കണ്ടുപിടുത്തങ്ങൾ

കണ്ടുപിടിത്തം - ശാസ്ത്രജ്ഞൻ
ഭൗതികശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ

■ പ്രകാശത്തിന്റെ കണികസിദ്ധാന്തം - ഐസക്‌ ന്യൂട്ടണ്‍ (1672)
■ പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം - ക്രിസ്ത്യന്‍ ഹൈജൻസ്‌ (1678)
■ ചലന നിയമങ്ങള്‍, ഗുരുത്വാകര്‍ഷണ നിയമം - ഐസക്‌ ന്യൂട്ടണ്‍ (1687)
■ പരമാണു സിദ്ധാന്തം - ജോണ്‍ ഡാള്‍ട്ടണ്‍ (1803)
■ വൈദ്യുത കാന്തിക പ്രഭാവം - ഹാന്‍സ്‌ ക്രിസ്ത്യന്‍ ഈര്‍സ്റ്റഡ്‌ (1820)
■ ഗാല്‍വനോമീറ്റര്‍ - ജോഹാന്‍ ഷ്വീഗര്‍ (1820)
■ ഓംസ്‌ നിയമം - ജോര്‍ജ്‌ ഓം (1827)
■ വൈദ്യുത കാന്തിക പ്രേരണം - മൈക്കല്‍ ഫാരഡെ (1831)
■ ഡോപ്ലർ പ്രഭാവം - ക്രിസ്ത്യന്‍ ഡോപ്ലർ (1842)
■ എക്സ്റെ - റോണ്‍ജണ്‍ (1895)
■ റേഡിയോ ആക്ടിവിറ്റി - ഹെന്‍റി ബെക്വറല്‍ (1895)
■ ഓസിലോസ്‌കോപ്പ്‌ - കാള്‍ ഫെര്‍ഡിനന്റ്‌ ബ്രോണ്‍ (1896)
■ റേഡിയം - മേരി ക്യൂറി (1898)
■ ആല്‍ഫ, ബീറ്റ കണങ്ങള്‍ - റൂഥര്‍ ഫോര്‍ഡ്‌ (1899)
■ ഗാമകിരണങ്ങള്‍ - പോള്‍ യു. വില്ലാര്‍ഡ് (1900)‌
■ ക്വാണ്ടം തിയറി - മാക്‌സ്‌ പ്ലാങ്ക് (1900)
■ ആപേക്ഷിക സിദ്ധാന്തം - ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ (1905)
■ അതിചാലകത - കാമര്‍ലിങ്‌ ഒണ്‍സ്‌ (1911)
■ കോസ്മിക്‌ വികരണങ്ങള്‍ - വിക്ടര്‍ ഹെസ്സ് (1912)
■ രാമന്‍ പ്രഭാവം - സി. വി. രാമന്‍ (1928)
■ MASER - സി.എച്ച്‌. ടൗണ്‍സ്‌ (1953)
■ LASER - റ്റി.എച്ച്‌. മെയ്മാന്‍ (1960)
■ കുട - സാമുവല്‍ ഫോക്സ്‌
■ പ്രതിഫലന ടെലിസ്‌കോപ്പ്‌ - ഐസക്‌ ന്യൂട്ടണ്‍
■ ടാങ്ക്‌ - ഏണസ്റ്റ്‌ സിന്‍റണ്‍
■ ആവിയന്ത്രം - ജെയിംസ്‌ വാട്ട്‌
■ പോസ്റ്റേജ് സ്റ്റാമ്പ്‌ - റൗലന്‍റ്‌ ഹില്‍
■ റഡാർ - റോബര്‍ട്ട്‌ വാട്സണ്‍വാട്ട്‌
■ പെന്‍സിലിന്‍ - അലക്സാണ്ടര്‍ ഫ്ളെമിങ്‌
■ ആറ്റം മാതൃക - റുഥര്‍ഫോര്‍ഡ്‌
■ സൈക്കിൾ - മാക്മില്ലന്‍
■ ടയര്‍ - ഡണ്‍ലപ്പ്‌
■ കമ്പ്യൂട്ടര്‍ - ചാൾസ്‌ ബാബേജ്‌
■ ഡൈനാമോ - മൈക്കിൾ ഫാരഡെ
■ ഇലക്ട്രിക്‌ ആര്‍ക്‌ ലാമ്പ്‌ - ഹംഫ്രി ഡേവി
■ ഡി.സി. ജനറേറ്റര്‍ - മൈക്കിൾ ഫാരഡെ
■ മോട്ടോര്‍ കാര്‍ - കാൾ ബെന്‍സ്‌
■ ഫൗണ്ടന്‍പേന - ലൂയിസ്‌ വാട്ടര്‍മാന്‍
■ മെഷിന്‍ഗണ്‍ - റിച്ചാര്‍ഡ്‌ ഗാറ്റ്ലിങ്‌
■ മിന്നല്‍ രക്ഷാചാലകം - ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍
■ ലിഫ്ട്‌ - ഒട്ടിസ്‌
■ ഗ്രാമഫോണ്‍ - എഡിസണ്‍
■ ഇലക്ട്രിക് ലാമ്പ്‌ - എഡിസണ്‍
■ കാര്‍ബണ്‍ ഫിലമെന്‍റ്‌ - എഡിസണ്‍
■ ബോൾപേന - ജോണ്‍ ലൗഡ്‌
■ വിമാനം - വില്‍ബര്‍ റൈറ്റ്‌, ഓര്‍വില്‍ റൈറ്റ്‌
■ ബാരോമീറ്റര്‍ - ടോറിസല്ലി
■ ബാറ്ററി - അലക്സാൻഡ്രാ വോൾട്ട
■ വയര്‍ലെസ്‌ ടെലിഗ്രാഫി - മാർക്കോണി
■ ഹെലികോപ്ടര്‍ - ലൂയിസ്‌ ബ്രഗുറ്റ്‌
■ റേഡിയം - മാഡംക്യൂറി, പിയറിക്യൂറി
■ പെന്‍ഡുലം ക്ലോക്ക്‌ - ക്രിസ്റ്റ്യൻ ഹൈഗന്‍സ്‌
■ ഡൈനാമമിറ്റ്‌ - ആല്‍ഫ്രഡ്‌ നോബല്‍
■ റിവോൾവര്‍ - സാമുവല്‍ കോൾട്ട്‌
■ റേഡിയോ - മാർക്കോണി
■ തീപ്പെട്ടി - ജോണ്‍വാക്കര്‍
■ ഇലക്ട്രിക്‌ അയണ്‍ - ഹെൻട്രി സീലയ്‌
■ മൊബൈല്‍ ഫോണ്‍ - മാർട്ടിൻ കൂപ്പർ

