നദികൾ

ലോകത്തിലെ നദികൾ
■ ലോകത്തിലെ ഏറ്റവും വലിയ നദി ആമസോൺ ആണ്. ആമസോൺ തെക്കേ അമേരിക്കയിൽ ഒഴുകുന്നു. ഇത് പ്രധാനമായും ബ്രസീലിലൂടെയാണ് ഒഴുകുന്നത്. ആമസോൺ തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്നു. ലോകത്ത് ഏറ്റവുമധികം പോഷകനദികൾ ഉള്ളത് ആമസോണിനാണ്.

■ ലോകത്തിലെ ഏറ്റവും നീളമേറിയ നദി ഈജിപ്തിലെ നൈൽ ആണ്. നൈൽ നദി മെഡിറ്ററേനിയൻ കടലിൽ പതിക്കുന്നു.

■ കോംഗോ നദി ആഫ്രിക്കയിലാണ്. കോംഗോ നദി രണ്ടുതവണ ഭൂമധ്യരേഖ മുറിച്ചൊഴുകുന്നു.
■ റഷ്യയിലാണ് വോൾഗ നദി ഒഴുകുന്നത്. വോൾഗ നദി കാസ്പിയൻ കടലിൽ പതിക്കുന്നു.

■ മുറേ  ഡാർലിംഗ് നദി ഓസ്ട്രേലിയയിലാണ്.

■ വടക്കേ അമേരിക്കയിലാണ് മിസോറി - മിസിസിപ്പി നദി ഒഴുകുന്നത്.

■ ഏഷ്യയിലെ ഏറ്റവും നീളമേറിയ നദിയാണ് ചൈനയിലെ യാങ്‌റ്റ്സീ, ലോകത്തിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദിയാണിത്.

■ ചൈനയിലെ ഹൊയാങ്ഹോ നദിയെ 'മഞ്ഞനദി' എന്നാണ് വിളിക്കുന്നത്.

■ കറാച്ചിക്ക് സമീപമുള്ള അറേബ്യൻ കടലിലാണ് സിന്ധു നദി പതിക്കുന്നത്. പാക്കിസ്ഥാനിലെ ദേശീയ നദിയാണ് സിന്ധു.

■ ലോകത്തിലെ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദിയാണ് ഡാനൂബ്. യൂറോപ്പിലാണ് ഡാനൂബ് ഒഴുകുന്നത്.

■ 1000 കിലോമീറ്ററിലധികം നീളമുള്ള 165 നദികൾ ലോകത്തുണ്ട്.

■ റഷ്യയിലാണ് ലെന നദി ഒഴുകുന്നത്.

■ തെക്ക് കിഴക്കൻ ഏഷ്യയിലെ പ്രധാന നദിയാണ് മെകോങ്. ലാവോസ്, തായ് ലാൻഡ്, കംബോഡിയ, വിയറ്റ്നാം, മ്യാൻമാർ എന്നീ രാജ്യങ്ങളിലൂടെ ഇത് ഒഴുകുന്നു.

■ കാനഡയിലാണ് മക്കെൻസി നദി ഒഴുകുന്നത്.

■ തെക്കേ അമേരിക്കയിലാണ് പരാന നദി.

■ ബ്രസീലിൽ സ്ഥിതി ചെയ്യുന്ന ഒരു നദിയാണ് സാവോ ഫ്രാൻസിസ്കോ.

■ ആമസോൺ നദിയുടെ കൈവഴിയാണ് നീഗ്രോ എന്ന് അറിയപ്പെടുന്ന കറുത്ത നദി. തെക്കേ അമേരിക്കയിലാണ് നീഗ്രോ ഒഴുകുന്നത്.

■ മ്യാൻമറിലെ പ്രശസ്തമായ നദിയാണ് ഇരാ‌വതി.

■ തെക്കൻ ആഫ്രിക്കയിൽ ഓറഞ്ച് നദി ഒഴുകുന്നു.

■ യുഎസ്എയിൽ സ്നേക്ക് നദി ഒഴുകുന്നു. ചർച്ചിൽ നദി സ്ഥിതി ചെയ്യുന്നത് കാനഡയിലാണ്.

■ തെക്കേ അമേരിക്കയിലെ കൊളംബിയയിലാണ് മഗ്ദലീന നദി ഒഴുകുന്നത്.

■ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലൂടെ മിൽക്ക് നദി ഒഴുകുന്നു.

നദിതീരപട്ടണങ്ങൾ

No
City
River
Riverside Cities of the World
01
Alexandria
Nile
02
Amsterdam
Amstel
03
Ankara
Kizil
04
Antwerp
Scheldt
05
Baghdad
Tigris
06
Bangkok
Menam
07
Belgrade
Danube
08
Berlin
Spree
09
Bonn
Rhine
10
Bristol
Avon
11
Budapest
Danube
12
Buenos Aires
La Plata
13
Cairo
Nile
14
Cologne
Rhine
15
Dublin
Liffey
16
Hamburg
Elbe
17
Hankou
Yangtze-Kiang
18
Karachi
Sindh
19
Khartoum
Nile
20
Lahore
Ravi
21
Lisbon
Tagus
22
Liverpool
Mersey
23
London
Thames
24
Madrid
Manzanares
25
Moscow
Moskva
26
Nanjing
Yangtze
27
New Orleans
Mississippi
28
New York
Hudson
29
Ottawa
St.Lawrence
30
Paris
Seine
31
Philadelphia
Delaware
32
Prague
Vitava
33
Quebec
St.Lawrence
34
Rome
Tiber
35
Shanghai
Yangtze
36
St Louis
Mississippi
37
Sydney
Hawkesbury
38
Tokyo
Arakawa (Sumida)
39
Vienna
Danube
40
Warsaw
Vistula
41
Washington
Potomac
42
Yangon (Rangoon)
Irrawaddy

Post a Comment

Previous Post Next Post