കലാസാംസ്കാരിക കേരളം

കലാസാംസ്കാരിക കേരളം
■ കേരള കലാമണ്ഡലം സ്ഥാപിതമായ വര്‍ഷം - 1930 നവംബര്‍ 9

■ കേരള കലാമണ്ഡലത്തിന്റെ സ്ഥാപകന്‍ - വള്ളത്തോള്‍

■ കലാമണ്ഡലത്തിന്റെ ആദ്യ സ്ഥാനം - ചെറുത്തുരുത്തി

■ കേരള കലാമണ്ഡലത്തിന്റെ ഇപ്പോഴത്തെ ആസ്ഥാനം - വള്ളത്തോള്‍ നഗര്‍

■ ഏതു ജില്ലയിലാണ്‌ കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്‌ - തൃശ്ശൂര്‍

■ തിരു-കൊച്ചി ഗവണ്‍മെന്റ്‌ കേരളസാഹിത്യ അക്കാദമിയ്ക്ക്‌ രൂപം നല്‍കിയ വര്‍ഷം - 1956 ആഗസ്റ്റ്‌ 15

■ കേരള സാഹിത്യഅക്കാദമിയുടെ ആസ്ഥാനം തൃശ്ശൂരിലേയ്ക്ക്‌ മാറ്റിയ വര്‍ഷം - 1958

■ കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ്‌ - സര്‍ദാര്‍ കെ. എം. പണിക്കര്‍

■ കേരള സംഗീത നാടക അക്കാദമി രൂപീകരിച്ച വര്‍ഷം - 1958 ഏപ്രില്‍ 26

■ കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം - ചെമ്പുക്കാവ്‌, തൃശ്ശൂര്‍

■ കേരള സംഗീതനാടക അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ - മങ്കു തമ്പുരാന്‍

■ കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം - ചെമ്പുക്കാവ്‌, തൃശ്ശൂര്‍

■ കേരള ലളിത കലാ അക്കാദമി സ്ഥാപിതമായ വര്‍ഷം - 1962 നവംബര്‍ 22

■ കേരള ലളിത കലാ അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ - എം. രാമവര്‍മ്മ

■ കേരള ഫോക്ക്‌ലോര്‍ അക്കാദമി സ്ഥാപിതമായ വര്‍ഷം - 1995

■ ഫോക്ക്‌ലോര്‍ അക്കാദമിയുടെ ആസ്ഥാനം - കണ്ണൂര്‍

■ തുഞ്ചന്‍ സ്മാരകം സ്ഥിതിചെയുന്നത്‌ - തിരൂര്‍

■ തുഞ്ചന്‍ സ്മാരകം സ്ഥാപിതമായ വര്‍ഷം - 1964 ജനുവരി 15

■ തുഞ്ചന്‍ സ്മാരകത്തിന്റെ ആദ്യ ചെയര്‍മാന്‍ - കെ. പി. കേശവ മേനോന്‍

■ തുഞ്ചന്‍ ദിനം - ഡിസംബര്‍ 31

■ കുഞ്ചന്‍ ദിനം ആചരിക്കുന്നത്‌ - മെയ്‌ 5

■ കുഞ്ചന്‍ സ്മാരകം എവിടെയാണ്‌ - കലക്കത്തു ഭവനം

■ കുഞ്ചന്‍ സ്മാരകം രൂപീകൃതമായ വര്‍ഷം - 1978 മെയ്‌ 4

■ കുഞ്ചന്‍ സ്മാരകത്തിന്റെ പ്രഥമ ചെയര്‍മാന്‍ - കെ.പി.എസ്‌. മേനോന്‍

■ ആശാന്‍ സ്മാരകം സ്ഥിതിചെയ്യുന്നത്‌ - തോന്നയ്ക്കല്‍

■ ആശാന്‍ സ്മാരകത്തിന്റെ ആദ്യ സെക്രട്ടറി - കെ. പ്രഭാകരന്‍

■ ഉള്ളൂര്‍ സ്മാരകം എവിടെയാണ്‌ - ജഗതി

■ ഉള്ളൂര്‍ സ്മാരകത്തിന്റെ സ്ഥാപകന്‍ - പി. കെ. നാരായണപിള്ള

■ ഉള്ളൂര്‍ സ്മാരകത്തിന്റെ ആദ്യ അധ്യക്ഷൻ - പി. കെ. നാരായണപിള്ള

■ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം സ്ഥിതിചെയ്യുന്നത് - ഇരിങ്ങാലക്കുട

■ മോയിൻകുട്ടി വൈദ്യർ സ്മാരകം എവിടെയാണ് - കൊണ്ടോട്ടി

■ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിലെ ആദ്യ ചെയര്‍മാന്‍ - കൊരമ്പയില്‍ അഹമ്മദ്‌ കുട്ടി ഹാജി

■ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം രൂപീകൃതമായ വര്‍ഷം - 1945 ഏപില്‍ 30

■ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ ആദ്യ പ്രസിഡന്റ്‌ - എം.പി. പോള്‍

■ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ ആസ്ഥാനം - കോട്ടയം

■ സര്‍വ്വ വിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വര്‍ഷം - 1961

■ സര്‍വ്വ വിജ്ഞാന കോശ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ്‌ - കേരള മുഖ്യമന്ത്രി

■ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വര്‍ഷം - 1968 സെപ്റ്റംബര്‍ 16

■ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - തിരുവനന്തപുരം

■ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടര്‍ - എന്‍. വി. കൃഷ്ണവാര്യര്‍

■ സ്കൂള്‍ ഓഫ്‌ ഡ്രാമ സ്ഥാപിച്ച വര്‍ഷം - 1977

■ സ്കൂള്‍ ഓഫ്‌ ഡ്രാമ എവിടെയാണ്‌ - അരണാട്കര (തൃശ്ശൂര്‍)

■ സ്‌കൂള്‍ ഓഫ്‌ ഡ്രാമയുടെ സ്ഥാപക ഡയറക്ടര്‍ - ജി. ശങ്കരപ്പിള്ള

■ ജവഹര്‍ ബാലഭവന്‍ എവിടെയാണ്‌ - തൃശ്ശൂര്‍

■ അപ്പന്‍ തമ്പുരാന്‍ സ്മാരകം സ്ഥിതിചെയ്യുന്ന ജില്ല - തൃശ്ശൂര്‍

■ ചലച്ചിത്ര അക്കാദമി സ്ഥിതിചെയ്യുന്നത്‌ - തിരുവനന്തപുരം

■ പുരാവസ്തു വകുപ്പ്‌ എവിടെ - തിരുവനന്തപുരം

■ സ്വാതിതിരുനാള്‍ സംഗീതസഭ സ്ഥിതിചെയ്യുന്നത്‌ - തിരുവനന്തപുരം

■ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എവിടെ - തിരുവനന്തപുരം

■ തുളസി വന സംഗീത പരിഷത്ത്‌ എവിടെ - തിരുവനന്തപുരം

■ നുപുര മോഹിനിയാട്ടം ഇന്‍സ്റിറ്റ്യൂട്ട്‌ - പൂജപ്പുര

■ കണ്ണശ്ശ സ്മാരകം എവിടെ - മാവേലിക്കര

■ എം.ആര്‍. രാജരാജവര്‍മ്മ സ്മാരകം സ്ഥിതി ചെയ്യുന്നത്‌ - മാവേലിക്കര

■ കേരള കാര്‍ട്ടൂണ്‍ അക്കാദമി എവിടെ - കൊച്ചി

0 Comments