രസതന്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ

■ പ്രോട്ടോൺ - റുഥർ ഫോർഡ്
■ ഇലക്‌ട്രോൺ - ജെ.ജെ.തോംസൺ
■ ന്യൂട്രോൺ - ജയിംസ് ചാഡ്‌വിക്
■ അറ്റോമിക സിദ്ധാന്തം - ജോൺ ഡാൽട്ടൻ
■ സിമന്റ് - ജോസഫ് ആസ്പ്ഡിൻ
■ PH സ്കെയിൽ - സോറൻസൺ
■ വൈദ്യുത വിശ്ലേഷണം - മൈക്കിൾ ഫാരഡെ
■ ചിരിപ്പിക്കുന്ന വാതകം - ജോസഫ് പ്രീസ്റ്റ്ലി
■ സ്‌റ്റൈൻലെസ് സ്റ്റീൽ - ഹാരി ബയർലീ
■ കാർബൺ ഡൈ ഓക്സൈഡ് - ജോസഫ് ബ്ലാക്ക്
■ കാർബൺ ഡേറ്റിങ് - ഫ്രാങ്ക് ലിബി
■ ലോഹങ്ങളുടെ അതിചാലക (Super Conductivity) - കാമർലിങ് ഓൺസ്‌

ജീവശാസ്ത്രജ്ഞരും കണ്ടുപിടിത്തങ്ങളും

■ പെന്‍സിലിന്‍  കണ്ടുപിടിച്ചത് ആര് - അലക്സാണ്ടർ ഫ്ലെമിങ്
■ പോളിയോ വാക്‌സിൻ - ജോനസ് സാൽക്
■ ക്ഷയരോഗാണുക്കൾ - റോബർട്ട് കോക്ക്
■ അഞ്ചാംപനി വാക്‌സിൻ - ജോണ്‍ എൻഡേർസ്
■ പാസ്ചുറൈസേഷൻ - ലൂയി പാസ്റ്റർ
■ മലമ്പനിയുടെ കാരണം - റൊണാൾഡ്‌ റോസ്
■ കൃതിമ ഹൃദയം - മൈക്കല്‍ ഡിബക്കേ
■ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ - ക്രിസ്ത്യൻ ബർണാഡ്
■ ബൈനോമിയൽ നൊമാൻ ക്ലേച്ചർ (ദ്വിനാമപദ്ധിതി) - കാൾ ലിനേയസ്
■ ഗോവസൂരി പ്രയോഗം - എഡ്വേര്‍ഡ്‌ ജന്നർ
■ ഡി.എന്‍.എ യുടെ ഘടന - വാട്ട്സണ്‍, ക്രിക്ക്‌
■ പേ പ്പട്ടി വിഷത്തിന്‌ കുത്തി വയ്പ്പ് -‌  ലൂയി പാസ്റ്റർ
■ സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത് -‌ ലെനെക്ക്‌
■ ഇൻസുലിൻ - ഫ്രെഡറിക് ബാന്‍റിംഗ്‌, ബെസ്ററ്
■ രക്തപര്യയനം - വില്യം ഹാര്‍വെ
■ ഡി.ഡി.ടി - പോൾ മുള്ളര്‍.
■ ബാക്ടീരിയ - ആൻറൺ വാൻ ല്യൂവൻഹോക്ക്
■ ബി.സി.ജി - ആൽബർട്ട്  കാൾമെറ്റി
■ എക്സറേ - റോങ്ങ്ജൻ
■ രക്ത ബാങ്ക് - ചാൾസ്‌ റിച്ചാര്‍ഡ്‌
■ വാക്സിനേഷന്‍ - എഡ്വേര്‍ഡ്‌ ജെന്നര്‍

Post a Comment

Previous Post Next Post