്ചത്തെഴുത്തച്ചന്‍ മലയാള സര്‍വ്വകലാശാല - തിരുർ, മലപ്പുറം (2012)

കൽപിത സർവകലാശാലകൾ (Deemed University)

■ കേരള കലാമണ്ഡലം - ചെറുതുരുത്തി, തൃശൂർ (2007)
■ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി – വലിയമല, തിരുവനന്തപുരം (2008)
■ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി – കോഴിക്കോട് (2007)

Post a Comment

Previous Post Next Post